മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ചാലിയാർ സ്വദേശിയായ യുവതിയാണ് താൻ ജന്മം നൽകിയ കുഞ്ഞിനെ ആശുപത്രിയിലെ ശുചിമുറിയിലെ
മലപ്പുറം കൽപകഞ്ചേരി കല്ലിങ്ങൽപ്പറമ്പ് എം.എസ്.എം.എച്ച്.എസ്.എസിലെ അധ്യാപകൻ ബൽരാജിനെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചൂരൽ കൊണ്ട് മർദ്ദിച്ചതിനെത്തുടർന്ന് കുട്ടിയുടെ കൈ
പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ച സംഭവം വലിയ ഞെട്ടലോടെയാണ് കേരളം കേൾക്കുന്നത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് സഹപാഠികളുടെ ക്രൂരമായ ചൂഷണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട്
ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമിലൂടെ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ പ്രചരിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. ഈ വിഷയത്തിൽ അടിയന്തരമായി വിശദീകരണം നൽകാൻ മെറ്റാ അധികൃതരോട്
ബെംഗളൂരുവിലെ ഐടി കമ്പനിയായ ക്യാപ്ജെമിനിയുടെ ബ്രൂക്ക്ഫീൽഡ് ക്യാമ്പസിനുള്ളിൽ പ്രവർത്തിച്ചിരുന്ന ‘ലിറ്റിൽ ബഡ്‌സ് ഡേകെയറിൽ കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ രണ്ട് ആയമാർ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള
തിരുവനന്തപുരം: കിടക്കയിൽ മൂത്രമൊഴിച്ചെന്ന നിസാര കാരണത്താൽ അഞ്ച് വയസുകാരിയോട് രണ്ടാനമ്മ കാട്ടിയ ക്രൂരതയുടെ ഞെട്ടലിലാണ് നാട്. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പഴുപ്പിച്ച ചട്ടുകം കൊണ്ട് പൊള്ളിച്ച സംഭവത്തിൽ രണ്ടാനമ്മയെ