Blog Post

Karanavars > News > Keralam > കെ​പി​സി​സി​യെ അ​നു​സ​രി​ക്കാ​ന്‍ കെ.​വി. തോ​മ​സി​നോ​ട് സോ​ണി​യ ഗാ​ന്ധി

കെ​പി​സി​സി​യെ അ​നു​സ​രി​ക്കാ​ന്‍ കെ.​വി. തോ​മ​സി​നോ​ട് സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ലെ സെ​മി​നാ​റി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കെ​പി​സി​സി​യു​ടെ നി​ര്‍​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്ന് സോ​ണി​യ ഗാ​ന്ധി.ഇ​ക്കാ​ര്യ​ത്തി​ല്‍ പു​നഃ​പ​രി​ശോ​ധ​ന​യി​ല്ലെ​ന്നും സോ​ണി​യ ഗാ​ന്ധി കെ.വി. തോമസിനെ അറിയിച്ചു.

സി​പി​എ​മ്മി​ന്‍റെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​ത്യേ​ക തീ​രു​മാ​ന​മൊ​ന്നും എ​ടു​ക്കി​ല്ലെ​ന്നും കോ​ണ്‍​ഗ്രസ് ​നേ​തൃ​ത്വം വ്യക്തമാക്കി.

ക​ണ്ണൂ​രി​ല്‍ ന​ട​ക്കു​ന്ന സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ല്‍ കെ.​വി. തോ​മ​സ് പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സോ​ണി​യ ഗാ​ന്ധി​യു​ടെ അ​നു​മ​തി തേ​ടി​യെ​ന്ന് കെ.​വി. തോ​മ​സും പ്ര​തി​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ കെ​പി​സി​സി​യു​ടെ നി​ര്‍​ദേ​ശം അ​നു​സ​രി​ക്കാ​നാ​ണ് സോ​ണി​യ ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം.

Leave a comment

Your email address will not be published. Required fields are marked *