ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ; ചോദ്യം ചെയ്യലിന ഹാജരാകാന്‍ സരിത്തിന് നോട്ടീസ്
May 25, 2022 12:03 pm
0
തിരുവനന്തപുരം: ഐലൈഫ മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബി. സ്വര്‍ണക്കടത്ത കേസിലെ പ്രതിയായ സരിത്തിനോട ചോദ്യം ചെയ്യലിന ഹാജരാകാന്‍ ആവശ്യപ്പെട്ട നോട്ടീസ അയച്ചു.തിരുവനന്തപുരം മുട്ടത്തറയിലെ ഓഫീസില്‍ ഇന്ന ഹാജരാകാനാണ നിര്‍ദേശം.
കേസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍, സ്വപന സുരേഷ എന്നിവരെയും ചോദ്യം ചെയ്യും. കേസില്‍ പ്രതിയായ യൂണിടാക ഉടമ സന്തോഷ ഈപ്പനെ സിബിഐ നേരത്തെ അറസ്റ്റ ചെയതിരുന്നു.
ലൈഫ മിഷന്‍ നിര്‍മ്മാണ കരാര്‍ നേടാന്‍ കോഴ കൊടുത്തു എന്ന സന്തോഷ ഈപ്പന്‍ മൊഴി നല്‍കിയിരുന്നു.സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തുവെങ്കിലും അന്വേഷണം തുടരാമെന്ന സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.