Blog Post

Karanavars > News >

സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: സി.ബി.എസ്​.ഇ പന്ത്രണ്ടാം ക്ലാസ് പ്രഖ്യാപിച്ചു. ഉച്ച രണ്ടു മണിയോടെയാണ്​ ഫലം പ്രഖ്യാപിച്ചത്​. cbseresults.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ വെബ്​സൈറ്റുകളിലൂടെ ഫലമറിയാം. ഉമാങ്​ (UMANG) ആപ്പ്​ വഴിയും ഡിജി ലോക്കര്‍ സംവിധാനത്തിലൂടെയും ഫലമറിയാനാകും. എസ്​.എം.എസ്​ സംവിധാനത്തിലൂടെയും ഫലമറിയാം. 10, 12ാം ക്ലാസ്​ ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക്​ റോള്‍ നമ്ബര്‍ അറിയുന്നതിന്​ സി.ബി.എസ്​.ഇ സംവിധാനമൊരുക്കിയിരുന്നു. റോള്‍ നമ്ബര്‍ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക്​ ഫലം അറിയാന്‍ സാധിക്കൂ. സി.ബി.എസ്​.ഇയുടെ ഔദ്യോഗിക വെബ്​സൈറ്റുകളായ cbse.nic.in അ​ല്ലെങ്കില്‍ cbse.gov.in ലൂടെ റോള്‍ നമ്ബര്‍ […]

Read More

സംസ്ഥാന ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും

തിരുവനന്തപുരം: 36 വര്‍ഷത്തെ സേവനത്തിന് ശേഷം സംസ്ഥാന ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും. രാവിലെ 7.45ന് യാത്രയയപ്പ് പരേഡ് നല്‍കും. രാജസ്ഥാനാണ് ഋഷിരാജ് സിംഗിന്റെ സ്വദേശം. 1985 ബാച്ച്‌ ഐപിഎസുകാരനായ ഋഷിരാജ് സിംഗ്, ജയില്‍ ഡിജിപി, ട്രാന്‍സ്പോട്ട് കമ്മീഷണര്‍ തുടങ്ങി നിരവധി സുപ്രധാന തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സിബിഐ ജോയിന്റ് ഡയറക്ടറായി മഹാാരഷ്ട്രയിലും ജോലി ചെയ്തു. അദ്ദേഹം 24ാം വയസ്സിലാണ് കേരളത്തില്‍ എത്തുന്നത്. സര്‍വീസില്‍ നിന്നും വിരമിച്ചാലും കേരളത്തില്‍ തന്നെ തുടരുമെന്ന് നേരത്തെ അദ്ദേഹം […]

Read More

അമ്ബെയ്ത്തില്‍ ദീപിക കുമാരി ക്വാര്‍ട്ടറില്‍; ഷൂട്ടിങ്ങില്‍ നിരാശ, മനു ഭാകര്‍ പുറത്ത്

ടോക്കിയോ: ഒളിംപിക്‌സ് വനിതാ അമ്ബെയ്ത്ത് സിംഗിള്‍സില്‍ ഇന്ത്യയുടെ ലോക ഒന്നാം നമ്ബര്‍ താരം ദീപിക കുമാരി ക്വാര്‍ട്ടറില്‍. റഷ്യയുടെ ക്‌സെനിയ പെറോവയെ കീഴടക്കിയാണ് ദീപിക കുമാരി ക്വാര്‍ട്ടറിലേക്ക് കടന്നത്. സ്‌കോര്‍: 65. എന്നാല്‍ ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് ഇന്നും നിരാശയായിരുന്നു ഫലം. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാകര്‍ പുറത്തായി. യോഗ്യതാ റൗണ്ടില്‍ മനു 11-ാം സ്ഥാനത്താണ് എത്തിയത്. ഇതേ ഇനത്തില്‍ റാഹി സര്‍ണോബത്തും പുറത്തായിരുന്നു. വന്‍പ്രതീക്ഷകളുമായി ടോക്കിയോയിലെത്തി ഇന്ത്യന്‍ ഷൂട്ടിങ് സംഘത്തിന് ഇതുവരെ മെഡല്‍ നേടാനായിട്ടില്ല.

Read More

സംസ്ഥാനത്ത് 22,056 പേര്‍ക്കു കൂടി കൊവിഡ്; 131 മരണം

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് […]

Read More

മാമ്ബഴം കൊണ്ട് കിടിലന്‍ ഫേസ് പാക്കുകള്‍ തയ്യറാക്കാം

പഴങ്ങളിലെ രാജാവാണ് മാമ്ബഴം. മാമ്ബഴം കഴിക്കാന്‍ മാത്രമല്ല, ഇത് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. മാമ്ബഴത്തില്‍ പോഷകങ്ങളായ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന് സ്വാഭാവിക തിളക്കവും ആകര്‍ഷണീയതയും നേടാന്‍ സഹായിക്കുന്നു. ഒരു ടേബിള്‍ സ്പൂണ്‍ മാമ്ബഴ പള്‍പ്പ്, ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിക്സ് ചെയ്യുക. ഒരു ടേബിള്‍ സ്പൂണ്‍ മാമ്ബഴ പള്‍പ്പ്, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ മിക്സ് ചെയ്ത് മുഖത്തിടുക. 10 മിനിട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ […]

Read More

പ്ലസ് ടുവില്‍ റെക്കോര്‍ഡ് ജയം; ഫലം പ്രഖ്യാപിച്ച മന്ത്രിക്ക് ‘തോല്‍വി’

