Blog Post

Karanavars > News >

ബി.ജെ.പിയിലെത്തിയ പന്ത​ളം പ്രതാപന്‍റെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്രവര്‍ത്തനങ്ങള്‍ സം​ശ​യ നിഴലില്‍

പ​ന്ത​ളം: പ​ന്ത​ള​ത്തെ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ്​ നേ​താ​വ് ബി.​ജെ.​പി പാ​ള​യ​ത്തി​ല്‍ എ​ത്തി​യ​തി​ല്‍ ഞെ​ട്ട​ലോ​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍. മു​ന്‍ മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ്​ നേ​താ​വു​മാ​യ പ​ന്ത​ളം സു​ധാ​ക​ര​െന്‍റ സ​ഹോ​ദ​ര​നും മു​ന്‍ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​യു​മാ​യ അ​ഡ്വ. കെ. ​പ്ര​താ​പ​ന്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ​യി​ല്‍​നി​ന്നാ​ണ്​ പാ​ര്‍​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സ്​ പ്ര​സ്ഥാ​ന​ത്തി​െന്‍റ നേ​തൃ​ത്വ​നി​ര​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ്ര​താ​പ​ന്​ ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​െന്‍റ പ​ന്ത​ളം ന​ഗ​ര​സ​ഭ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്നു. മു​ന്‍ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍ വ​ഹി​ച്ചു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ​യും ഇ​ക്കു​റി​യും നി​യ​മ​സ​ഭ […]

Read More

പഴയ വാഹനം പൊളിച്ചാല്‍ പുതിയ വാഹനത്തിന് അഞ്ച് ശതമാനം ഇളവ്

വാഹന മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള നിര്‍ദേശമാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി. ഈ നയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനായി വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനം ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 2022 ഓടെ ഈ പൊളിക്കല്‍ നയം ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന . വാഹനം പൊളിച്ച ശേഷം പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് നിര്‍മാതാക്കള്‍ അഞ്ച് ശതമാനം ഇന്‍സെന്റീവ് നല്‍കണമെന്നാണ് മന്ത്രിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നത് . പഴയ വാഹനം പൊളിക്കുന്നവര്‍ക്ക് […]

Read More

പാര്‍വതി തിരുവോത്തിന് ഒപ്പമുള്ള ആദ്യസിനിമ വനിതാദിനത്തില്‍ പ്രഖ്യാപിച്ച്‌ മമ്മൂട്ടി

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഇത് ആദ്യമായി ഒരു സിനിമയില്‍ ഒരുമിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസും സിന്‍ – സില്‍ സെല്ലുലോയിഡും ചേര്‍ന്നാണ് ചിത്രം എത്തിക്കുന്നത്. എസ് ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. പുഴു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം രതീനയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. അതേസമയം, വനിതാദിനാശംസകള്‍ എന്നു പറഞ്ഞാണ് മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കു വച്ചിരിക്കുന്നത്. മലയാള സിനിമാരംഗത്തെ വനിതകളുടെ അവകാശങ്ങള്‍ക്കായി ശക്തമായി നിലകൊണ്ട പാര്‍വതി […]

Read More

അവധിയും പണിമുടക്കും: മാര്‍ച്ച്‌ 13 മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല

തൃശ്ശൂര്‍: മാര്‍ച്ച്‌ 13 മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 13-ന് രണ്ടാം ശനിയാഴ്ച ആയതിനാല്‍ അവധിയാണ്. 14 ഞായറാഴ്ച. 15, 16 തീയതികളില്‍ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്കാണ്. മാര്‍ച്ച്‌ 11-നാകട്ടെ ശിവരാത്രി ആയതിനാല്‍ അന്നും ബാങ്കിന് അവധിയാണ്. 11 മുതല്‍ 16 വരെയുള്ള ആറ് ദിവസങ്ങളില്‍ 12-ന് മാത്രമാണ് ബാങ്ക് പ്രവര്‍ത്തിക്കുക. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്‌കരണ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും 15, 16 തീയതികളില്‍ പണിമുടക്കുന്നത്. ബാങ്ക് […]

Read More

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസുകളില്‍ നിന്ന് ഇ ശ്രീധരന്‍്റെ ഫോട്ടോകള്‍ മാറ്റാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് ഓഫീസുകളില്‍ നിന്ന് ചിത്രം മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണുകളില്‍ ഒരാളായിരുന്നു മെട്രോ മാന്‍ ഇ ശ്രീധരന്‍. ഗായിക കെ എസ് ചിത്രയും കമ്മീഷന്റെ ഐക്കണായിരുന്നു. കെ എസ് ചിത്രയും ഐക്കണായി തുടരും. ശ്രീധരന്‍ സ്ഥാനത്തേക്ക് ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ഐക്കണായി തെരഞ്ഞെടുത്തിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്ബ് 2019ലാണ് ശ്രീധരനെയും കെ എസ് ചിത്രയും തെരഞ്ഞെടുപ്പ് ഐക്കണുകളായി പ്രഖ്യാപിച്ചത്. വോട്ടര്‍മാരെ ബോധവത്കരിക്കാനും കൂടുതല്‍ […]

