Blog Post

Karanavars > News >

സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരം; അഞ്ച് ലക്ഷം ഡോസ് ഇന്നെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. ഇന്ന് കൊവീഷീല്‍ഡിന്റെ അഞ്ച് ലക്ഷം ഡോസ്‌ എറണാകുളത്തെത്തിക്കും. നാളെയോടെ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും. തിരുവനന്തപുരം ജില്ലയ്ക്ക് നാല്‍പതിനായിരം ഡോസ് വാക്സിന്‍ ലഭിക്കും. കൊവീഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും തീര്‍ന്നതോടെ ഇന്ന് മിക്ക ജില്ലകളിലും കുത്തിവയ്പ് മുടങ്ങും. ഓണത്തിന് മുമ്ബ് സംസ്ഥാനത്തിന് കൂടുതല്‍ ഡോസ് വാക്സിന്‍ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്.ഇന്നലെ 22,129 പേര്‍ക്കാണ് രോഗം […]

Read More

ആഡംബര കാര്‍: നടന്‍ വിജയ്​ക്ക്​ പിഴയിട്ട വിധിക്ക്​ സ്​റ്റേ

ചെ​ന്നൈ: ബ്രി​ട്ട​നി​ല്‍​നി​ന്ന്​ ഇ​റ​ക്കു​മ​തി ചെ​യ്​​ത ആ​ഡം​ബ​ര കാ​റി​െന്‍റ നി​കു​തി ഇ​ള​വ്​ തേ​ടി​യ കേ​സി​ല്‍ ന​ട​ന്‍ വി​ജ​യ്ക്ക് ല​ക്ഷം രൂ​പ പി​ഴ​യി​ട്ട ​സിം​ഗ്​​ള്‍ ബെ​ഞ്ച് ​വി​ധി മ​ദ്രാ​സ്​ ​ൈഹ​കോ​ട​തി സ്​​റ്റേ ചെ​യ്​​തു. ഒ​രാ​ഴ്​​ച​ക്ക​കം വാ​ഹ​ന​ത്തി​െന്‍റ നി​യ​മ​പ്ര​കാ​ര​മു​ള്ള പ്ര​വേ​ശ​ന നി​കു​തി​യ​ട​ക്കാ​നും ജ​സ്​​റ്റി​സു​മാ​രാ​യ ആ​ര്‍.​ഹേ​മ​ല​ത, എം. ​ദു​രൈ​സാ​മി എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ടു. ഹ​ര​ജി ത​ള്ളി​യ സിം​ഗ്​​ള്‍ ബെ​ഞ്ച്​ വി​ധി​ക്കെ​തി​രെ വി​ജ​യ്​ നല്‍കിയ അ​പ്പീ​ല്‍ ഹ​ര​ജി​യി​ലാ​ണ്​ ഉ​ത്ത​ര​വ്.

Read More

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്; മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ ​ഫ​ലം ഇ​ന്ന് പ്രഖ്യാപിക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പൊ​തു​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി ​ശി​വ​ന്‍​കു​ട്ടിയാണ് ഫലം പ്ര​ഖ്യാ​പി​ക്കുക. നാ​ല് മണി മു​ത​ല്‍ വെ​ബ് സൈ​റ്റു​ക​ളി​ല്‍ ഫ​ലം ല​ഭ്യ​മാ​കും. ഫ​​​ലം ല​​​ഭ്യ​​​മാ​​​കു​​​ന്ന വെബ്സൈ​​​റ്റു​​​കള്‍ https://www.results.kite.kerala.gov.in https://www.prd.kerala.gov.in https://www.keralaresults.nic.in , https://www.dhsekerala.gov.in മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലായിരിക്കും ഇത്തവണയും എന്നാണ് സൂചന.കോവിഡും തെരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. ജൂലൈ 15ന് പ്രാക്ടിക്കല്‍ തീര്‍ന്ന് 15 ദിവസത്തിനുള്ളിലാണു ഫലപ്രഖ്യാപനം വരുന്നത്. തിയറി […]

Read More

സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,586 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,943 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,170 ആയി. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍കോട് 762, തിരുവനന്തപുരം 727, […]

Read More

ഇന്ത്യയില്‍ നിന്ന്​ ആഗസ്​റ്റ്​​ രണ്ട്​ വരെ വിമാനമില്ലെന്ന്​ ഇത്തിഹാദ്​ എയര്‍വേഴ്​സ്​

