ദില്ലിയിൽ ഓടുന്ന ബസിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്തു: ഡ്രൈവറും കണ്ടക്ടറും പിടിയിൽ
രാജ്യതലസ്ഥാനത്ത് വീണ്ടും സ്ത്രീകൾക്ക് നേരെ ഞെട്ടിക്കുന്ന അതിക്രമം. ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിനുള്ളിൽ 16 വയസ്സുകാരിയായ പ്ലസ് വൺ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ ബസ് ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ ഡൽഹി പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. പഠനവുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ശകാരിച്ചതിനെ തുടർന്ന് ഉത്തർപ്രദേശിലെ മെയിൻപുരിയിലുള്ള വീട്ടിൽ നിന്നും കുട്ടി വഴക്കിട്ട് ഇറങ്ങുകയായിരുന്നു. നോയിഡയിലുള്ള ബന്ധുവിനെ കാണാൻ യാത്രതിരിച്ച പെൺകുട്ടി, കനത്ത മഴയും ഇരുട്ടും കാരണം അബദ്ധത്തിൽ വഴി തെറ്റി ‘പാരി ചൗക്കിൽ’ ഇറങ്ങിപ്പെടുകയായിരുന്നു. അവിടെ […]