Blog Post

Karanavars > News >

ഗായത്രി കൊലക്കേസ്: പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയില്ല; കൊലപാതകം ആസൂത്രിതം

തിരുവനന്തപുരം: തമ്ബാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്ത് പ്രവീണ്‍ പിടിയിലായി. കാട്ടാക്കട സ്വദേശിനി ഗായത്രിയെ ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കമാണു കൊലപാതകത്തിനു കാരണമായത്. ഗായത്രിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു ഒപ്പുമുണ്ടായിരുന്ന പ്രവീണ്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിനു ശേഷം കടന്നു കളഞ്ഞ പ്രവീണിനെ ഞായറാഴ്ച ഉച്ചയ്ക്കു കൊല്ലം പരവൂരില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. ഷാള്‍ കഴുത്തില്‍ മുറുക്കിയാണ് പ്രവീണ്‍ […]

Read More

യുക്രൈനില്‍ നിന്ന് പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: യുക്രൈനില്‍ നിന്ന് പതിനേഴായിരം ഇന്ത്യക്കാരെ ഇതുവരെ ഒഴിപ്പിച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍. ഒഴിപ്പിക്കല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ പ്രധാനമന്ത്രി ഇന്നും യോഗം വിളിച്ചെന്ന് അറ്റോര്‍ണ്ണി ജനറല്‍ കോടതിയെ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തില്‍ ആശങ്കയറിയിച്ച കോടതി കുടുംബാംഗങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാന്‍ ഹെല്‍പ് ലൈന്‍ നമ്ബറുകള്‍ ഏര്‍പ്പെടുത്താന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കി. പരാതിക്കിടയില്ലാത്ത വിധം ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്ന് കോടതിയെ അറിയിച്ച കേന്ദ്രം 90ലെ കുവൈറ്റ് രക്ഷാദൗത്യം ഓര്‍മ്മിപ്പിച്ച്‌ അനുഭവ പരിചയമുണ്ടെന്നും അവകാശപ്പെട്ടു കേന്ദ്രസര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗ ദൗത്യം പുരോഗമിക്കുമ്ബോഴും കിഴക്കന്‍ യുക്രൈനിലെ […]

Read More

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍ പ്രത്യേക ക്ഷണിതാവായി തുടരും

കൊച്ചി: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍ പ്രത്യേക ക്ഷണിതാവായി തുടരും. ആനത്തലവട്ടം ആനന്ദന്‍,എം എം മണി എന്നിവരും സംസ്ഥാന സമിതി ക്ഷണിതാക്കളാകും. കൂടാതെ എ കെ ജി സെന്റര്‍ ചുമതലക്കാരന്‍ ബിജു കണ്ടക്കൈ സംസ്ഥാന സമിതി ക്ഷണിതാവാകും. അതേസമയം സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇത്തവണയും പി ജയരാജനില്ല. ഡോ കെ എന്‍ ഗണേശന്‍, കെ എസ് സലീഖ, കെ അനില്‍ കുമാര്‍, നേരത്തെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയ പി ശശി […]

Read More

യുക്രൈനില്‍ ആക്രമണം ശക്തമാക്കി റഷ്യ; ആണവനിലയത്തിന് നേരെ ആക്രമണം

യുക്രൈനില്‍ ശക്തമായ ആക്രമണം തുടര്‍ന്ന് റഷ്യ. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപ്പോറീഷ്യയിലെ ആണവ നിലയത്തിന് നേരെ വ്യോമാക്രമണം നടന്നു. എന്നാല്‍, റിയാക്റ്ററുകള്‍ക്ക് ചോര്‍ച്ച ഇല്ലെന്ന് ശാസ്ത്രസംഘം അറിയിച്ചു. രണ്ടാം വട്ട ചര്‍ച്ചകള്‍ ബ്രെസ്റ്റില്‍ അരങ്ങേറിയത് ഏറെ പ്രതീക്ഷകള്‍ നിറച്ചാണ്. മൂന്നാം വട്ട ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ക്ക് പുറമേ ഹ്യുമാനിറ്റേറിയന്‍ കൊറിഡോര്‍ ആശയത്തിലേക്കും ചര്‍ച്ച വികസിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാറുണ്ടായില്ല എന്നതൊഴിച്ചാല്‍ ഏറെക്കുറെ ശുഭസൂചകമായ ചര്‍ച്ചയാണ്. എന്നാല്‍, ചര്‍ച്ചക്ക് പിന്നാലെയാണ് വീണ്ടും കടുത്ത സൈനികനീക്കവുമായി റഷ്യ മുന്നേറുന്നത്. […]

Read More

കോ​ടി​യേ​രി വീ​ണ്ടും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ വീ​ണ്ടും. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് കോ​ടി​യേ​രി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ അ​ഞ്ചും വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍ മൂ​ന്നും ത​വ​ണ സെ​ക്ര​ട്ട​റി​യാ​യി​ട്ടു​ണ്ട്. 70 കാ​ര​നാ​യ കോ​ടി​യേ​രി പൊ​ളി​റ്റ്‌​ബ്യൂ​റോ അം​ഗ​വും ദേ​ശാ​ഭി​മാ​നി ചീ​ഫ്‌ എ​ഡി​റ്റ​റു​മാ​ണ്‌. 2015ല്‍ ​ആ​ല​പ്പു​ഴ സ​മ്മേ​ള​ന​ത്തി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ സ്‌​ഥാ​നം ഒ​ഴി​ഞ്ഞ​പ്പോ​ഴാ​ണ് കോ​ടി​യേ​രി ആ​ദ്യം നേ​തൃ​പ​ദ​വി ഏ​റ്റെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന്‌ 2018ല്‍ ​തൃ​ശൂ​രി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ലും കോ​ടി​യേ​രി സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് […]

