Blog Post

Karanavars > News >

ഇന്ന് ഉയർന്ന താപനില: 11 മുതൽ വൈകുന്നേരം മൂന്ന് വരെ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം.

തിരുവനന്തപുരം: വ്യാഴാഴ്‌ച സംസ്ഥാനത്ത് ചിലയിടങ്ങളിൽ ഉയർന്ന താപനിലക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. ഉയർന്ന ഉഷ്ണ‌വും ഈർപ്പമുള്ള വായുവും കാരണം ചൂടു നിറഞ്ഞ അന്തരീക്ഷത്തിനു സാധ്യതയുണ്ട്.കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ പറഞ്ഞു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം […]

Read More

ഉമ തോമസ് എം.എൽ.എ കണ്ണുതുറന്നു; കൈകാലുകൾ അനക്കി, മകൻ സന്ദർശിച്ചു.

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നൃത്തപരിപാടിക്കിടെ കെട്ടിയ താൽക്കാലിക സ്റ്റേജിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എം.എൽ.എ ഉമ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതി ഇന്ന് രാവിലെ ഉമ തോമസ് കണ്ണുതുറന്നതായും കൈകാലുകൾ അനക്കിയതായും കുടുംബം അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മകൻ ഐ.സി.യുവിൽ കയറി ഉമ തോമസിനെ കണ്ടതായും വിവരമുണ്ട്. രാവിലെ 10 മണിയോടെ എം.എൽ.എയുടെ ആരോഗ്യനില സംബന്ധിച്ച പുതിയ മെഡിക്കൽ ബുള്ളറ്റിൽ പുറത്തുവരും.അതേസമയം, എം.എൽ.എ അപകടനില തരണം ചെയ്തെന്ന് പറയാറായിട്ടില്ലെന്നാണ് കലൂർ റിനൈ ആശുപത്രി […]

Read More

സിങ് ഈസ് കിങ്… ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്; മൻമോഹൻ സിങ്ങിനെ കുറിച്ച് സന്ദീപ് വാര്യർ

ഉദാരവത്കരണത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഇടത്, ബി.ജെ.പി പാർട്ടികൾക്ക് തിരുത്തേണ്ടി വന്നു. കോഴിക്കോട്: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ച് സന്ദീപ് വാര്യർ. നാമിന്ന് കാണുന്ന ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് ആരാണെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേയുള്ളൂ അതാണ് മൻമോഹൻ സിങ് എന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.മൻമോഹൻ സിങ്ങിൻ്റെ ഉദാരവത്‌കരണത്തിനെതിരെ ശക്തമായ നിലപാടെടുത്ത ഇടത്, ബി.ജെ.പി പാർട്ടികൾക്ക് പിന്നീട് തിരുത്തേണ്ടി വന്നുവെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി.സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ് സിംഗ് ഈസ് […]

Read More

കാലമേ… നന്ദി..

എം.ടിയുടെ ജീവിതവും എഴുത്തും സിനിമയും. മനുഷ്യജീവിതത്തിൻറെ അഗാധതകളെ നിളയുടെ ആഴത്തോളം, പരപ്പോളം മലയാളിയെ അനുഭവിപ്പിച്ച എഴുത്തുകാരൻ. തൊട്ടതിലെല്ലാം പൊൻമുദ്ര ചാർത്തിയ സർഗപ്രതിഭ, മലയാള ചെറുകഥയെ കവിതയുടെ ഉദാത്തതയിലേക്ക് ആനയിച്ച കാഥികൻ. ജ്ഞാനപീഠമേറിയ വാക്കുകളുടെ പെരുന്തച്ചൻ. എഴുത്തിന്റെ പടി ക്കെട്ടുകൾ താണ്ടാൻ ഒട്ടേറെ പേർക്ക് വഴി തെളിച്ച പത്രാധിപർ. മലയാളത്തിലെ ഏറ്റവും വിലയേറിയ തിരക്കഥാകൃത്ത്. നടപ്പുശീലങ്ങളിൽനിന്ന് മലയാള സിനിമയുടെ നെറുകയിൽ കടുംവെട്ട് ചാർത്തിയ സംവിധായകൻ. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി എന്ന രണ്ടക്ഷരത്തിന്റെ വിശാലതകൾ വിവരിക്കുക […]