Read More

കര്‍ഷക സമരം ഇന്ന് വനിതകള്‍ നയിക്കും, 40,000 സ്ത്രീകള്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ ഡല്‍ഹി അതിര്‍ത്തിയിലെ കര്‍ഷക പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ വനിതകള്‍. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് തുടങ്ങിയിടങ്ങളില്‍നിന്നുള്ള നാല്‍പ്പതിനായിരത്തോളം വനിതാകര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിച്ചേരുമെന്ന് കര്‍ഷക സംഘടനകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച രാവിലെയാണ് വനിതകളില്‍ ഭൂരിഭാഗം പേരും ഡല്‍ഹിയിലേക്കുള്ള യാത്ര ആരംഭിച്ചത്. കര്‍ഷക സമരത്തില്‍, സംയുക്ത കിസാന്‍ മോര്‍ച്ച എല്ലായ്പ്പോഴും വനിതാകര്‍ഷകരുടെ കരുത്തിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ടോള്‍ പ്ലാസകളോ സ്ഥിരം സമരവേദികളോ ആകട്ടെ, എല്ലാ പ്രതിഷേധ കേന്ദ്രങ്ങളിലും വനിതകള്‍ നേതൃത്വം നല്‍കും. ഇത് അവരുടെ ദിവസമാണ്– […]

Read More

ഡോളര്‍കടത്ത്​: കേന്ദ്ര ഏജന്‍സികളുടേത്​ ഉമ്മാക്കി; എന്‍റെ രോമത്തില്‍ തൊടാനാവില്ല -മന്ത്രി കെ.ടി. ജലീല്‍

തിരുവനന്തപുരം: ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ രൂക്ഷ​​ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീല്‍. കേന്ദ്ര ഏജന്‍സികള്‍ എന്തൊക്കെ ഉമ്മാക്കി കാണിച്ചു. മൂന്ന്​ അന്വേഷണ ഏജന്‍സികളല്ലെ വട്ടമിട്ട്​ പറന്നത്​. എന്നിട്ട്​ അവസാനം എന്‍റെ രോമത്തില്‍ പോലും തൊടാന്‍ അവര്‍ക്ക്​ പറ്റിയോ. സമാനമായ അവസ്ഥ തന്നെയായിരിക്കും ഈ കാര്യത്തിലും മറ്റെല്ലാ കാര്യത്തിലുമുണ്ടാവുകയെന്നും ജലീല്‍ മാധ്യമങ്ങളോട്​ പറഞ്ഞു. വിവാദമായ ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി […]

Read More

സെകന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ ‘അജഗജാന്തരം’ റിലീസ് മാറ്റി

കൊച്ചി: സെകന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം അജഗജാന്തരത്തിന്റെ റിലീസ് മാറ്റി. നടന്‍ ആന്റണി വര്‍ഗീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേസ്ബുകില്‍ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ പുതിയ ഇളവുകള്‍ ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സിനിമ വ്യവസായം വന്‍നഷ്ടത്തിലാണെന്ന് ഫിലിം ചേംബര്‍ കത്തില്‍ പറയുന്നു. മമ്മൂട്ടി നായകനാകുന്ന ദി പ്രീസ്റ്റ്, ടിനു പാപ്പച്ചന്‍– ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരം ഉള്‍പെടെ നിരവധി ചിത്രങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സെകന്‍ഡ് […]

Read More

സ്വര്‍ണവില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; പവന് വീണ്ടും കുറഞ്ഞു

തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് 280 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. സ്വര്‍ണവില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഇതോടെ ഒരു പവന്റെ വില ഗ്രാമിന് 4145 നിരക്കില്‍ 33,160 രൂപയായി കുറഞ്ഞിരിക്കുകയാണ്. ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. അഞ്ച് ദിവസമായി സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുറവാണ് കാണാന്‍ സാധിക്കുന്നത്. അഞ്ച് ദിവസത്തിനിടെ 1280 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസവും സ്വര്‍ണത്തിന്റെ വില 520 രൂപ കുറഞ്ഞ് 33,440 ല്‍ എത്തിയിരുന്നു. […]

Read More

ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; രണ്ടാഴ്‌ചയ്‌ക്കിടെ വര്‍ദ്ധിച്ചത് അമ്ബത് രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ദ്ധനവ്. ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപയാണ് വിപണി വില. മുഴുവന്‍ കോഴിക്ക് 130 രൂപയാണ് വില. ഒരാഴ്‌ച മുമ്ബ് ഇത് 140 രൂപയായിരുന്നു. ദിവസവും പത്ത് രൂപ തോതിലാണ് കോഴി ഇറച്ചി വില വര്‍ദ്ധിക്കുന്നത്. സാധാരണ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ചൂട് കുടുന്നതിനാല്‍ ഇറച്ചിക്കോഴിക്ക് പതിവിലും വന്‍വിലക്കുറവാണ് ഉണ്ടാകാറുളളത്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്‌തമായി വന്‍ വിലവര്‍ദ്ധനവാണ് കോഴി ഇറച്ചിക്ക് വിപണിയില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ടാഴ്‌ചയായി വിപണിയില്‍ 140 […]

Read More