Friday, 24th January 2025
January 24, 2025

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി

  • April 27, 2022 1:08 pm

  • 0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി. മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ല്‍ പി​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം.ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കൂ​ടു​ന്നു​വെ​ന്ന ക​ണ​ക്കു​ക​ള്‍​ക്കി​ടെ​യാ​ണ് പു​തി​യ തീ​രു​മാ​നം. രോ​ഗി​ക​ള്‍ കു​റ​ഞ്ഞ​തോ​ടെ മാ​സ്ക് ധ​രി​ക്കാ​തി​രി​ക്കു​ന്ന​തി​ന് പി​ഴ​യൊ​ടു​ക്കേ​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ടും സ​മാ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സം​സ്ഥാ​ന​ത്തും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്.