Blog Post

Karanavars > News >

ബാങ്ക്​ ജീവനക്കാരന്‍ ലക്ഷങ്ങളുമായി മുങ്ങി

പ​ത്ത​നം​തി​ട്ട: ബാ​ങ്കി​ല്‍ തി​രി​മ​റി ന​ട​ത്തി ജീ​വ​ന​ക്കാ​ര​ന്‍ ല​ക്ഷ​ങ്ങ​ളു​മാ​യി മു​ങ്ങി​യെ​ന്ന്​ പ​രാ​തി. വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ്​ സൂ​ച​ന. അ​ബാ​ന്‍ ജ​ങ്​​ഷ​നി​െ​ല കാ​ന​റ ബാ​ങ്ക് ശാ​ഖ​യി​ലാ​ണ് സം​ഭ​വം. പ്ര​തി​യാ​യ ജീ​വ​ന​ക്കാ​ര​ന്‍ കൊ​ല്ലം ആ​വ​ണീ​ശ്വ​രം സ്വ​ദേ​ശി വി​ജീ​ഷ് വ​ര്‍​ഗീ​സ് (36) ഒ​ളി​വി​ലാ​ണ്. ഇ​യാ​ള്‍ വി​മു​ക്ത​ഭ​ട​നാ​ണ്. തു​മ്ബ​മ​ണ്‍ ബ്രാ​ഞ്ചി​ലെ ഒ​രു​ജീ​വ​ന​ക്കാ​ര​െന്‍റ ഭാ​ര്യ​യു​ടെ സ്ഥി​ര​നി​ക്ഷേ​പ അ​ക്കൗ​ണ്ടി​ലെ 9.70 ല​ക്ഷം രൂ​പ പി​ന്‍​വ​ലി​ച്ച​താ​യി അ​റി​ഞ്ഞ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ്​ പു​റ​ത്താ​കു​ന്ന​ത്. തു​ക പി​ന്‍​വ​ലി​ച്ച്‌ ത​െന്‍റ അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്ത​താ​യി മ​ന​സ്സി​ലാ​ക്കി​യ തു​മ്ബ​മ​ണ്‍ സ്വ​ദേ​ശി മാ​നേ​ജ​റെ വി​ളി​ച്ച്‌ കാ​ര്യം […]

Read More

ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു

കൊച്ചി: ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു. അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റു ഫയലുകളും സിബിഐക്ക് കൈമാറാന്‍ കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി. സിബിഐ തിരുവനന്തപുരം യുണിറ്റിനാണ് രേഖകള്‍ കൈമാറേണ്ടത്. ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്നയുടെ തിരോധനത്തിന് പിന്നില്‍ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും അന്തര്‍ സംസ്ഥാന ഇടപെടല്‍ ഉണ്ടെന്നും സിബിഐ വ്യക്തമാക്കി. സാധ്യമായ എല്ലാ അന്വേഷണവും […]

Read More

സെക്രട്ടേറിയറ്റിന് മുന്നില്‍ മീന്‍ വിറ്റ്‌ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മീന്‍ വില്‍പ്പന നടത്തി പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. സമരം 26ാം ദിവസത്തിലേക്ക് കടന്നു. സിപിഒ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികളാണ് പ്രതീകാത്മക മീന്‍വില്‍പ്പന നടത്തി പ്രതിഷേധിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലെ റോഡിലാണ് ഉദ്യോഗാര്‍ഥികള്‍ മീന്‍വില്‍പ്പന നടത്തുന്നത്. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ഇവരെ സന്ദര്‍ശിച്ചു, ഉദ്യോഗാര്‍ഥികളുടെ മീന്‍ വാങ്ങിക്കൊണ്ട് പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. സര്‍ക്കാരില്‍ നിന്ന് ചര്‍ച്ചയ്ക്ക് അനുകൂലമായ നിലപാട് വരാത്ത സാഹചര്യത്തില്‍ ഗവര്‍ണറെ കണ്ട് പരാതി ബോധിപ്പിക്കാനാണ് നീക്കം. ഉദ്യോഗാര്‍ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച ഉപവാസം അനുഷ്ഠിക്കുന്ന […]

