Friday, 24th January 2025
January 24, 2025

പാത ഇരട്ടിപ്പിക്കല്‍; കോട്ടയം പാതയില്‍ ട്രെയിന്‍ നിയന്ത്രണം നാളെ മുതല്‍ 21 ട്രെയിനുകള്‍ റദ്ദാക്കി

  • May 11, 2022 11:41 am

  • 0

കോട്ടയം: ഏറ്റുമാനൂരിനും ചിങ്ങവനത്തിനും ഇടയില്‍ (എറണാകുളംകോട്ടയംകായംകുളം സെക്ഷന്‍) പാത ഇരട്ടിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.വ്യാഴാഴ്ച (12) മുതല്‍ 28 വരെയാണ് നിയന്ത്രണം നടപാക്കുക. 20 മുതല്‍ 29 വരെ വിവിധ ദിവസങ്ങളിലായി ഐലന്‍ഡ് എക്സ്പ്രസ്, പരശുറാം, ജനശതാബ്ദി, വേണാട് എന്നിവ ഉള്‍പ്പെടെ 21 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകള്‍ അറിയാം

പൂര്‍ണമായും റദ്ദാക്കിയവ

1.12623 എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ തിരുവനന്തപുരം സെന്‍ട്രല്‍ മെയില്‍ 23 മുതല്‍ 27 വരെ (5 ദിവസം) .

2. തിരുവനന്തപുരം സെന്‍ട്രല്‍ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ മെയില്‍ മെയ് 24 മുതല്‍ 28 വരെ (5 ദിവസം)

3.16526 കെഎസ്‌ആര്‍ ബെംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് 23 മുതല്‍ 27 വരെ (5 ദിവസം)

4.16525 കന്യാകുമാരികെഎസ്‌ആര്‍ ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസ് 24 മുതല്‍ 28 വരെ

5.16649 മംഗളൂരു സെന്‍ട്രല്‍ നാഗര്‍കോവില്‍ ജംഗ്ഷന്‍ പരശുറാം എക്സ്പ്രസ് 20 മുതല്‍ 28 വരെ (9 ദിവസം)

6.16650 നാഗര്‍കോവില്‍ ജംഗ്ഷന്‍ മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ് മെയ് 21 മുതല്‍ 29 വരെ (9 ദിവസം)

7.12081 കണ്ണൂര്‍തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്‌സ്പ്രസ് 21, 23, 24, 26, 27, 28 തീയതികളില്‍

8.12082 തിരുവനന്തപുരം സെന്‍ട്രല്‍ കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് 22, 23, 25, 26, 27 തീയതികളില്‍ (5 ദിവസം)

9.16302 തിരുവനന്തപുരം സെന്‍ട്രല്‍ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വേണാട് എക്‌സ്പ്രസ് 24, 25, 26, 27, 28 തീയതികളില്‍ (5 ദിവസം)

10.16301 ഷൊര്‍ണൂര്‍ ജംഗ്ഷന്‍തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്‌സ്പ്രസ് 24, 25, 26, 27, 28 തീയതികളില്‍ (5 ദിവസം)

11.16327 പുനലൂര്‍ ഗുരുവായൂര്‍ ഡെയ്‌ലി എക്‌സ്പ്രസ് 21 മുതല്‍ 28 വരെ (8 ദിവസം)

12.16328 ഗുരുവായൂര്‍ പുനലൂര്‍ ഡെയ്‌ലി എക്‌സ്പ്രസ് 21 മുതല്‍ 28 വരെ (8 ദിവസം)

13.06449 എറണാകുളം ജംഗ്ഷന്‍ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് സ്പെഷല്‍ 21 മുതല്‍ 28 വരെ (8 ദിവസം)

14. 06452 ആലപ്പുഴഎറണാകുളം ജംഗ്ഷന്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് സ്പെഷല്‍ 21 മുതല്‍ 28 വരെ (8 ദിവസം)

15.06444 കൊല്ലം ജംഗ്ഷന്‍എറണാകുളം ജംഗ്ഷന്‍ മെമു എക്സ്പ്രസ് സ്പെഷല്‍ 22 മുതല്‍ 28 വരെ (7 ദിവസം)

