Friday, 24th January 2025
January 24, 2025

Kerala Administrative Service Model Questions

  • November 20, 2019 6:05 pm

  • 0

The Administrative service employees plan, direct, and coordinate supportive services of an organization.

Economics Questions and Answers

1. കേരളത്തിൽ വിദേശനാണ്യം നേടിത്തരുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന വ്യവസായം

Answer: കശുവണ്ടി

2. കേന്ദ്ര ധനകാര്യ മന്ത്രിയായിരുന്ന ശേഷം ഇന്ത്യന്‍ പ്രസിഡന്റ് പദവിയിലെത്തിയ വ്യക്തി

Answer: ആര്‍ വെങ്കിട്ടരാമന്‍

3. ബാങ്കുകളുടെ ബാങ്ക് എന്ന അറിയപ്പെടുന്ന ബാങ്ക്

Answer: റിസര്‍വ്വ ബാങ്ക്

4. Which bank is the first Indian private sector bank to set up a branch in China

Answer: Axis Bank

5. ആധാർ പ്രോജക്ടിന്റെ ലോഗോ ഡിസൈൻ ചെയ്തത്

Answer: അതുൽ പാണ്ഡെ

6. Which village in Uttar Pradesh was adopted by Sonia Gandhi as a part of Saansad Adarsh Gram Yojana?

Answer: Udwa

7. The Swachh Bharat Mission launched in October 2014, aims at attaining an Open Defecation Free India by ?

Answer: 2019 October 2

8. The headquarters of GST council is

Answer: New Delhi

9. Smart Phones will be taxed at _________ under GST.

Answer: 12%

10. Malthusian theory of population is based on

Answer: Geometric progression of population

11. ‘Quasi-rents’—

Answer: Comprise of all the returns to the firm in excess of the returns of the marginal firm

12. Principal components in econometric analysis

Answer: Are linear combinations

13. Only women who got Nobel Prize in Economics

Answer: Elinor Ostrom

14. Zamindari Tenure Was Introduced by Lord Cornwallis in

Answer: 1793

15. The normal wear and tear of a capital good during production is called

Answer: Depreciation

16. Indian statistics day is observed on

Answer: June 29

17. The first bank started internet banking facility ?

Answer: ICICI

18. ഇംപീരിയൽ ബാങ്കിന് ആ പേര് നിർദ്ദേശിച്ചത്?

Answer: ജോൺ കെയിൻസ്

19. ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായത്?

Answer: 1955-

20. എസ്.ബി..യുടെ അസോസിയേറ്റ് ബാങ്കുകളുടെ എണ്ണം?

Answer: 5

21. പുതിയ 2000 രൂപയുടെ വലുപ്പം (നീളം x വീതി)

Answer: 166 മില്ലിമീറ്റർ, 66 മില്ലിമീറ്റർ

22. The Schulze bank was formed on the basis of _____ liability

Answer: Limited

23. The goods produced by the diary corporation in Denmark are sold under the trademark

Answer: Lurbrand

24. അനിശ്ചിതത്വ വാഹക സിന്താന്തം ആവിഷ്കരിച്ചത്

Answer: എഫ് എച്ച് നൈറ്റ്

25. ആഗോളവര്‍ക്കരണവും അതിന്റെ അസ്വസ്തകളും എന്ന കൃതിയുടെ കര്‍ത്താവ്

Answer: ജോസഫ് സി ലിറ്റസ്

26. സ്വതന്ത്ര കമ്പോള വ്യവസ്ഥയില്‍ വില നിര്‍ണ്ണയിക്കുന് ശക്തികള്‍ ഏതൊക്കെയാണ്

Answer: പ്രചോദനവം, പ്രധാനവും

27. ഇന്ത്യയിലെ 14 ബാങ്കുകൾ ആദ്യമായി ദേശസാൽക്കരിച്ച വർഷം

Answer: 1969

28. What does N stands for in HSN?

Answer: Nomenclature

29. Public-Private Partnership projects in India are mostly related to

Answer: Roads

30. Economic Growth as a concept is more relevant for

Answer: Developed countries

31. Gandhian plan was put forwarded by

Answer: Narayana agarwal

32. Which is the segment in financial market dealing with long term capital?

Answer: Capital Market

33. Nobel prize for economics in 2017

Answer: Richard H Thaler

34. UGC act was passed by Indian Parliament on

Answer: 1956

35. The first five year plan was presented by

Answer: Nehru

36. റിസർവ് ബാങ്കിന്റെ ചിഹ്നത്തിലുള്ള മൃഗം?

Answer: കടുവ

37. പത്രപരസ്യത്തിൽ എസ്.ബി.ഐയുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെടുന്ന ദേശീയ കവി?

Answer: ടാഗോർ

38. എസ്.ബി.. ദേശസാൽക്കരിച്ചത്?

Answer: 1955-