Blog Post

Karanavars > News >

ഒളിംപിക്‌സ് ഇന്നു തുടങ്ങും

ടോക്യോ: ഒളിംപിക്‌സിന് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. നാളെ മുതല്‍ മെഡല്‍ പോരാട്ടങ്ങള്‍ ആരംഭിക്കും. അറുപതിനായിരത്തോളം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഷിന്‍ജുകുവിലെ ന്യൂ നാഷണല്‍ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ്. ചരിത്രത്തിലാദ്യമായി കാണികളില്ലാതെയാണ് വിശ്വ കായികമേള നടക്കുന്നത്. പതിവായി കെങ്കേമമാക്കുന്ന ഉദ്ഘാടന ചടങ്ങിലും ഗ്യാലറികള്‍ ഒഴിഞ്ഞു കിടക്കും. രാഷ്ട്രത്തലവന്‍മാരും പ്രതിനിധികളും സ്‌പോണ്‍സര്‍മാരും ഒളിംപിക്‌സ് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ ആയിരത്തില്‍ താഴെ ആളുകള്‍ക്കാണ് പ്രവേശനം. നാല് മണിക്കൂര്‍ നീളുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ […]

Read More

സംസ്ഥാനത്ത് രോഗ വ്യാപനം വീണ്ടും രൂക്ഷം; ഇന്ന് 17481 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 11.97

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ 969, കണ്ണൂര്‍ 777, കാസര്‍ഗോഡ് 776, പത്തനംതിട്ട 584, വയനാട് 475, ഇടുക്കി 447 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,993 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ […]

Read More

ബസുകള്‍ ഇനി വഴിയില്‍ സര്‍വിസ് മുടക്കില്ല; പകരം സംവിധാനം ഏര്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് സമയത്ത് ബ്രേക്ക് ഡൗണായോ അപകടങ്ങള്‍ കാരണമോ തുടര്‍ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ നിര്‍ദേശം. ബ്രേക്ക് ഡൗണ്‍ സംഭവിച്ചാല്‍ യാത്രക്കാരെ ഒരു കാരണവശാലും 30 മിനിറ്റിലധികം വഴിയില്‍ നിര്‍ത്തരുതെന്നാണ് സി.എം.ഡിയുടെ നിര്‍ദേശം. ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉടന്‍ തന്നെ പകരം സംവിധാനം ഏര്‍പ്പെടുത്തി യാത്ര ഉറപ്പാക്കും. ബ്രേക്ക് ഡൗണോ ആക്സിഡന്‍റോ കാരണം ദീര്‍ഘദൂര യാത്രക്കാര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടുന്ന സാഹചര്യം ഒഴിവാക്കി കെ.എസ്.ആര്‍.ടി.സി ബസിനോട് യാത്രക്കാര്‍ക്കുള്ള വിശ്വാസ്യത വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഉടന്‍ തന്നെ […]

Read More

സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം: കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം; ശനിയും ഞായറും സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍‍ തുടരും

തിരുവനന്തപുരം : സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ തുടരാന്‍ തീരുമാനം. കോവിഡ് വ്യാപന നിരക്ക് കുറയാത്തതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കേരളത്തില്‍ വലിയ പെരുന്നാളിനോട് അനുബന്ധിച്ച്‌ നല്‍കിയ ഇളവുകള്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് വിധേയമായിരുന്നു. ഇതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കാന്‍ തീരുമാനിച്ചത്.പഞ്ചായത്ത് തലങ്ങളിലെ നിയന്ത്രണങ്ങള്‍ക്ക് പുറമേ മൈക്രോ കണ്ടെയിന്‍മെന്റ് മേഖലകളെ കണ്ടെത്തി നിയന്ത്രണം കര്‍ക്കശമാക്കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍മര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ വെള്ളിയാഴ്ച […]

Read More

ത​ത്കാ​ലം രാ​ജി വേ​ണ്ട; ശ​ശീ​ന്ദ്ര​നെ ചേ​ര്‍​ത്തു​പി​ടി​ച്ച്‌ സി​പി​എം

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​സി​പി നേ​താ​വി​നെ​തി​രെ ഉ​യ​ര്‍​ന്ന പീ​ഡ​ന​ക്കേ​സ് ഒ​തു​ക്കി​ത്തീ​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ രാ​ജി​വ​യ്ക്കേ​ണ്ടെ​ന്ന് സി​പി​എം. ആ​ക്ഷേ​പ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന വേ​ണ​മെ​ന്നും സി​പി​എം നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടു. അ​വെ​യ്‌​ല​ബി​ള്‍ സെ​ക്ര​ട്ടേ​റി​യേ​റ്റി​ന്‍റേ​താ​ണ് തീ​രു​മാ​നം. കേ​സി​ല്‍ ഇ​ര​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ല്‍ ഒ​രു ഇ​ട​പെ​ട​ലു​ക​ളും മ​ന്ത്രി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് സി​പി​എ​മ്മും ഇ​ട​തു​മു​ന്ന​ണി​യും വി​ല​യി​രു​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് ശ​ശീ​ന്ദ്ര​ന്‍ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച​തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ല​യി​രു​ത്ത​ലും സ​മാ​ന​മാ​ണെ​ന്നാ​ണ് സൂ​ച​ന. ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ങ്കി​ലും ദു​രു​ദ്ദേ​ശ​പ​ര​മാ​യി ഒ​ന്നും മ​ന്ത്രി ചെ​യ്തി​ട്ടി​ല്ലെ​ന്നും സി​പി​എം വി​ല​യി​രു​ത്തു​ന്നു. ഇ​ര​യു​ടെ പി​താ​വു​മാ​യി മ​ന്ത്രി സം​സാ​രി​ച്ച​ത് അ​ധി​കാ​ര​ത്തി​ന്‍റെ […]