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയില്‍ ഇത്തവണ റൊക്കോര്‍ഡ് വിജയവും എ പ്ലസുകാരുടെ എണ്ണവും കൂടിയപ്പോള്‍ ഫലം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രിക്ക് അതെ ദിവസം തന്നെ സുപ്രീം കോടതിയില്‍ തോല്‍വി. നിയമസഭ കൈയാങ്കളി കേസില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ വിചാരണ േനരിടണമെന്ന വിധി വന്ന് മണിക്കൂറുകള്‍ക്കകമാണ് മന്ത്രി പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കാനെത്തിയത്. കേസ് പിന്‍വലിക്കണമെന്ന് വി. ശിവന്‍കുട്ടി സര്‍ക്കാറിന് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ വിചാരണ കോടതിയെ സമീപിച്ചത്. […]

Read More

ശി​വ​ന്‍​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് ഇ​ന്നു​ണ്ടാ​യ​ത് ക​ന​ത്ത തി​രി​ച്ച​ടി​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. നാ​ല് വ​ര്‍​ഷ​മാ​യി ഈ ​കേ​സി​ല്‍ ഒ​രു ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ല്‍ താ​ന്‍ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ് ഈ ​വി​ധി​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കേ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ എ​ത്തി​യ ഘ​ട്ട​ത്തി​ല്‍ ത​ങ്ങ​ള്‍​ക്കൊ​പ്പം നി​ല്‍​ക്കാ​തി​രു​ന്ന പ്രോ​സി​ക്യൂ​ട്ട​ര്‍ ബീ​ന​യെ സ്ഥ​ലം മാ​റ്റി​യാ​ണ് ഈ ​സ​ര്‍​ക്കാ​ര്‍ പ്ര​തി​കാ​രം ചെ​യ്ത​ത്. കേ​സ് റ​ദ്ദാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ട് വ​ച്ച വാ​ദ്ദ​ങ്ങ​ളൊ​ന്നും നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ര്‍ ആ​ദ്യ​മേ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. സു​പ്രീം​കോ​ട​തി​യു​ടെ വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​സി​ല്‍ […]

Read More

വനിത ഹോക്കി: ഇന്ത്യക്ക്​ തുടര്‍ച്ചയായ മൂന്നാം തോല്‍വി

ടോക്യോ ഒളിമ്ബിക്​സില്‍ ഇന്ത്യന്‍ വനിത ഹോക്കി ടീമിന്​ തുടര്‍ച്ചയായ മൂന്നാം തോല്‍വി. ബ്രിട്ടനാണ്​ ഇന്ത്യയെ 4-1ന്​ തകര്‍ത്തത്​. ഹന്ന മാര്‍ട്ടിന്‍ (2, 19), ലില്ലി ഓസ്​ലി (41), ഗ്രേസ്​ ബാല്‍സണ്‍ (57) എന്നിവരാണ്​ ബ്രിട്ടനായി സ്​കോര്‍ ചെയ്​തത്​. 23ാം മിനിറ്റില്‍ ശര്‍മിള ദേവിയാണ്​ ഇന്ത്യയുടെ ഏക ഗോള്‍ സ്​കോര്‍ ചെയ്​തത്​. പൂള്‍ എയില്‍ നിലവിലെ ജേതാക്കളുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണ്​. ഇൗ മത്സരത്തില്‍ സമനി​ലയെങ്കിലും നേടേണ്ടത്​ ഇന്ത്യക്ക്​ അനിവാര്യമായിരുന്നു. എന്നാല്‍ നോക്കൗട്ട്​ റൗണ്ട്​ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്ക്​ […]

Read More

സത്യപ്രതിജ്ഞയ്‌ക്ക് മുന്‍പ് എന്നും താങ്ങായ യെദ്യൂരപ്പയുടെ അനുഗ്രഹം വാങ്ങി; ബസവരാജ ബൊമ്മൈ മുഖ്യമന്ത്രിയായി അധികാരമേറ്റു

ബംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്‌തു. തലസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണ‌ര്‍ താവര്‍ചന്ദ് ഗെഹ്‌ലോട്ട് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തിങ്കളാഴ്‌ച ബിജെപി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് കേന്ദ്ര ബിജെപി നേതൃത്വം മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ബൊമ്മൈയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് ബിജെപി സാമാജികരുടെ യോഗം ചേര്‍ന്ന് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബംഗളൂരുവില്‍ നടന്ന ലളിതമായ ചടങ്ങില്‍ യെദ്യൂരപ്പയും സന്നിഹിതനായിരുന്നു. ചടങ്ങിന് മുന്‍പ് 61കാരനായ ബൊമ്മൈ […]

Read More

രാജ്യത്ത് 43,654 പുതിയ കോവിഡ് കേസുകളും 640 മരണവും

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 43,654 പേര്‍ക്ക് പുതിതായി കോവിഡ് സ്ഥിരീകരിച്ചു. 640 പേര്‍ കൂടി മരണമടഞ്ഞു. 132 ദിവസത്തിനു ശേഷം ഇന്നലെ 30,000നു താഴെ കേസുകള്‍ എത്തിയിരുന്നു. ഇന്നലെ 41,678 പേര്‍ രോഗമുക്തരായി. നിലവില്‍ 3,99,436 സജീവ രോഗികളുണ്ട്. 31,484,605 പേര്‍ ഇതിനകം രോഗികളായി. 3,06,63,147 പേര്‍ രോഗമുക്തരായി. 4,22,022 പേര്‍ മരണമടഞ്ഞു. 44,61,56,659 ഡോസ് വാക്‌സിന്‍ ഇതുവരെ വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയ […]

Read More