16.06443 എറണാകുളം ജംഗ്ഷന്‍ കൊല്ലം ജംഗ്ഷന്‍ മെമു എക്സ്പ്രസ് സ്പെഷല്‍ 22 മുതല്‍ 28 വരെ (7 ദിവസം)

17. 06451 എറണാകുളം ജംഗ്ഷന്‍ കായംകുളം ജംഗ്ഷന്‍ അണ്‍ റിസര്‍വ്ഡ് എക്സ്പ്രസ് സ്പെഷല്‍ 25 മുതല്‍ 28 വരെ (4 ദിവസം)

18. 06450 കായംകുളം ജംഗ്ഷന്‍എറണാകുളം ജംഗ്ഷന്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് സ്പെഷല്‍ 25 മുതല്‍ 28 വരെ (4 ദിവസം)

19.16791 തിരുനെല്‍വേലി ജംഗ്ഷന്‍ പാലക്കാട് ജംഗ്ഷന്‍ പാലരുവി എക്സ്പ്രസ് 27 ന്

20.16792 പാലക്കാട് ജംഗ്ഷന്‍ തിരുനെല്‍വേലി ജംഗ്ഷന്‍ പാലരുവി എക്സ്പ്രസ് 28 ന്

21.06431 കോട്ടയംകൊല്ലം ജംഗ്ഷന്‍ അണ്‍റിസര്‍വ്ഡ് ഡെയ്‌ലി എക്‌സ്‌പ്രസ് സ്‌പെഷ്യല്‍ മെയ് 29 വരെ എല്ലാ ദിവസങ്ങളിലും

ആലപ്പുഴ വഴി തിരിച്ചു വിടുന്നവ

1. 22647 കോര്‍ബകൊച്ചുവേളി (11, 14, 18, 21, 25 തീയതികളില്‍ കോര്‍ബയില്‍ നിന്നു പുറപ്പെടുന്നത്)

2. 17230 സെക്കന്തരാബാദ്തിരുവനന്തപുരം ശബരി (11 മുതല്‍ 20 വരെ സെക്കന്തരാബാദില്‍ നിന്നു പുറപ്പെടുന്നത്)

3. 16649 മംഗളൂരുനാഗര്‍കോവില്‍ പരശുറാം (12 മുതല്‍ 19 വരെ)

4. 12625 തിരുവനന്തപുരംന്യൂഡല്‍ഹി കേരള (12 മുതല്‍ 21 വരെയും 24 മുതല്‍ 28 വരെയും)

5. 17229 തിരുവനന്തപുരംസെക്കന്തരാബാദ് ശബരി (21, 22)

6. 16382 കന്യാകുമാരിപുണെ ജയന്തി ജനത (12 മുതല്‍ 21 വരെയും 24 മുതല്‍ 28 വരെയും)

7. 22678 കൊച്ചുവേളിയശ്വന്ത്പുര എസി (27)

8. 12202 കൊച്ചുവേളിലോക്മാന്യതിലക് ഗരീബ്‌രഥ് (12, 19, 22, 26)

9. 12778 കൊച്ചുവേളിഹുബ്ബാലി സൂപ്പര്‍ഫാസ്റ്റ് (12, 19, 26 തീയതികളില്‍)

10. 18567 വിശാഖപട്ടണംകൊല്ലം (12, 26 തീയതികളില്‍ വിശാഖപട്ടണത്തു നിന്നു പുറപ്പെടുന്നത്)

11. 12623 ചെന്നൈതിരുവനന്തപുരം മെയില്‍ (20, 21, 22 തീയതികളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്നത്)

12. 16525 കന്യാകുമാരിബെംഗളൂരു ഐലന്‍ഡ് (21)

13. 16312 കൊച്ചുവേളിശ്രീഗംഗാനഗര്‍ (21, 28)

14. 16526 ബെംഗളൂരുകന്യാകുമാരി ഐലന്‍ഡ് (20, 21 തീയതികളില്‍ ബെംഗളൂരില്‍ നിന്നു പുറപ്പെടുന്നത്.