Read More

ട്രാന്‍സ്ജെന്‍ഡറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അടിയന്തര അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: രോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ലിംഗമാറ്റ ശസ്ത്രക്രിയാ പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോകിയും അവതാരകയുമായ അനന്യ കുമാരി അലക്‌സിനെ ഇടപ്പള്ളി ടോള്‍ ജംക്ഷന് സമീപത്തെ ഫ്‌ലാറ്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ പാളിച്ച പറ്റിയതായി അനന്യ പരാതി ഉന്നയിച്ചിരുന്നു. ഇതിലുള്ള മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് […]

Read More

മലയാളത്തിന്റെ ആക്ഷന്‍ ഹീറോയ്‌ക്ക് ഇന്ന് ജന്മദിനം

മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയ്‌ക്ക് ഇന്ന് ജന്മദിനം. 1959 ജൂണ്‍ 26-ന് കൊല്ലം നഗരത്തില്‍ ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥന്‍ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായി ജനനം. 1965-ല്‍ ഓടയില്‍ നിന്ന് എന്ന ചലച്ചിത്രത്തിലൂടെ 5 വയസ്സുള്ളപ്പോള്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും പിന്നീട് അത് തുടരാനായില്ല. 80 കളോടെ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തി. 86 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകനിലെ റോളിലൂടെ ശ്രദ്ധേയനായി. പിന്നീടിങ്ങോട്ട് ജനമനസുകളില്‍ ഇടംപിടിക്കുന്ന പ്രകടനം കാഴ്ചവച്ച സുരേഷ് […]

Read More

രാ​ജ്യ​ത്ത് 42,015 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; 3,998 മ​ര​ണ​വും

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് 42,015 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ലെ ക​ണ​ക്കാ​ണി​ത്. 3,998 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ദി​ന പോ​സി​റ്റീ​വ് നി​ര​ക്ക് 2.27 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ 30 ദി​വ​സ​മാ​യി മൂ​ന്ന് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണ് പ്ര​തി​ദി​ന പോ​സി​റ്റീ​വ് നി​ര​ക്ക്. മ​ഹാ​രാ​ഷ്ട്ര 3,509 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണം ഇ​ന്ന് ഉ​യ​ര്‍​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,18,480 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 3,12,16,337 പേ​ര്‍​ക്കാ​ണ് […]

Read More

എ കെ ശശീന്ദ്രന് എതിരെ നടപടി വേണം; ഒത്തുതീര്‍ക്കാന്‍ ഇത് പാര്‍ട്ടി വിഷയമല്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ്

തിരുവനന്തപുരം: തന്നെ ഫോണില്‍ വിളിച്ച്‌ ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രന് എതിരെ നടപടി വേണമെന്ന് പരാതിക്കാരിയുടെ പിതാവ്. കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്നും ഒത്തുതീര്‍ക്കാന്‍ ഇത് പാര്‍ട്ടി വിഷയമല്ലെന്നും യുവതിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഇതുവരെ കേസ് അന്വേഷിച്ചിട്ടില്ല. അന്വേഷണം നടന്നാലേ തൃപ്‌തിയുണ്ടോയെന്ന് പറയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ശശീന്ദ്രന് എതിരായ പരാതി അന്വേഷിക്കാന്‍ എന്‍ സി പി നിയോഗിച്ച അന്വേഷണ കമ്മിഷനെ കുറിച്ച്‌ അറിയില്ല. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കമ്മിഷന്‍ ഉണ്ടെങ്കില്‍ സഹകരിക്കുമെന്നും […]

Read More

ഇന്ത്യയില്‍ ആദ്യ സംഭവം, രണ്ട് ഡോസ് വാക്സിനെടുത്ത വനിത ഡോക്ടറില്‍ ഒരേസമയം രണ്ട് കൊവിഡ് വകഭേദങ്ങള്‍ കണ്ടെത്തി

ഗുവാഹത്തി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിതരായ ഒരാളില്‍ തന്നെ ഒന്നില്‍ കൂടുതല്‍ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ആദ്യമായി അത്തരമൊരു കേസ് ആസാമില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. രണ്ട് വാക്സിനുകളും സ്വീകരിച്ച വനിത ഡോക്ടറിലാണ് കൊവിഡ് വകഭേദങ്ങളായ ആല്‍ഫയും ഡെല്‍റ്റയും കണ്ടെത്തിയത്. സാധാരണ ഗതിയില്‍ ഇരട്ട വകഭേദങ്ങള്‍ ഒരാളില്‍ വരുന്നത് അപകടകരമായ അവസ്ഥയാണ്. എന്നാല്‍ വാക്സിന്റെ ഗുണമേന്മയാല്‍ ഗുവാഹത്തിയില്‍ അസുഖം ബാധിച്ച ഡോക്ടര്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അറിയിച്ചു. ഗുവാഹത്തി റീജിയണല്‍ മെഡിക്കല്‍ […]

Read More