Blog Post

Karanavars > News >

സ്വര്‍ണവില വീണ്ടും കുറഞ്ഞു ;പവന് 34,600 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 34,600 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4325 രൂപയാണ് വില. ഫെബ്രുവരി 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ല്‍ എത്തിയ വില പിന്നീട് ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച 35,000ന് മുകളില്‍ എത്തിയ വില ബുധനാഴ്ച 80 രൂപ ഇടിഞ്ഞ് 35,000ല്‍ എത്തി. ഇന്നലെ 280 രൂപയാണ് കുറഞ്ഞത്.

Read More

ആര്‍ടിപിസിആര്‍ പരിശോധന കൂട്ടാന്‍ ഒരുങ്ങി കേരളം ; പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം : ആര്‍ടിപിസിആര്‍ പരിശോധന കൂട്ടാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിയ്ക്കുകയും മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശവും സര്‍ക്കാര്‍ പുറത്തിറക്കി. സംസ്ഥാനത്ത് കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബ് സൗകര്യം ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമേ പരിശോധന ഔട്ട് സോഴ്‌സ് ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളും സജ്ജമാക്കും. ഇതിനായി സര്‍ക്കാര്‍ സ്വകാര്യ കമ്ബനിക്ക് […]

Read More

കോഴിക്കോട് റെയിവെ സ്റ്റേഷനില്‍ നിന്നും വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി, യാത്രക്കാരി കസ്റ്റഡിയില്‍

കോഴിക്കോട്: റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു വന്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. 02685 നമ്ബറില്‍ ഉള്ള ചെന്നൈ മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. 117 ജലാറ്റിന്‍ സ്റ്റിക്ക്, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്. പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. സ്‌ഫോടക വസുശേഖരം പിടികൂടിയതുമായി ബന്ധപ്പെട്ട് യാത്രക്കാരിയായ തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശിനി രമണി പിടിയിലായി. കസ്റ്റഡിയിലെടുത്തുന്ന ചോദ്യം ചെയ്യലില്‍ കിണര്‍ പണിക്കായാണ ്‌സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നതെന്ന് ഇവര്‍ സമ്മതിച്ചു. ചെന്നൈയില്‍ നിന്നും തലശേരിയിലേക്ക് പോവുകയായിരുന്നു […]

Read More

കൊ​ല്ലം ബൈ​പ്പാ​സ് ടോ​ള്‍ പി​രി​വ് പോ​ലീ​സ് ത​ട​ഞ്ഞു

കൊ​ല്ലം: കൊ​ല്ലം ബൈ​പ്പാ​സി​ലെ ടോ​ള്‍ പി​രി​വ് പോ​ലീ​സ് ത​ട​ഞ്ഞു. സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ടോ​ള്‍‌ പി​രി​വ് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ട​ല്‍. ടോ​ള്‍ പി​രി​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​വ​കാ​ശം ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​മ്ബ​നി മ​റു​പ​ടി ന​ല്‍​കി​യി​ല്ലെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ല്‍ ടോ​ള്‍ പി​രി​വ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹൈ​വേ അ​ഥോ​റി​റ്റി അ​വി​ടെ എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ടോ​ള്‍‌ പി​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് ത​ട​സ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ടോ​ള്‍ പി​രി​ക്കു​ന്ന​തി​ല്‍​ നി​ന്നും ഹൈ​വേ അ​ഥോ​റി​റ്റി […]

Read More

മാന്നാര്‍ തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രധാന പ്രതി പിടിയില്‍

മാന്നാര്‍ തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രധാന പ്രതി പിടിയില്‍. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാനായി ഉപയോഗിച്ച മാരുതി ബലേനോ കാറും പിടിച്ചെടുത്തു. ആലപ്പുഴ മാന്നാര്‍ സ്വദേശിനി ബിന്ദുവിനെയാണ് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയത്. ഈ മാസം 19 നാണ് ബിന്ദു ദുബൈയില്‍ നിന്നും അവസാനമായി മടങ്ങിയെത്തിയത്. അന്ന് ഒന്നരക്കിലോ സ്വര്‍ണം ഗള്‍ഫില്‍ നിന്നും കടത്തി. എന്നാലിത് എയര്‍പോര്‍ട്ടില്‍ തന്നെ ഉപേക്ഷിച്ചെന്നാണ് ബിന്ദു പൊലീസിന് നല്‍കിയ മൊഴി. അന്ന് വൈകിട്ട് തന്നെ വീട്ടിലെത്തിയ സ്വര്‍ണക്കടത്ത് സംഘത്തോട് സ്വര്‍ണം ഉപേക്ഷിച്ച […]

Read More

മലപ്പുറത്ത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍, പീഡനം മയക്കുമരുന്നിന് അടിമയാക്കിയ ശേഷം