Read More

കേരള തീരത്ത് മത്സ്യബന്ധനത്തിന് യു.എസ്‌ കമ്ബനി, ജെ. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരേ അഴിമതി ആരോപണവുമായി ചെന്നിത്തല

ആലപ്പുഴ: കേരള തീരത്ത് മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്ബനിയായ ഇ.എം.സി.സി.ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്ക് എതിരേ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 5,000 കോടിയുടെ കരാറുണ്ടാക്കിയെന്നും നടപടിക്ക് പിന്നില്‍ വന്‍ അഴിമതിയെന്നും ചെന്നിത്തല ആരോപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് വന്‍കിട അമേരിക്കന്‍ കുത്തക കമ്ബനിക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരും ഇ.എം.സി.സി ഇന്റര്‍നാഷണലും തമ്മില്‍ കഴിഞ്ഞയാഴ്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം […]

Read More

കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് പുനസ്ഥാപിക്കില്ല: തോമസ് ഐസക്ക്

തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തോട് പ്രതികരിച്ച്‌ മന്ത്രി തോമസ് ഐസക്ക്. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ലെന്ന് തോമസ് ഐസക്ക് പറഞ്ഞു. സമരത്തില്‍ സര്‍ക്കാരിന് ഇനിയൊന്നും ചെയ്യാനില്ല. സി പി ഒ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചു കഴിഞ്ഞതാണെന്നും റദ്ദായിട്ടുള്ള പട്ടികയില്‍ നിയമനം നടത്തുക അസാധ്യമാണെന്നും മന്ത്രി പറഞ്ഞു. സമരക്കാരുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ല. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് 5000 ത്തില്‍ അധികം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിട്ടുണ്ട് എന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ സമരം […]

Read More

ഗല്‍വാനില്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച്‌ ചൈന

ന്യൂഡല്‍ഹി: അതിര്‍ത്തി പ്രദേശമായ ലഡാക്കിലെ ഗല്‍വാന്‍ താഴ്‍വരയില്‍ നടന്ന ഇന്ത്യ– ചൈന ഏറ്റുമുട്ടലില്‍ സൈനികര്‍ മരിച്ചെന്ന് സമ്മതിച്ച്‌ ചൈന. കൊല്ലപ്പെട്ട നാല് സൈനികരുടെ പേര് ചൈന പുറത്തുവിട്ടു. ഈ നാല് സൈനികര്‍ക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ചൈന തങ്ങളുടെ സൈനികര്‍ മരിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ജൂണിലായിരുന്നു ഗല്‍വാന്‍ താഴ്‌‌വരയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. 20 സൈനികര്‍ വീരമൃത്യു വരിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ഈ സംഘര്‍ഷത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു. […]

Read More

കറികളില്‍ സ്വാദിനുവേണ്ടി മാത്രമല്ല, ചര്‍മ സംരക്ഷണത്തിനും ഉള്ളി ഉപയോഗിക്കാം

കറികള്‍ മുതല്‍ സാലഡുകള്‍ വരെ എന്തിനുമേതിനും നമ്മള്‍ ഉള്ളി ഉപയോഗിക്കാറുണ്ട്. സ്വാദിനുവേണ്ടി മാത്രമല്ല, ആരോഗ്യത്തിനുവേണ്ടിക്കൂടിയാണ് ഉള്ളി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത്. എന്നാല്‍ ചര്‍മ സംരക്ഷണത്തിനും തലമുടി നന്നായി വളരാന്‍ ഉള്ളി സഹായിക്കും എന്നുള്ളതുകൊണ്ടാണ് പണ്ടുള്ളവര്‍ തലയില്‍ തേക്കാനുള്ള എണ്ണ കാച്ചുമ്ബോള്‍ അതില്‍ ഉള്ളി ഉപയോഗിച്ചിരുന്നത്. ഉള്ളി ചെറിയ കഷണങ്ങളായി മുറിച്ച്‌ മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന നീര് അങ്ങനെ തന്നെ മുടിയില്‍ പുരട്ടാം. പക്ഷേ ചര്‍മത്തില്‍ ഉപയോഗിക്കുമ്ബോള്‍ കുറച്ചു കൂടി ശ്രദ്ധവേണം. ഉള്ളിനീരിനൊപ്പം നാരങ്ങ, തൈര് ഇവയിലേതെങ്കിലും കലര്‍ത്തിയ […]

