Blog Post

Karanavars > News >

കെഎസ്ആർടിസി സൗജന്യയാത്ര: വ്യാജപ്രചാരണം തള്ളി മുഖ്യമന്ത്രി

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതി നിലവിൽ വന്നതിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്ക് അന്ത്യം. ഓർഡിനറി ബസുകളെല്ലാം സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റി സൗജന്യയാത്ര നിഷേധിക്കാൻ കെഎസ്ആർടിസി ശ്രമിക്കുന്നു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ച വാർത്തകൾ മുഖ്യമന്ത്രി വി.ഡി. സതീശനും കെഎസ്ആർടിസിയും പൂർണ്ണമായും തള്ളിക്കളഞ്ഞു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? ഈ മാസം 15-നാണ് ‘പ്രിയദർശിനി’ പദ്ധതി സംസ്ഥാനത്ത് ഔദ്യോഗികമായി ആരംഭിച്ചത്. കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ […]

Read More

വീഡിയോ പ്രചരിപ്പിച്ചവരെ അല്ല അപ്‌ലോഡ് ചെയ്തയാളെ പിടിക്കണം, അപ്പോള്‍ വാദി പ്രതിയാകും; വി ഡി സതീശന്‍

കൊച്ചി: തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ യുഡിഎഫിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.പ്രചരിപ്പിച്ചവരെ അല്ല മറിച്ച്‌ സമൂഹമാദ്ധ്യമങ്ങളില്‍ വീഡിയോ അപ്‌ലോഡ് ചെയ്തവരെ ആണ് പിടികൂടേണ്ടത്.അപ്പോള്‍ വാദി പ്രതിയാകുമെന്നും സതീശന്‍ പറഞ്ഞു. ‘തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വൈകാരികമായ ഒരു വിഷയം ഉണ്ടാക്കാന്‍ വേണ്ടി മനപൂര്‍വം സൃഷ്ടിച്ചെടുത്ത സംഭവമാണിത്. ഒരു യുഡിഎഫുകാരനും ഇതില്‍ പങ്കില്ല. ആ രീതിയിലേക്ക് തങ്ങള്‍ പോകില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുടുംബവും എത്രയോ തവണ അപമാനിക്കപ്പെട്ടു. വനിതാ […]

Read More

‘സിപിഎം നേതാക്കള്‍ അതിജീവിതയെ അപമാനിക്കുന്നു’: വി ഡി സതീശന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയോടൊപ്പമെന്നു പറയുന്ന സര്‍ക്കാര്‍ വേട്ടക്കാരനൊപ്പം സഞ്ചരിക്കുന്ന വിചിത്രമായ കാഴചയാണ് കേരളം കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.ഗൂഡാലോചന നടത്തി തെരഞ്ഞെടുപ്പ് കാലത്ത് കേസ് കൊടുത്തെന്ന മട്ടില്‍, ഇ.പി ജയരാജന്‍ അതിജീവിതയെ വീണ്ടും അപമാനിക്കുകയാണ്. മാന്യമായും സമാധാനപരമായും ജീവിക്കുന്ന ആളുകളെ അപമാനിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ചിരിക്കുന്ന ആളാണ് ജയരാജന്‍ എന്നും കുറ്റപ്പെടുത്തി. അതിജീവിതയുടെ ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താത്പര്യമുണ്ടോ എന്ന് പരിശോധിക്കണമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. […]