15. 12624 തിരുവനന്തപുരംചെന്നൈ മെയില്‍ (22, 23)

16. 12659 നാഗര്‍കോവില്‍ഷാലിമാര്‍ ഗുരുദേവ് (22)

17. 22648 കൊച്ചുവേളികോര്‍ബ (23, 26)

18. 12257 യശ്വന്ത്പുരകൊച്ചുവേളി ഗരീബ്‌രഥ് (22, 24, 26 തീയതികളില്‍ യശ്വന്ത്പുരയില്‍ നിന്നു പുറപ്പെടുന്നത്)

19. 16334 തിരുവനന്തപുരംവെരാവല്‍ (23)

20. 15906 ദിബ്രുഗഡ്കന്യാകുമാരി വിവേക് (21നു ദിബ്രുഗഡില്‍ നിന്നു പുറപ്പെടുന്നത്)

21. 12201 ലോക്മാന്യതിലക്കൊച്ചുവേളി ഗരീബ്‌രഥ് (23, 27 തീയതികളില്‍ ലോക്മാന്യതിലകില്‍ നിന്നു പുറപ്പെടുന്നത്)

22. 12626 ന്യൂഡല്‍ഹിതിരുവനന്തപുരം കേരള (22 മുതല്‍ 26 വരെ ഡല്‍ഹിയില്‍ നിന്നു പുറപ്പെടുന്നത്)

23. 16336 ഗാന്ധിധാംനാഗര്‍കോവില്‍ (24നു ഗാന്ധിധാമില്‍ നിന്നു പുറപ്പെടുന്നത്)

24. 22113 ലോക്മാന്യതിലക്കൊച്ചുവേളി (24നു ലോക്മാന്യതിലകില്‍ നിന്നു പുറപ്പെടുന്നത്)

25. 12258 കൊച്ചുവേളിയശ്വന്ത്പുര ഗരീബ്‌രഥ് (25 ന് പുറപ്പെടുന്നത്)

26. 16311 ശ്രീഗംഗാനഗര്‍കൊച്ചുവേളി (24നു ശ്രീഗംഗാനഗറില്‍ നിന്നു പുറപ്പെടുന്നത്)

27. 16318 ശ്രീമാത വൈഷ്ണോദേവി കത്രകന്യാകുമാരി ഹിമസാഗര്‍ (23ന് പുറപ്പെടുന്നത്)

28. 19259 കൊച്ചുവേളിഭാവ്നഗര്‍ (26 ന് പുറപ്പെടുന്നത്)

29. 22114 കൊച്ചുവേളിലോക്മാന്യതിലക് (26 ന് പുറപ്പെടുന്നത്)

30 12660 ഷാലിമാര്‍നാഗര്‍കോവില്‍ ഗുരുദേവ് (25 നു പുറപ്പെടുന്നത്)

നിയന്ത്രണം ഏര്‍പ്പെടുത്തിയത്

1. 16525 കന്യാകുമാരിബെംഗളൂരു ഐലന്‍ഡ് 12, 14, 17, 19 തീയതികളില്‍ ചിങ്ങവനത്ത് 15 മുതല്‍ 30 മിനിറ്റ് വരെ പിടിച്ചിടും.

2. 16311 ശ്രീഗംഗാനഗര്‍കൊച്ചുവേളി 12, 19 തീയതികളില്‍ എറണാകുളത്തിനും കോട്ടയത്തിനും ഇടയില്‍ 45 മിനിറ്റ് പിടിച്ചിടും.

3. 15906 ദിബ്രുഗഡ്കന്യാകുമാരി വിവേക് 17 ന് എറണാകുളത്തിനും കോട്ടയത്തിനും ഇടയില്‍ 45 മിനിറ്റ് പിടിച്ചിടും.

4. 16382 കന്യാകുമാരിപുണെ ജയന്തിജനത 22ന് കായംകുളത്തിനും ചിങ്ങവനത്തിനും ഇടയില്‍ 30 മിനിറ്റ് പിടിച്ചിടും

5. 12508 സില്‍ചര്‍തിരുവനന്തപുരം 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയില്‍ 45 മിനിറ്റ് പിടിച്ചിടും.

6. 16301 ഷൊര്‍ണൂര്‍തിരുവനന്തപുരം വേണാട് 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയില്‍ 30 മിനിറ്റ് പിടിച്ചിടും.