Read More

കോവിഡ് റിസള്‍ട്ടില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധം: ദുബായ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്സ്

കോവിഡ് റിസള്‍ട്ടില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധമാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്സ്. കോവിഡ് പാശ്ചാത്തലത്തില്‍ ദുബായ് ആരോഗ്യ മേഖലയുടെ (ഡി.എച്.എ) നിര്‍ദ്ദേശപ്രകാരമാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഇതുസംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കിയത്. യാത്രാ വേളയില്‍ ഹാജരാക്കുന്ന പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ ക്യു ആര്‍ കോഡ് ഉണ്ടായിരിക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്. ക്യു ആര്‍ കോഡുപയോഗിച്ച്‌ അധികൃതര്‍ക്ക് യഥാര്‍ത്ഥ റിപ്പോര്‍ട് പരിശോധിക്കാന്‍ സാധിക്കണം. പരിശോധനയ്ക്കായി ലാബില്‍ സാമ്ബിള്‍ സ്വീകരിച്ച തീയതി, സമയം, പരിശോധനാ […]

Read More

തലസ്ഥാനത്ത് കെ എസ് യുവും പൊലീസും തമ്മില്‍ തെരുവ് യുദ്ധം; പെണ്‍കുട്ടികളെ വളഞ്ഞിട്ട് തല്ലി

തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച്‌ കെ എസ് യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുളളവരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹയുടെ തലയ്ക്ക് പൊലീസിന്റെ ലാത്തിയടിയില്‍ ഗുരുതരമായി പരിക്കേറ്റു. സെക്രട്ടറിയേറ്റിനുളളിലേക്ക് ചാടിക്കടക്കാന്‍ കെ എസ് യു പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് പൊലീസിനുനേരെ കെ എസ് യു പ്രവര്‍ത്തകര്‍ കസേരയും വടികളും വലിച്ചെറിഞ്ഞു.

Read More

“പി​ണ​റാ​യി​യു​ടെ പി​താ​വ് ക​ള്ളും​കു​ടി​ച്ച്‌ തേ​രാ​പാ​ര ന​ട​ക്കു​ക​യാ​യി​രു​ന്നു’: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വീ​ണ്ടും കെ. ​സു​ധാ​ക​ര​ന്‍

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ വീ​ണ്ടും കെ. ​സു​ധാ​ക​ര​ന്‍ എം​പി രം​ഗ​ത്ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ചെ​ത്തു​കാ​ര​നാ​യ പി​താ​വ് പി​ണ​റാ​യി​ലെ ക​ള്ളു​ഷാ​പ്പി​ല്‍ ക​ള്ളു​കു​ടി​ച്ച്‌ ന​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സു​ധാ​ക​ര​ന്‍ പ​രി​ഹ​സി​ച്ച​ത്. “മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ അ​ച്ഛ​നെ പി​ണ​റാ​യി വി​ളി​ച്ച​ത് അ​ട്ടം പ​ര​തി ഗോ​പാ​ല​നെ​ന്നാ​ണ്. ഗോ​പാ​ല​ന്‍ ഈ ​രാ​ഷ്ട്ര​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പോ​രാ​ടി​യ​പ്പോ​ള്‍ പി​ണ​റാ​യി വി​ജ​യ​ന്‍റെ ചെ​ത്തു​കാ​ര​ന്‍ കോ​രേ​ട്ട​ന്‍ പി​ണ​റാ​യി​ല്‍ ക​ള്ളും​കു​ടി​ച്ച്‌ പി​ണ​റാ​യി അ​ങ്ങാ​ടി​യി​ല്‍ തേ​രാ​പാ​ര ന​ട​ക്കു​ക​യാ​യി​രു​ന്നു‘- സു​ധാ​ക​ര​ന്‍ തു​റ​ന്ന​ടി​ച്ചു. കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും ര​ണ്ടാം മ​ര​ണ വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ന​ട​ന്ന അ​നു​സ്മ​ര ച​ട​ങ്ങി​ലാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ പ​രാ​മ​ര്‍​ശം. ചെ​ത്തു​കാ​ര​ന്‍റെ […]

Read More