Blog Post

Karanavars > News >

സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ […]

Read More

വെള്ളിയാഴ്ചകളില്‍ കനത്ത തിക്കും തിരക്കും സൃഷ്ടിച്ച്‌ സൂപ്പര്‍ സ്‌പ്രെഡിന് വഴിയൊരുക്കുന്നു: സര്‍ക്കാരിനെതിരെ കെ സുധാകരന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന മദ്യശാലകള്‍ അമ്ബത്തിരണ്ട് ദിവസങ്ങള്‍ക്ക് ശേഷം തുറന്നിരിക്കുകയാണ് സര്‍ക്കാര്‍. ബാറുകള്‍ തുറക്കുകയും ആരാധനാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തീയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങള്‍ ടിപിആറിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി സര്‍ക്കാര്‍ ഉടന്‍ നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കൂടാതെ വാരാന്ത്യ ലോക് ഡൗണ്‍ അപ്രായോഗികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങള്‍ സാമ്ബത്തികമായും മാനസികമായും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന […]

Read More

സച്ചി എന്ന അതുല്യപ്രതിഭ ഓര്‍മ്മയായിട്ട് ഒരു ഇന്നേക്ക് വര്‍ഷം തികയുന്നു ; അശ്രുപുഷ്പങ്ങളുമായി ആരാധകരും സഹപ്രവര്‍ത്തകരും

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ് . കഴിഞ്ഞവര്‍ഷം ജൂണ്‍ 18 നാണ് മലയാള സിനിമയ്ക്ക് തീരാനഷ്ടം സമ്മാനിച്ച്‌ അദ്ദേഹം യാത്രയായത്. എന്നാല്‍,ഒരു വര്‍ഷം പിന്നിടുമ്ബോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയിലാണ് ആരാധകരും സുഹൃത്തുക്കളും . സിനിമാ ലോകത്തിന് വലിയ നഷ്ടം തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 2007ല്‍ ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ സേതുവിനൊപ്പമാണ് സച്ചി മലയാള സിനിമയില്‍ തിരക്കഥാകൃത്തായി വരുന്നത്. റണ്‍ ബേബി റണ്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി. രാമലീല, ഡ്രൈവിങ് ലൈസന്‍സ് എന്നി സിനിമകള്‍ക്ക് […]

Read More

ഇനി പുതിയ റോള്‍; ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാകുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ചെന്നിത്തല ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കെ സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെയാണ് ചെന്നിത്തലയെ രാഹുല്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതൃത്വത്തില്‍ സമൂല അഴിച്ചുപണി നടത്തിയത്. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് ചെന്നിത്തലയെ മാറ്റി പകരം വിഡി സതീശനാണ് നേതൃത്വം ചുമതല […]

Read More

‘പൊങ്കാല’യില്‍ തിളച്ചുമറിഞ്ഞ്​ തിരുവനന്തപുരം കോര്‍പറേഷന്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ശുചീകരണത്തിലെ അഴിമതി ആരോപണങ്ങളില്‍ തിളച്ചുമറിഞ്ഞ് കോര്‍പറേഷന്‍ കൗണ്‍സില്‍. കണക്കുകളിലെ പൊരുത്തക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ഭരണമുന്നണി വോട്ടിനിട്ട് തള്ളി. ബി.ജെ.പിയിലെ 33 അംഗങ്ങള്‍ അന്വേഷണത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുള്‍പ്പെടെ 54 അംഗങ്ങള്‍ എതിര്‍ത്ത്​ വോട്ടുചെയ്തു. യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വോട്ടിങ്ങില്‍ പങ്കെടുക്കാതെ നടുത്തളത്തിലിറങ്ങിയും കോര്‍പറേഷന്​ മുന്നിലും പ്രതിഷേധിച്ചു. ആറ്റുകാല്‍ പൊങ്കാലയുടെ പേരിലെ കണക്കുകളിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി ബി.ജെ.പിയുടെ ആവശ്യപ്രകാരമാണ് പ്രത്യേക കൗണ്‍സില്‍ മേയര്‍ വിളിച്ചത്. കോര്‍പറേഷ​െന്‍റ വൗച്ചര്‍ […]

Read More

പാലക്കാട് നിന്ന് രണ്ട് വര്‍ഷം മുമ്ബ് കാണാതായ പെണ്‍കുട്ടിയെ മധുരയില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്ബാറയില്‍ നിന്ന് രണ്ടു വര്‍ഷം മുമ്ബ് കാണാതായ 14 വയസുള്ള പെണ്‍കുട്ടിയെ കണ്ടെത്തി. തമിഴ്നാട്ടിലെ മധുരക്ക് സമീപമുളള ശേകനൂറണി എന്ന സ്ഥലത്ത് നിന്നാണ് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയതെന്ന് പാലക്കാട് പൊലീസ് അറിയിച്ചു. വാടകവീട്ടില്‍ കഴിയുകയായിരുന്ന പെണ്‍കുട്ടിക്കൊപ്പം നാലു മാസം പ്രായമുളള കുഞ്ഞുമുണ്ടായിരുന്നു. പാലക്കാട് എത്തിച്ച പെണ്‍കുട്ടിയെയും കുഞ്ഞിനെയും വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. അമ്മക്കൊപ്പം നേരത്തെ ജോലി ചെയ്തിരുന്ന ശെല്‍വകുമാറിനൊപ്പമാണ് 2019ല്‍ കൊഴിഞ്ഞാമ്ബാറയില്‍ നിന്ന് നാടുവിട്ടതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അമ്മക്കൊപ്പം ജോലി ചെയ്തത് […]

