Thursday, 23rd January 2025
January 23, 2025

കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസ് മോഷ്ടിച്ചു

  • May 26, 2022 11:13 am

  • 0

കൊച്ചി: നിര്‍ത്തിയിട്ട കെഎസ്‌ആര്‍ടിസി ബസ് മോഷ്ടിച്ചു. ആലുവ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ ആണ് സംഭവം.മോഷണം പോയത് കോഴിക്കോട് ആലുവ റൂട്ടില്‍ ഓടുന്ന കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസ്സഞ്ചര്‍ ബസ് ആണ് .

ബസ് സെക്യുരിറ്റി വേഷത്തില്‍ എത്തിയ ആള്‍ ഓടിച്ചു കൊണ്ടുപോകുകയായിരുന്നു.കവര്‍ച്ച നടന്നത് ഇന്ന് രാവിലെ ആണ് ആണ് . പോലീസ് അന്വേഷണം ആരംഭിച്ചു.