Blog Post

Karanavars > News >

മാമ്ബഴം കൊണ്ട് കിടിലന്‍ ഫേസ് പാക്കുകള്‍ തയ്യറാക്കാം

പഴങ്ങളിലെ രാജാവാണ് മാമ്ബഴം. മാമ്ബഴം കഴിക്കാന്‍ മാത്രമല്ല, ഇത് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. മാമ്ബഴത്തില്‍ പോഷകങ്ങളായ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് സ്വാഭാവിക തിളക്കവും ആകര്‍ഷണീയതയും നേടാന്‍ സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ മാമ്ബഴ പള്‍പ്പ്, ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിക്സ് ചെയ്യുക. ഒരു ടേബിള്‍ സ്പൂണ്‍ മാമ്ബഴ പള്‍പ്പ്, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ മിക്സ് ചെയ്ത് മുഖത്തിടുക. 10 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ […]

Read More

പ്ലസ് ടുവില്‍ റെക്കോര്‍ഡ് ജയം; ഫലം പ്രഖ്യാപിച്ച മന്ത്രിക്ക് ‘തോല്‍വി’

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയില്‍ ഇത്തവണ റൊക്കോര്‍ഡ് വിജയവും എ പ്ലസുകാരുടെ എണ്ണവും കൂടിയപ്പോള്‍ ഫലം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രിക്ക് അതെ ദിവസം തന്നെ സുപ്രീം കോടതിയില്‍ തോല്‍വി. നിയമസഭ കൈയാങ്കളി കേസില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ േനരിടണമെന്ന വിധി വന്ന് മണിക്കൂറുകള്‍ക്കകമാണ് മന്ത്രി പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കാനെത്തിയത്. കേസ് പിന്‍വലിക്കണമെന്ന് വി. ശിവന്‍കുട്ടി സര്‍ക്കാറിന് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ വിചാരണ കോടതിയെ സമീപിച്ചത്. […]

Read More

ശി​വ​ന്‍​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് ഇ​ന്നു​ണ്ടാ​യ​ത് ക​ന​ത്ത തി​രി​ച്ച​ടി​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. നാ​ല് വ​ര്‍​ഷ​മാ​യി ഈ ​കേ​സി​ല്‍ ഒ​രു ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ല്‍ താ​ന്‍ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ് ഈ ​വി​ധി​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കേ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ എ​ത്തി​യ ഘ​ട്ട​ത്തി​ല്‍ ത​ങ്ങ​ള്‍​ക്കൊ​പ്പം നി​ല്‍​ക്കാ​തി​രു​ന്ന പ്രോ​സി​ക്യൂ​ട്ട​ര്‍ ബീ​ന​യെ സ്ഥ​ലം മാ​റ്റി​യാ​ണ് ഈ ​സ​ര്‍​ക്കാ​ര്‍ പ്ര​തി​കാ​രം ചെ​യ്ത​ത്. കേ​സ് റ​ദ്ദാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് വ​ച്ച വാ​ദ്ദ​ങ്ങ​ളൊ​ന്നും നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ര്‍ ആ​ദ്യ​മേ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. സു​പ്രീം​കോ​ട​തി​യു​ടെ വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​സി​ല്‍ […]

Read More

വനിത ഹോക്കി: ഇന്ത്യക്ക്​ തുടര്‍ച്ചയായ മൂന്നാം തോല്‍വി

ടോക്യോ ഒളിമ്ബിക്​സില്‍ ഇന്ത്യന്‍ വനിത ഹോക്കി ടീമിന്​ തുടര്‍ച്ചയായ മൂന്നാം തോല്‍വി. ബ്രിട്ടനാണ്​ ഇന്ത്യയെ 4-1ന്​ തകര്‍ത്തത്​. ഹന്ന മാര്‍ട്ടിന്‍ (2, 19), ലില്ലി ഓസ്​ലി (41), ഗ്രേസ്​ ബാല്‍സണ്‍ (57) എന്നിവരാണ്​ ബ്രിട്ടനായി സ്​കോര്‍ ചെയ്​തത്​. 23ാം മിനിറ്റില്‍ ശര്‍മിള ദേവിയാണ്​ ഇന്ത്യയുടെ ഏക ഗോള്‍ സ്​കോര്‍ ചെയ്​തത്​. പൂള്‍ എയില്‍ നിലവിലെ ജേതാക്കളുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണ്​. ഇൗ മത്സരത്തില്‍ സമനി​ലയെങ്കിലും നേടേണ്ടത്​ ഇന്ത്യക്ക്​ അനിവാര്യമായിരുന്നു. എന്നാല്‍ നോക്കൗട്ട്​ റൗണ്ട്​ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്ക്​ […]

Read More

സത്യപ്രതിജ്ഞയ്‌ക്ക് മുന്‍പ് എന്നും താങ്ങായ യെദ്യൂരപ്പയുടെ അനുഗ്രഹം വാങ്ങി; ബസവരാജ ബൊമ്മൈ മുഖ്യമന്ത്രിയായി അധികാരമേറ്റു

ബംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്‌തു. തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണ‌ര്‍ താവര്‍ചന്ദ് ഗെഹ്‌ലോട്ട് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തിങ്കളാഴ്‌ച ബിജെപി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് കേന്ദ്ര ബിജെപി നേതൃത്വം മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ബൊമ്മൈയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ബിജെപി സാമാജികരുടെ യോഗം ചേര്‍ന്ന് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബംഗളൂരുവില്‍ നടന്ന ലളിതമായ ചടങ്ങില്‍ യെദ്യൂരപ്പയും സന്നിഹിതനായിരുന്നു. ചടങ്ങിന് മുന്‍പ് 61കാരനായ ബൊമ്മൈ […]

Read More

രാജ്യത്ത് 43,654 പുതിയ കോവിഡ് കേസുകളും 640 മരണവും

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,654 പേര്‍ക്ക് പുതിതായി കോവിഡ് സ്ഥിരീകരിച്ചു. 640 പേര്‍ കൂടി മരണമടഞ്ഞു. 132 ദിവസത്തിനു ശേഷം ഇന്നലെ 30,000നു താഴെ കേസുകള്‍ എത്തിയിരുന്നു. ഇന്നലെ 41,678 പേര്‍ രോഗമുക്തരായി. നിലവില്‍ 3,99,436 സജീവ രോഗികളുണ്ട്. 31,484,605 പേര്‍ ഇതിനകം രോഗികളായി. 3,06,63,147 പേര്‍ രോഗമുക്തരായി. 4,22,022 പേര്‍ മരണമടഞ്ഞു. 44,61,56,659 ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ […]

Read More

സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരം; അഞ്ച് ലക്ഷം ഡോസ് ഇന്നെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. ഇന്ന് കൊവീഷീല്‍ഡിന്റെ അഞ്ച് ലക്ഷം ഡോസ്‌ എറണാകുളത്തെത്തിക്കും. നാളെയോടെ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും. തിരുവനന്തപുരം ജില്ലയ്ക്ക് നാല്‍പതിനായിരം ഡോസ് വാക്സിന്‍ ലഭിക്കും. കൊവീഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും തീര്‍ന്നതോടെ ഇന്ന് മിക്ക ജില്ലകളിലും കുത്തിവയ്പ് മുടങ്ങും. ഓണത്തിന് മുമ്ബ് സംസ്ഥാനത്തിന് കൂടുതല്‍ ഡോസ് വാക്സിന്‍ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.ഇന്നലെ 22,129 പേര്‍ക്കാണ് രോഗം […]

Read More

ആഡംബര കാര്‍: നടന്‍ വിജയ്​ക്ക്​ പിഴയിട്ട വിധിക്ക്​ സ്​റ്റേ

ചെ​ന്നൈ: ബ്രി​ട്ട​നി​ല്‍​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്​​ത ആ​ഡം​ബ​ര കാ​റി​െന്‍റ നി​കു​തി ഇ​ള​വ്​ തേ​ടി​യ കേ​സി​ല്‍ ന​ട​ന്‍ വി​ജ​യ്ക്ക് ല​ക്ഷം രൂ​പ പി​ഴ​യി​ട്ട ​സിം​ഗ്​​ള്‍ ബെ​ഞ്ച് ​വി​ധി മ​ദ്രാ​സ്​ ​ൈഹ​കോ​ട​തി സ്​​റ്റേ ചെ​യ്​​തു. ഒ​രാ​ഴ്​​ച​ക്ക​കം വാ​ഹ​ന​ത്തി​െന്‍റ നി​യ​മ​പ്ര​കാ​ര​മു​ള്ള പ്ര​വേ​ശ​ന നി​കു​തി​യ​ട​ക്കാ​നും ജ​സ്​​റ്റി​സു​മാ​രാ​യ ആ​ര്‍.​ഹേ​മ​ല​ത, എം. ​ദു​രൈ​സാ​മി എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ടു. ഹ​ര​ജി ത​ള്ളി​യ സിം​ഗ്​​ള്‍ ബെ​ഞ്ച്​ വി​ധി​ക്കെ​തി​രെ വി​ജ​യ്​ നല്‍കിയ അ​പ്പീ​ല്‍ ഹ​ര​ജി​യി​ലാ​ണ്​ ഉ​ത്ത​ര​വ്.

Read More

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്; മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ ​ഫ​ലം ഇ​ന്ന് പ്രഖ്യാപിക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പൊ​തു​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടിയാണ് ഫലം പ്ര​ഖ്യാ​പി​ക്കുക. നാ​ല് മണി മു​ത​ല്‍ വെ​ബ് സൈ​റ്റു​ക​ളി​ല്‍ ഫ​ലം ല​ഭ്യ​മാ​കും. ഫ​​​ലം ല​​​ഭ്യ​​​മാ​​​കു​​​ന്ന വെബ്സൈ​​​റ്റു​​​കള്‍ https://www.results.kite.kerala.gov.in https://www.prd.kerala.gov.in https://www.keralaresults.nic.in , https://www.dhsekerala.gov.in മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലായിരിക്കും ഇത്തവണയും എന്നാണ് സൂചന.കോവിഡും തെരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. ജൂലൈ 15ന് പ്രാക്ടിക്കല്‍ തീര്‍ന്ന് 15 ദിവസത്തിനുള്ളിലാണു ഫലപ്രഖ്യാപനം വരുന്നത്. തിയറി […]

Read More

സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,943 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,170 ആയി. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍കോട് 762, തിരുവനന്തപുരം 727, […]

Read More