Read More

ഇന്ധനവില വീണ്ടും ഉയര്‍ന്നു; 18 ദിവസത്തിനിടെ വില വര്‍ധിക്കുന്നത് 10-ാം തവണ

തിരുവനന്തപുരം: ഇന്ധനവില വീണ്ടും ഉയര്‍ന്നു. സംസ്ഥാനത്ത് പെട്രോള്‍ വില നൂറിലേക്ക് എത്തി. വെള്ളിയാഴ്ച പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 98.97 രൂപയാണ് വില. ഡീസലിന് 94.23 രൂപ. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 97.15 രൂപയും ഡീസല്‍ 92.52 രൂപയുമാണ് വില. കഴിഞ്ഞ 18 ദിവസത്തിനിടെ ഇന്ധനവില വര്‍ധിക്കുന്നത് ഇത് 10-ാം തവണയാണ്.

Read More

വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​നി​ട​യി​ല്‍ കൊ​ക്ക​കോ​ള​യോ​ട്​ എ​തി​ര്‍​പ്പ്​ പ്ര​ക​ടി​പ്പി​ച്ച ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യോ​ട്​ യു​വേ​ഫ​ക്ക്​ നീ​ര​സം

ബു​ഡാ​പെ​സ്​​റ്റ്​: വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​നി​ട​യി​ല്‍ കൊ​ക്ക​കോ​ള​യോ​ട്​ എ​തി​ര്‍​പ്പ്​ പ്ര​ക​ടി​പ്പി​ച്ച പോ​ര്‍​ചു​ഗ​ല്‍ താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ ന​ട​പ​ടി​യി​ല്‍ നീ​ര​സം പ്ര​ക​ടി​പ്പി​ച്ച്‌​ യൂ​റോ​ക​പ്പ്​ സം​ഘാ​ട​ക​രാ​യ യു​വേ​ഫ. സ്​​പോ​ണ്‍​സ​ര്‍​മാ​രു​മാ​യു​ണ്ടാ​ക്കി​യ ക​രാ​ര്‍ പാ​ലി​ക്കാ​ന്‍ ടീ​മു​ക​ളും ക​ളി​ക്കാ​രും ബാ​ധ്യ​സ്​​ഥ​രാ​ണെ​ന്ന്​ യു​വേ​ഫ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫു​ട്​​ബാ​ളി​‍െന്‍റ വി​ക​സ​ന​ത്തി​നും ന​ട​ത്തി​പ്പി​നും സ്​​പോ​ണ്‍​സ​ര്‍​മാ​ര്‍ അ​ത്യാ​വ​ശ്യ​മാ​ണ്. അ​വ​രു​മാ​യി ഏ​ര്‍​പ്പെ​ട്ട ക​രാ​റി​നെ മാ​നി​ക്ക​ണ​മെ​ന്നും യു​വേ​ഫ ചൂ​ണ്ടി​ക്കാ​ട്ടി. ഹം​ഗ​റി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നു മു​മ്ബ്​ ന​ട​ത്തി​യ വാ​ര്‍​ത്ത​സ​​മ്മേ​ള​ന​ത്തി​ലാ​ണ്​ റൊ​ണാ​ള്‍​ഡോ മേ​ശ​പ്പു​റ​ത്തി​രു​ന്ന കൊ​ക്ക​കോ​ള നീ​ക്കം ചെ​യ്​​ത്​ വെ​ള്ളം കു​ടി​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്​​ത​ത്. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ്​ ഫ്രാ​ന്‍​സി​‍െന്‍റ പോ​ള്‍ പോ​ഗ്​​ബ മേ​ശ​പ്പു​റ​ത്തു​നി​ന്ന്​ മ​ദ്യ​ക്കു​പ്പി നീ​ക്കം […]

Read More

പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന്‍റെ പണവും വളളങ്ങളും ബന്ധുക്കള്‍ തട്ടിയെടുത്തു; സംഭവം ജോയിന്‍റ് അക്കൗണ്ടിലെ പഴുത് മുതലാക്കി

കോട്ടയം: മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി പ്രശംസിച്ച രാജപ്പന്‍റെ പണം ബന്ധുക്കള്‍ തട്ടിയെടുത്തു. സഹായമായി ലഭിച്ച തുകയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ രാജപ്പനറിയാതെ സഹോദരിയും കുടുംബവും തട്ടിയെടുത്തുവെന്നാണ് രാജപ്പന്‍റെ ആരോപണം. സഹായമായി കിട്ടിയ രണ്ട് വള്ളവും ബന്ധുക്കള്‍ സ്വന്തമാക്കി. ജോയിന്‍റ് അക്കൗണ്ടിലെ പഴുത് മുതലാക്കിയാണ് പണം തട്ടിയതെന്ന് കോട്ടയം എസ് പിക്ക് രാജപ്പന്‍ പരാതി നല്‍കി. പരാതി ഡി വൈ എസ് പി അന്വേഷിക്കുമെന്ന് കോട്ടയം എസ് പി, ഡി ശില്‍പ പറഞ്ഞു. തന്‍റെ അറിവില്ലാതെ […]

Read More

കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ് 430, ഇടുക്കി 303, വയനാട് 228 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 147 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,655 ആയി. കഴിഞ്ഞ […]

Read More