Blog Post

Karanavars > News >

വണ്ണം കുറയ്ക്കാന്‍ തേന്‍ കുടിക്കുന്നവരാണോ? സൂക്ഷിക്കുക ഇങ്ങനെ കഴിച്ചാല്‍ തേന്‍ വിഷമാകും

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവുമാദ്യം ആശ്രയിക്കുന്ന ഒന്നാണ് തേന്‍.ശരീരഭാരം കുറയ്ക്കാന്‍ തേന്‍ സഹായിക്കും. ചെറുതേനാണ് നല്ലത്. കാരണം കൊഴുപ്പിനെ കത്തിച്ചു കളയുന്ന എന്‍സൈമുകള്‍ ചെറുതേനിലുണ്ട്. ചെറുതേന്‍ ഉണ്ടാക്കുന്ന തേനീച്ച പൂക്കളില്‍ നിന്നു മാത്രമേ തേന്‍ ശേഖരിക്കുന്നുള്ളൂ. പൂക്കളുടെ അകത്ത് ഒട്ടേറെ അമോമാറ്റിക് മെഡിസിനല്‍ സംയുക്തങ്ങളുണ്ട്. തേനീച്ച തേന്‍ വലിച്ചെടുക്കുമ്ബോള്‍ ഈ മരുന്നും വലിച്ചെടുക്കുന്നു. തേനായി മാറുമ്ബോള്‍ മരുന്നും തേനിലലിയുന്നു. അങ്ങനെ ചെറുതേന്‍ ‘ഇന്റലക്ച്വല്‍ ബൂസ്റ്റര്‍‘ ആയി മാറുന്നു. തേന്‍ ഒരിക്കലും ചൂടാക്കകയോ തിളച്ച വെള്ളത്തിലോ പാലിലോ ഒഴിക്കുകയോ ചെയ്യരുത്. […]

Read More

കെഎസ്‌ആര്‍ടിസിയിലെ 100 കോടിയുടെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ 100.75 കോടിയുടെ ക്രമക്കേട് നടന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു. ഫണ്ട് മാനേജ്‌മെന്റിലുണ്ടായ ഗുരുതരമായ ക്രമക്കേട് 2010 മുതല്‍ തുടങ്ങിയതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കെഎസ്‌ആര്‍ടിസിയുടെ ഓഡിറ്റ് റിപോര്‍ട്ടില്‍ ഇത് കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ട് ഓഫിസര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് വീഴ്ചയുള്ളതായാണ് ഓഡിറ്റ് റിപോര്‍ട്ട്. ഇത് സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ഗതാഗതമന്ത്രി ആന്റണി രാജു, വിജിലന്‍സ് അന്വേഷണം മുഖ്യമന്ത്രിക്കു ശുപാര്‍ശ ചെയ്യുകയായിരുന്നു. യുഡിഎഫ് ഭരണ കാലത്ത്, 2013 വരെയുള്ള […]

Read More

രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷത്തില്‍ താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,596 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ ഇത് 86,498 ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2219 പേര്‍ക്കു കൂടി ജീവന്‍ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,53,528 ആയി. 1,62,664 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,75,04,126 ആയി. സജീവ രോഗികളുടെ എണ്ണത്തിലും കുറവ് […]

Read More

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആണ് ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ. ബിനീഷ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റിലായിട്ട് ഇന്നേക്ക് 231ദിവസം പിന്നിട്ടു. കഴിഞ്ഞ തവണ കോടതി അഞ്ച് കോടിയിലധികം രൂപ ബിനീഷിന്റെ അക്കൗണ്ടിലെത്തിയതിന്‍റെ ഉറവിടം ഏതെന്ന് വ്യക്തമാക്കാന്‍ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച വിശദീകരണം ബിനീഷിന്‍റെ അഭിഭാഷകന്‍ സമര്‍പ്പിച്ചിരുന്നു. കോടതിയില്‍ നടക്കുക ഇതിനുള്ള ഇഡിയുടെ മറുപടി വാദമാണ്. കൂടാതെ ഇഡി കോടതിയില്‍ ബിനീഷിന്റെ ഇടക്കാല ജാമ്യാപേക്ഷയെയും എതിര്‍ക്കും.കഴിഞ്ഞ ജൂണ്‍ […]

Read More

ആറു മാസത്തിനകം കോണ്‍ഗ്രസില്‍ അടിമുടി മാറ്റം; യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് രണ്ട് പേരുകള്‍, സുധാകരന് ടാര്‍ഗറ്റ് നല്‍കി ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: കെ സുധാകരനെ കെ പി സി സി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തില്‍ അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ആറ് മാസത്തിനകം പാര്‍ട്ടിയില്‍ സമ്ബൂര്‍ണ അഴിച്ചുപണി നടത്തണമെന്നാണ് സുധാകരന് എ ഐ സി സി നല്‍കിയിരിക്കുന്ന നിര്‍ദേശം. കെ പി സി സിയിലെ ജംബോ കമ്മിറ്റികളിലെല്ലാം അടിമുടി മാറ്റമുണ്ടാകും. പതിനാല് ഡി സി സികളുടെ തലപ്പത്തും മാറ്റം വരും. ജില്ലാ കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും. ഭാരവാഹികള്‍ക്കെല്ലാം ടാര്‍ഗറ്റ് നല്‍കണമെന്നും അത് കൃത്യമായ ഇടവേളകളില്‍ […]