Read More

കെ സുധാകരനെതിരായ കേസ് അവജ്ഞയോടെ തള്ളുന്നു: വി ഡി സതീശന്‍

കൊച്ചി: തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ് എടുത്തതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ യുഡിഎഫ് തള്ളിക്കളയുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മറ്റെല്ലാം പരാജയപ്പെട്ടപ്പോള്‍ ഉണ്ടാക്കിയെടുത്ത കേസാണ്. സുധാകരന്‍ പ്രസ്താവന പിന്‍വലിച്ചിട്ടും കേസ് എടുത്തു. നികൃഷ്ട ജീവി എന്നും പരനാറി എന്നും കുലംകുത്തി എന്നും വിശേഷിപ്പിച്ച പിണറായി വിജയന് എതിരെ എവിടെയെങ്കിലും കേസ് എടുത്തോ എന്നും വി ഡി സതീശന്‍ ചോദിച്ചു. സുധാകരനെതിരെ കേസ് എടുത്തതില്‍ പ്രതിഷേധിക്കുന്നു. കേസ് കോടതിയുടെ […]

Read More

പി.ടി തോമസ് മരിച്ചതിലൂടെ തെറ്റ് തിരുത്താന്‍ സൗഭാഗ്യമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യം -വി.ഡി സതീശന്‍

പി.ടി തോമസിനെ വിജയിപ്പിച്ചത് അബദ്ധമാണെന്നും ഇപ്പോള്‍ പി.ടി തോമസ് മരിച്ചത് കൊണ്ട് തെറ്റ് തിരുത്താനുള്ള സൗഭാഗ്യം കൈവന്നിരിക്കുകയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന നിന്ദ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി സ്ഥാനത്തിന് ചേരാത്ത പ്രയോഗമാണത്. പറഞ്ഞത് മുഖ്യമന്ത്രിയായതിനാല്‍ കേരളം അപമാനഭാരത്താല്‍ തലകുനിച്ചിരിക്കുകയാണ്. നിയമസഭയില്‍ യു.ഡി.എഫിന്റെ കുന്തമുനയായിരുന്നു പി.ടി തോമസ്. സര്‍ക്കാരിനെ ശക്തമായി ആക്രമിച്ചയാളാണ്. ആ വിരോധം മനസില്‍ സൂക്ഷിച്ചുകൊണ്ടാണ് ഇത്തരമൊരു പദപ്രയോഗം നടത്തിയത്. പരനാറി, കുലംകുത്തി പ്രയോഗങ്ങളില്‍ അഗ്രഗണ്യനാണല്ലോ മുഖ്യമന്ത്രി. എന്നിട്ട് കുലംകുത്തികളെ മാലയിട്ട് സ്വീകരിക്കും. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് […]

Read More

തൃക്കാക്കരയിലേക്ക് പ്രത്യേകമായി ക്ഷണിക്കാന്‍ അവിടെ കല്യാണമൊന്നും നടക്കുന്നില്ല; കെവി തോമസിനെ പരിഹസിച്ച്‌ വി.ഡി സതീശന്‍

തിരുവനന്തപുരം: തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്ന് കെ വി തോമസിന്റെ പരാമര്‍ശത്തെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.തൃക്കാക്കരയിലേക്ക് പ്രത്യേകമായി ക്ഷണിക്കാന്‍ അവിടെ കല്യാണമൊന്നും നടക്കുന്നില്ലെന്ന് സതീശന്‍ തുറന്നടിച്ചു. മാധ്യമപ്രവര്‍ത്തകരോടായിരുന്നു കെ.വി തോമസിന്റെ പ്രതികരണം. നേതൃത്വം ഒരുകാര്യവും തന്നോട് പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമയുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഉമയുമായി സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ കെ.വി തോമസ് തന്റെ നിലപാട് ഇന്ന് പറയുമെന്നും ചാനലുകളോട് വ്യക്തമാക്കി. രാവിലെ […]

Read More

കെ-റെയില്‍ സംവാദം പ്രഹസനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി.ഡി സതീശന്‍