മലപ്പുറം : മലപ്പുറത്ത് പതിനാലുകാരിയെ മയക്ക് മരുന്ന് നല്‍കി മാസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു. കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട മുഖ്യ പ്രതിയായ യുവാവ് പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കിയ ശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളതെന്ന് പോലീസ് പറയുന്നു. വീട്ടുകാര്‍ അറിയാതെ പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതികള്‍ മയക്കു മരുന്ന് എത്തിച്ചു കൊടുത്തു. പിന്നാലെ ബ്ലാക്ക് മെയിലിംഗും പീഡനവും തുടര്‍ന്നു. യുവാവിന്റെ സുഹൃത്തുക്കളും മാസങ്ങളോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും പോലീസ് പറഞ്ഞു. ബാല ക്ഷേമസമിതി കുട്ടിയെ […]

Read More

മരടിലെ ,ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് ഇളവില്ല; നഷ്ടപരിഹാര തുക കെട്ടിവെക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മരടിലെ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്ക് ഇളവില്ല, നഷ്ടപരിഹാര തുക കെട്ടിവെക്കണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കി. നഷ്ടപരിഹാരം കെട്ടിവെക്കാത്ത പക്ഷം റവന്യൂ റിക്കവറിക്ക് ഉത്തരവിറക്കാന്‍ സുപ്രിംകോടതി തിരുമാനിച്ചു. ആറ് ആഴ്ച ആണ് നഷ്ടപരിഹാര തുക കെട്ടിവെക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം. 9.25 കോടി ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മാതാക്കള്‍ നല്‍കണം. ഇതില്‍ ഇതുവരെ നല്‍കിയത് 2.89 കോടി രൂപ മാത്രമാണ്. പതിനഞ്ചര കോടി നല്‍കേണ്ട ജയിന്‍ ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ രണ്ട് കോടി രൂപയാണ് കൈമാറിയത്. ആല്‍ഫ സെറീന്‍ […]

Read More

യതീഷ് ചന്ദ്ര കേരളം വിടുന്നു; മടങ്ങുന്നത് പ്രശംസകള്‍ക്കും വിവാദങ്ങള്‍ക്കും നടുവില്‍

തിരുവനന്തപുരം: യുവ ഐ പി എസ് ഓഫീസര്‍ യതീഷ് ചന്ദ്ര കേരളം വിടുന്നു. കര്‍ണാടക കേഡറിലേക്ക് മാറാനുളള യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അം​ഗീകരിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് യതീഷ് ചന്ദ്ര കര്‍ണാടക കേഡറിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്. നിലവില്‍ കെ എ പി നാലാം ബെറ്റാലിയന്‍ മേധാവിയാണ് യതീഷ് ചന്ദ്ര. കണ്ണൂര്‍ എസ് പി ആയിരുന്ന അദ്ദേഹം കഴി‍ഞ്ഞ മാസമാണ് കെ എ പി നാലാം ബെറ്റാലിയന്‍ മേധാവിയായി നിയമിതനായത്. ഏറെ പ്രശംസ പിടിച്ചുപറ്റിയ യതീഷ് […]

Read More

മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവയ്ക്കണമെന്ന് ചെന്നിത്തല

കൊ​ല്ലം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വ​ഞ്ചി​ച്ച മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഗൂ​ഢാ​ലോ​ച​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത് മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്. മ​ന്ത്രി​സ്ഥാ​ന​ത്തി​രി​ക്കാ​ന്‍ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യ്ക്ക് ധാ​ര്‍​മി​ക യോ​ഗ്യ​ത​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മ​ത്സ്യ​ന​യ​ത്തി​ന് എ​തി​രാ​ണ് ഈ ​പ​ദ്ധ​തി​യെ​ന്ന് മ​ന്ത്രി​മാ​ര്‍ ഇ​പ്പോ​ള്‍ പ​റ​യു​ന്നു. എ​ന്തു​കൊ​ണ്ട് ആ​ദ്യം​ത​ന്നെ ഇ​ത് പ​റ​ഞ്ഞി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു. ക​മ്ബ​നി​യെ തി​രി​ച്ച​യ​ച്ചു​വെ​ന്ന മ​ന്ത്രി​യു​ടെ വാ​ദം തെ​റ്റാ​ണ്. ഈ ​പ​ദ്ധ​തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ താ​ത്പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്ന് ഒ​റ്റ​നോ​ട്ട​ത്തി​ല്‍ വ്യ​ക്ത​മാ​ണ്. എ​ന്നാ​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പി​ലെ ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​ക്കാ​ര്യം മ​ന​സി​ലാ​യി​ല്ല. മ​ത്സ്യ​ന​യ​ത്തി​ന് വി​രു​ദ്ധ​മാ​യ […]

Read More

സമരം ചെയ്യുന്ന 82 കായികതാരങ്ങള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദേശീയ ഗയിംസില്‍ വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങളാണ് ഇവര്‍. ഇതിനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനമായി. 400റോളം പുതിയ തസ്തിക സൃഷ്ടിച്ചു. പൊലീസില്‍ 131 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. സ്‌കൂളുകളിലും കാംകോയില്‍ തസ്തികകള്‍ ഉണ്ടാക്കും. ഐടി മേഖലയില്‍ ഉള്ളവര്‍ക്ക് ക്ഷേമനിധി തുടങ്ങുമെന്നും തീരുമാനം. 35 വര്‍ഷത്തിന് ശേഷം കേരളാ പൊലീസില്‍ പുതിയ ബറ്റാലിയന്‍ കെപിഎ-6 തുടങ്ങും. സര്‍വകലാശാല […]

Read More