Read More

ഒടുവില്‍ കേന്ദ്രം തിരുത്തി; എല്ലാവര്‍ക്കും വാക്​സിന്‍ സൗജന്യമെന്ന്​ മോദി

ന്യൂഡല്‍ഹി: വ്യാപക എതിര്‍പ്പ്​ ക്ഷണിച്ചുവരുത്തിയ കേന്ദ്രത്തിന്‍റെ വികലമായ വാക്​സിന്‍ നയം ഒടുവില്‍ തിരുത്തി. 18 വയസ്​ കഴിഞ്ഞ എല്ലാവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്​സിന്‍ നല്‍കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ജൂ​ണ്‍ 21 മുതലായിരിക്കും എല്ലാവര്‍ക്കും വാക്​സിന്‍ സൗജന്യമായി നല്‍കുക. വാക്​സിന്‍ വിതരണം താളം തെറ്റിയതിനെതിരെ സുപ്രീം കോടതിയും സംസ്​ഥാന സര്‍ക്കാറുകളും രാജ്യത്തെ പ്രമുഖ വ്യക്​തികളും പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്​ കേന്ദ്രം വാക്​സിന്‍ നയം പൊളി​ച്ചെഴുതുന്നത്​. കേന്ദ്രസര്‍ക്കാര്‍ വാക്​സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക്​ നല്‍കും. ലഭ്യമാവുന്ന വാക്​സിനുകളില്‍ 75 […]

Read More

ഇന്ന് 9313 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ലേയ്ക്ക്

തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്ന് 9313 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര് 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര് 439, ഇടുക്കി 234, കാസര്ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. റുട്ടീന് സാമ്ബിള്, സെന്റിനല് […]

Read More

കണക്കില്ലാതെ പണമൊഴുക്കിയിട്ടും വട്ടപ്പൂജ്യം; പണമെവിടെ​ പോയി എന്ന്​ പരിശോധിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ച്‌​ ബി.ജെ.പി കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: സംസ്​ഥാനത്തെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാന്‍ ‘സ്വതന്ത്രമായ‘ മൂന്നംഗ സമിതിയെ കേന്ദ്ര നേതൃത്വം നിയോഗിച്ചു. മുന്‍ ഐ.എ.എസ്​ ഉദ്യേഗസ്​ഥരായിരുന്ന സി.വി.ആനന്ദബോസ്, ജേക്കബ് തോമസ്, ഡല്‍ഹി മെട്രോ മുന്‍ ചീഫ്​ ഇ.ശ്രീധരന്‍ എന്നിവരാണ്​ ഫണ്ട്​ വിനിയോഗം അന്വേഷിക്കുക. കൊടകരയില്‍ കുഴല്‍പണ കവര്‍ച്ചയുമായി ബന്ധപ്പെട്ട്​ ബി.ജെ.പി നേതാക്കള്‍ പ്രതികളാകുകയും അനധികൃതമായി എത്തിച്ച തെരഞ്ഞെടുപ്പ്​ ഫണ്ട്​ വ്യാപകമായി തിരിമറി നടത്തിയതായി ആരോപണം ഉയരുകയും ചെയ്​ത സാഹചര്യത്തിലാണ്​ കേന്ദ്രനേതൃത്വം ‘സ്വതന്ത്ര‘ അ​േന്വഷണ സംഘത്തെ നിയമിച്ചത്​്​. അന്വേഷണ സംഘത്തിലുള്ള മൂന്നു പേരും […]

Read More

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകാന്‍ സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന അവലോകന യോഗമായിരിക്കും ലോക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക. രോഗസ്ഥിരീകരണ നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം. ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. രോഗസ്ഥിരീകരണ നിരക്ക് കുറഞ്ഞു വരുമെന്നതിനാല്‍ ലോക്ഡൗണുകളില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങാമെന്ന നിര്‍ദേശവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. അതേസമയം നിലവില്‍ […]

Read More

കു​ഴ​ല്‍​പ്പ​ണ​ക്കേ​സ്; 1.12 കോ​ടി​യും സ്വ​ര്‍​ണ​വും പി​ടി​കൂ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി; അറസ്റ്റിലായവര്‍ 20 പ്രതികള്‍

തി​രു​വ​ന​ന്ത​പു​രം: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണ പു​രോ​ഗ​തിയെ കുറിച്ച്‌ . മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി. കു​ഴ​ല്‍​പ്പ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ല്‍​കി​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കൊ​ട​ക​ര കേ​സി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെന്നും, പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തെന്നും . 20 പ്ര​തി​ക​ളെ ഇ​തി​ന​കം അ​റ​സ്റ്റ് ചെ​യ്തു​വെ​ന്ന കാ​ര്യം മു​ഖ്യ​മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു.1.12 കോ​ടി രൂ​പ​യും സ്വ​ര്‍​ണ​വും ഇ​തി​ന​കം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. 96 സാ​ക്ഷി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും മു​ഖ്യ​മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു.

Read More