Read More

പാലക്കാട് എല്ലാവർക്കും ചുമതല നൽകി, എനിക്ക് നൽകിയില്ല’; അത്യപ്‌തി പരസ്യമാക്കി ചാണ്ടി ഉമ്മൻ

കോട്ടയം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതല നൽകാതിരുന്നതിൽ അതൃപ്തി പരസ്യമാക്കി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എം.എൽ.എ. താനൊഴികെ എല്ലാവർക്കും ചുമതല കൊടുത്തിരുന്നു. അന്ന് പ്രതികരിക്കേണ്ട എന്ന് കരുതിയാണ് ഒന്നും പറയാതിരുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ച് നിർത്തി നേതൃത്വം മുന്നോട്ടു പോകണം. പാർട്ടി പുനഃസംഘടനകളിൽ യുവാക്കൾക്ക് പ്രാതിനിധ്യം ലഭിക്കണം. കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറണമെന്ന അഭിപ്രായമില്ല. അത് ചർച്ച […]

Read More

സോഷ്യൽ മീഡിയ അഡിക്‌ടാണോ? ആസക്തി മാറ്റിയെടുക്കാൻ വഴിയുണ്ട്;

ഈ ആപ്പുകളും ഉപകരണങ്ങളും പരീക്ഷിക്കൂ. കഴിഞ്ഞ ആഴ്‌ച ആസ്ട്രേലിയൻ പാർലമെൻ്റ് രാജ്യത്തെ 16 വയസ്സിൽ താഴെയുള്ളവർക്ക് സമൂഹ മാധ്യമ ഉപയോഗം നിരോധിച്ച് നിയമം പാസാക്കിയപ്പോൾ ലോകമൊട്ടുക്കും അനുകൂലിച്ചും വിമർശിച്ചും ചർച്ച സജീവമായിരുന്നു. തിടുക്കപ്പെട്ട തീരുമാനമായിപ്പോയെന്നും കൗമാരക്കാരെ ഒറ്റപ്പെടലിലേക്കും ഡാർക് വെബിലേക്കും തള്ളിവിടാൻ പോന്നതാണെന്നുമായിരുന്നു ആക്ഷേപം. നിയമം വഴിയുള്ള നിരോധം വിവാദപരം തന്നെയാണെങ്കിലും ഇൻസ്റ്റഗ്രാം, സ്‌നാപ്‌ചാറ്റ്, ഫേസ്ബുക്ക്, റെഡ്ഡിറ്റ്, എക്സ‌് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ തീർച്ചയായും ഒരു ആസക്തിയാണെന്നതിൽ വിമർശകർക്ക് പോലും തർക്കമുണ്ടാകില്ല.എന്നാൽ, ഈ ആസക്തിയും മാറ്റിയെടുക്കാൻ വഴികളുണ്ടെന്ന […]

Read More

എ.ഡി.ജി.പി എം.ആർ അജിത്‌കുമാറിനെ വിജിലൻസ് ചോദ്യംചെയ്‌തു;

ചോദ്യം ചെയ്യൽ ആറു മണിക്കൂർ നീണ്ടു, റിപ്പോർട്ട് ഈ മാസം പകുതിയോടെ തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യൽ ആറ് മണിക്കൂർ നീണ്ടു. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് അന്വേഷണം.ആഢംബര വീട് നിർമാണം, കള്ളക്കടത്ത് സ്വർണം തിരിമറി, മലപ്പുറം എസ്.പിയുടെ വസതിയിലെ മരംമുറി ഉൾപ്പെടെയുള്ള പരാതികളിലാണ് ചോദ്യം ചെയ്യൽ. രണ്ടാഴ്ച‌ക്കുള്ളിൽ വിജിലൻസ് സംഘം റിപ്പോർട്ട് സമർപ്പിക്കുമെന്നാണറിയുന്നത്. വിജിലൻസ് എസ്. പി കെ.എൽ. […]

Read More

സെറിബ്രൽ പാൾസിയെ മറികടന്ന് സിനിമയുമായി രാകേഷ് കൃഷ്ണൻ; കളം@24 തിയേറ്ററുകളിൽ.