Read More

വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ്, എന്റെ നിരപരാധിത്വം കോടതിയില്‍ തെളിയും; വിസ്മയ കേസ് പ്രതി കിരണ്‍കുമാര്‍

കൊല്ലം: വിസ്മയ കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതി കിരണ്‍കുമാര്‍. സ്ത്രീധന പീഡനം എന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ് തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും കിരണ്‍ പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കിരണ്‍ വ്യക്തമാക്കി. രണ്ട് ദിവസം മുമ്ബാണ് വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് സുപ്രീം കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി. ജസ്റ്റിസ് സഞ്ജയ് കൗള്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം […]

Read More

സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ല്‍ നി​ന്നും 13 പേ​രെ ഒ​ഴി​വാ​ക്കി; സു​ധാ​ക​ര​ന് പു​തി​യ ചു​മ​ത​ല

കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ല്‍ നി​ന്നും 13 പേ​രെ ഒ​ഴി​വാ​ക്കി. ജി. ​സു​ധാ​ക​ര​ന്‍, വൈ​ക്കം വി​ശ്വ​ന്‍, ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍, പി.ക​രു​ണാ​ക​ര​ന്‍, കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ന്‍​നാ​യ​ര്‍, ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള, കെ.​പി. സ​ഹ​ദേ​വ​ന്‍ തു​ട​ങ്ങി​യ​വ​രെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. പ്രാ​യ​പ​രി​ധി ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രെ സം​സ്ഥാ​ന​സ​മി​തി​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​ത്. നി​ല​വി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മാ​ത്ര​മാ​ണ് പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 89 അം​ഗ സം​സ്ഥാ​ന സ​മി​തി​യി​ല്‍ സി.​വി. വ​ര്‍​ഗീ​സ്, എ.​എ. റ​ഹീം, ഇ​ന്‍.​എ​ന്‍. സു​രേ​ഷ് ബാ​ബു, എ.​വി. റ​സ​ല്‍, എം.​എം. വ​ര്‍​ഗീ​സ്, വി.​പി. […]

Read More

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന് 38160 രൂപ

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. ഇന്നലെ 40 രൂപ ഗ്രാമിന് ഇടിവുണ്ടായ ശേഷമാണ് ഇന്ന് വീണ്ടും ഗ്രാമിന് 40 രൂപ കൂടിയിരിക്കുന്നത്. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4770 രൂപയാണ്. ഇന്നലെ 4730 രൂപയിലായിരുന്നു സ്വര്‍ണത്തിന്റെ വിപണനം. ഒരു പവന്‍ സ്വര്‍ണത്തിന് വില ഇന്ന് 38160 രൂപയാണ്. 18 കാരറ്റ് സ്വര്‍ണവിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാമിന് 30 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3940 രൂപയാണ് ഇന്നത്തെ 18 കാരറ്റ് […]

Read More

മൂന്ന് വ്യോമസേനാ വിമാനങ്ങളിലായി യുക്രൈനില്‍ നിന്നും 630 ഇന്ത്യക്കാര്‍കൂടി തിരിച്ചെത്തി, ‘ഓപറേഷന്‍ ഗംഗ’ രക്ഷാദൗത്യം തുടരുന്നു

‘ഓപറേഷന്‍ ഗംഗ‘ രക്ഷാദൗത്യം തുടരുകയാണ്. 630 ഇന്ത്യക്കാര്‍കൂടി യുക്രൈനില്‍ നിന്നും രാജ്യത്ത് തിരിച്ചെത്തിയിരിക്കുകയാണ്. പടിഞ്ഞാറന്‍ അതിര്‍ത്തി കടക്കാന്‍ കാത്ത് നില്‍ക്കുന്ന ഇന്ത്യക്കാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. റഷ്യയുടെ സഹായത്തോടെ സുമിയിലും ഖാര്‍കീവിലും കുടുങ്ങിയ വിദ്യാര്‍ഥികളെ തിരികെ എത്തിക്കുവാനുള്ള ശ്രമമാണ് വിദേശകാര്യമന്ത്രാലയം നടത്തുന്നത്. എന്നാല്‍, നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഇപ്പോഴും സുമിയില്‍ കുടുങ്ങികിടക്കുന്നുണ്ട്. മാത്രമല്ല,ഖാര്‍കീവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന് യുക്രൈന്‍ അധികൃതരോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

നടിയെ ആക്രമിച്ച കേസ്: നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് കോടതിയില്‍ തുറന്നുവെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വെച്ചു നിയമവിരുദ്ധമായി തുറന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണുകയായിരുന്നോ അതോ പകര്‍ത്തകയായിരുന്നോ എന്നു വ്യക്തമല്ല. ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ എറണാകുളം ജില്ലാ കോടതിയില്‍ നിന്നു ചോര്‍ന്നുവെന്ന നടിയുടെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി അന്വേഷണം നടക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ സ്ഥിരീകരണം. ഇതില്‍ വിശദമായ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കൈമാറാന്‍ വിചാരണക്കോടതി അന്വേഷണ ഉദ്യോഗസ്ഥനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ […]

Read More