എറണാകുളം: കെ–റെയില്‍ സംവാദം പ്രഹസനമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.ചീഫ് സെക്രട്ടറി ക്ഷണിച്ച ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതാരാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണം. ചീഫ് സെക്രട്ടറിയെ അപമാനിക്കുകയാണ് ചെയ്‍തത്. ഇടത് സര്‍ക്കാരിന്റെ വലതു വ്യതിയാനം ജോസഫ് സി മാത്യു തുറന്നു കാട്ടുമെന്ന ഭയമാണ് ഇതിന് പിന്നിലെന്നും സതീശന്‍ പറഞ്ഞു. അതേസമയം കെ–റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംവാദത്തിന് ആരൊക്കെ വേണമെന്ന് തീരുമാനിക്കുന്നത് സിപിഎമ്മല്ല കെ–റെയില്‍ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജോസഫ് […]

Read More

സമരക്കാര്‍ക്ക് നേരെ കാലുയര്‍ത്തുന്നതിന് മുമ്ബ് മൂന്നുവട്ടം ആലോചിക്കണം; വി.ഡി സതീശന്‍

തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച സമരക്കാരെ അക്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ക്രൂരമര്‍ദനമാണ് പൊലീസ് നടത്തിയത്. അതിക്രമം കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണം. ദൃശ്യമാധ്യമങ്ങളില്‍ കൃത്യമായ തെളിവുണ്ട്. കള്ളക്കേസ് എടുത്ത് പിന്തിരിപ്പിക്കാമെന്ന് കരുതണ്ട. ഡല്‍ഹി പൊലീസും കേരള പൊലീസും ഒരു പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കാടത്തമാണ് പൊലീസ് കാട്ടുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കാലുയര്‍ത്തുന്ന പൊലീസുകാര്‍ മൂന്നു പ്രാവിശ്യം ആലോചിക്കണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. അതിക്രമം കാണിച്ച […]

Read More

ദേശീയ പണിമുടക്ക് ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറിയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: ദേ​ശീ​യ പ​ണി​മു​ട​ക്കി​ലെ അ​ക്ര​മം ബ​ന്ദി​നും ഹ​ര്‍​ത്താ​ലി​നും സ​മാ​ന​മാ​യി മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.സ​തീ​ശ​ന്‍. ജ​ന​ങ്ങ​ളു​ടെ ക​ര​ണ​ത്ത​ടി​ക്കാ​നും തു​പ്പാ​നും ഒ​രു സ​മ​ര​ക്കാ​ര്‍​ക്കും സ്വാ​ത​ന്ത്ര്യ​മി​ല്ല. ഇ​താ​ണോ ന​വ​കേ​ര​ള​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് വി.ഡി സതീശന്‍ പറഞ്ഞു. സാമൂഹിക ആഘാത പഠനത്തിന്റെ മറവില്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. സാമൂഹിക ആഘാതപഠനത്തിന് കല്ലിടേണ്ട ആവശ്യമില്ല. കെ റെയില്‍ കല്ലിട്ട് കേരളത്തെ പണയപ്പെടുത്തി ജൈക്കയില്‍ നിന്നും ലോണ്‍ വാങ്ങിക്കാനും അഴിമതി നടത്താനുമാണ് […]

Read More

പാല്‍ലമെന്റിന് മുന്നില്‍ പെരുമാറേണ്ടതെങ്ങനെയെന്ന് സുരേന്ദ്രന്‍ പഠിപ്പിക്കേണ്ട- വിഡി സതീശന്‍

തിരുവനന്തപുരം: കെ സുരേന്ദ്രന് പാര്‍ലമെന്റില്‍ പോയി പരിചയമില്ലെന്നും പാല്‍ലമെന്റിന് മുന്നില്‍ പെരുമാറേണ്ടതെങ്ങനെയെന്നതിനെപ്പറ്റി അദ്ദേഹം പഠിപ്പിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശര്‍ പരിഹസിച്ചു. സില്‍വര്‍ ലൈനിനെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തിയ യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് തടഞ്ഞ വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് എംപിമാര്‍ കെ റെയിലിനെതിരായി വിജയ് ചൗക്കില്‍ പ്രതിഷധം നടത്തിയത് വാര്‍ത്ത സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണെന്ന തരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ […]

Read More