സെറിബ്രൽ പാൾസി രോഗത്തോട് പടപൊരുതി തൻ്റെ സിനിമയെന്ന സ്വപ്നത്തിലേക്കെത്തി നിൽക്കുന്ന വ്യക്തിയാണ് രാകേഷ് കൃഷ്‌ണൻ. ജന്മനാ ശരീരത്തെ സെറിബ്രൽ പാൾസി രോഗം ബാധിച്ച രാകേഷിൻ്റേതായി ഇറങ്ങിയ ആദ്യ സിനിമയാണ് കളം@24. ഒന്നര വർഷം കൊണ്ടാണ് രാകേഷ് ഈ സിനിമ ഒരുക്കിയത്.അഞ്ച് ആൽബവും മൂന്ന് ഹ്യസ്വചിത്രങ്ങളും ഒരുക്കിയ ശേഷമാണ് രാകേഷ് തന്റെ സിനിമയുമായി എത്തുന്നത്. ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിയാണ് ഫാൻ്റസി – ഡ്രാമ ഴോണറിലുള്ള ഈ സസ്പെൻസ് ത്രില്ലർ രാകേഷ് കൃഷ്‌ണൻ ഒരുക്കിയത്. സിനിമയുടെ കഥ, തിരക്കഥ, […]

Read More

ഭിന്നശേഷി സൗഹ്യദമല്ല, നമ്മുടെ വിദ്യാലയങ്ങൾ

ഭിന്നശേഷിക്കാരെ പരിഗണിക്കാതെ സ്‌കൂളുകളിലെ ശൗചാലയങ്ങൾ. വെള്ളമുണ്ട: ഇന്ന് ഡിസംബർ മൂന്ന്. ലോക ഭിന്നശേഷി ദിനം. നമ്മുടെ വിദ്യാലയങ്ങൾ ഹൈടെക്കായിട്ടും അവിടെയുള്ള ക്ലാസ് മുറികളും ശുചിമുറികളും ഇനിയും ഭിന്നശേഷി സൗഹൃദമായിട്ടില്ല. പൊതുവിദ്യാലയ ങ്ങളിൽനിന്ന് ഭിന്നശേഷി വിദ്യാർഥികൾ അകലുന്ന അവസ്ഥയാണ്. ഭിന്നശേഷി വിദ്യാർഥികൾക്ക് ക്ലാസ് മുറികളിൽ കയറുന്നതിനായി ചെരിഞ്ഞ നടപ്പാതകളൊരുക്കിയ വിദ്യാലയങ്ങൾപോലും ഇവരുടെ പ്രാഥമി ക കൃത്യത്തിനുള്ള ശുചിമുറി സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല എന്നതാണ് യാഥാർഥ്യം. വയനാട് ജില്ലയിൽ വിരലിലെണ്ണാവുന്ന വിദ്യാലയങ്ങളിൽ മാത്രമാണ് പേരിനെങ്കിലും ഭിന്നശേഷി ശുചിമുറികളും ടോയ് ലെറ്റുക ളുമുള്ളത്. […]

Read More

അറിയാത്തൊരു കല്യാണത്തിന് ക്ഷണം വരുന്നുണ്ടോ, വാട്‌സ്ആപ്പിൽ എങ്കിൽ സൂക്ഷിക്കണം!

കാഞ്ഞങ്ങാട്: വിളിക്കാത്ത കല്യാണത്തിന് പോകാതിരിക്കുകയാണ് നല്ലതെന്ന് പഴമക്കാർ പറയും. പുതിയകാലത്തും ഈ ചൊല്ല്‌ മറ്റൊരു രൂപത്തിൽ പ്രസക്തമാവുകയാണ്. സമൂഹമാധ്യമങ്ങളിൽ അജ്ഞാത നമ്പറുകളിൽനിന്ന് വരുന്ന കല്യാണം വിളികൾ സൂക്ഷിക്കണം. നിർദോഷ വിവാഹ ക്ഷണക്കത്തുകളായി തോന്നുമെങ്കിലും അവയിൽ ക്ലിക്ക് ചെയ്‌താൽ പണി ക്ഷണിച്ചുവരുംതലാകുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.ഫോണിലെ വിവരങ്ങൾ ചോർത്താൻ സൈബർ തട്ടിപ്പുകാരെ സഹായിക്കുന്ന ഫയലുകളാണ് കല്യാണക്കത്തുകളുടെ രൂപത്തിൽ വരുന്നത്. കൂടുതലും വാട്‌സ് ആപ്പിലായിരിക്കും ഇത്തരം വ്യാജ ഡിജിറ്റൽ കല്യാണക്കുറികൾ. കല്യാണ ക്ഷണക്കത്തിൻ്റെ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ഏതെങ്കിലും തട്ടിപ്പ് വെബ്സൈറ്റിലാകും […]

Read More