ദുബൈ: ഇന്ത്യയില്‍ നിന്ന്​ ആഗസ്​റ്റ്​​​ രണ്ട്​ വരെ വിമാന സര്‍വീസില്ലെന്ന്​ അബൂദബി ആസ്​ഥാനമായ യു.എ.ഇയുടെ ഇത്തിഹാദ്​ എയര്‍വേഴ്​സ്​ അറിയിച്ചു. സാമൂഹിക മാധ്യമത്തില്‍ വിമാന സര്‍വീസ്​ സംബന്ധിച്ച്‌​ ചോദ്യമുന്നയിച്ച ഉപഭോക്​താവിനെയാണ്​ ഇത്തിഹാദ്​ ഇക്കാര്യം അറിയിച്ചത്​. ഇതോടെ ആഗസ്​ത്​ ആദ്യവാരത്തില്‍ വിമാന സര്‍വീസ്​ പുനരാരംഭിക്കുമെന്ന പ്രതീക്ഷക്ക്​ മങ്ങലേറ്റു. യാത്രവിലക്ക്​ സംബന്ധിച്ച്‌​ അധികൃതര്‍ അറിയിപ്പൊന്നും നല്‍കാത്ത സാഹചര്യത്തില്‍ സര്‍വീസ്​ പുനരാരംഭിക്കുന്നത്​ വീണ്ടും നീണ്ടേക്കുമെന്നും കമ്ബനി അറിയിച്ചു. നേരത്തെ ജൂലൈ 31വരെ വിമാനമുണ്ടാകില്ലെന്നാണ്​ ഇത്തിഹാദ്​, എമിറേറ്റ്​സ്​, എയര്‍ ഇന്ത്യ കമ്ബനികള്‍ അറിയിച്ചിരുന്നത്​. ഇന്ത്യന്‍ വിദേശകാര്യ […]

Read More

വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനത്തെ തുടര്‍ന്ന് കൊല്ലം പോരുവഴിയില്‍ വിസ്മയ മരിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷ കൊല്ലം സെഷന്‍സ് കോടതി തള്ളി. കോവിഡ് ബാധിച്ചതിനാല്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗികരിച്ചു. കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും. കഴിഞ്ഞ ബുധനാഴ്ചയാണ് കിരണ്‍കുമാറിന്‍റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയായത്. ജാമ്യം നല്‍കുന്നതിനെ നേരത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. അഭിഭാഷകനായ ബി.എ. ആളൂരാണ് പ്രതിക്ക് വേണ്ടി ഹാജരായത്. ജൂണ്‍ […]

Read More

ഒളിമ്ബിക്സ് നീന്തല്‍; മലയാളി താരം സജന്‍ പ്രകാശ് സെമിയിലെത്താതെ പുറത്ത്

ടോക്യോ: ഒളിമ്ബിക്സ് നീന്തലില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളി താരം സജന്‍ പ്രകാശിന് പുരുഷ വിഭാഗം 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ സെമിയിലെത്താനായില്ല. ഹീറ്റ്സില്‍ നാലാമതായി ഫിനിഷ് ചെയ്തെങ്കിലും സെമിയിലെത്താനുള്ള സമയം കുറിക്കാനായില്ല. 1:57:22 എന്ന സമയത്തിലാണ് ഹീറ്റ്സില്‍ സജന്‍ പ്രകാശ് ഫിനിഷ് ചെയ്തത്. ആദ്യ 16 പേര്‍ക്ക് മാത്രമാണ് സെമിയിലേക്ക് അവസരം. എന്നാല്‍ സജന് 24ാം സ്ഥാനമാണ് ലഭിച്ചത്. 1:56:38 എന്ന സമയത്തില്‍ മത്സരം പൂര്‍ത്തിയാക്കി ഒളിമ്ബിക് യോഗ്യത നേടിയ സജന് പക്ഷേ ഈ മികവ് ടോക്യോയില്‍ […]

Read More

ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ചാലും പ്രതിപക്ഷത്തിന്‍റെ തലയില്‍ സംഘിപ്പട്ടം ചാര്‍ത്താനാവില്ല -വി.ഡി. സതീശന്‍

തിരുവനന്തപുരം: കൊടകര കള്ളപ്പണക്കേസില്‍ പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബി.ജെ.പി നേതാക്കള്‍ പ്രതികളാകില്ലെന്ന് ഉറപ്പാക്കിയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. കള്ളപ്പണ കേസ് ഒതുക്കി തീര്‍ക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. കൊടകരയിലേത് കവര്‍ച്ചാ കേസ് മാത്രമാക്കി ഒതുക്കിതീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. പ്രതികളാകേണ്ടവര്‍ സാക്ഷികളായ പിണറായി ഇന്ദ്രജാലമാണ് കള്ളപ്പണ കേസില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ആയിരം പിണറായി വിജയന്മാര്‍ […]

Read More

മരം മുറിച്ചു കടത്താന്‍ അനുമതി നല്‍കിയ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി, പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. പട്ടയ ഭൂമിയില്‍ നിന്നാണ് തങ്ങള്‍ മരം മുറിച്ചതെന്നും, റിസര്‍വ് വനമല്ലെന്നുമായിരുന്നു പ്രതികളുടെ വാദം. കൂടാതെ വനം വകുപ്പിന്റെയടക്കം അനുമതിയോടെയാണ് മരങ്ങള്‍ മുറിച്ചതെന്നും പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ റിസര്‍വ് മരങ്ങള്‍ തന്നെയാണ് പ്രതികള്‍ മുറിച്ചതെന്നും, കോടിക്കണക്കിന് രൂപയുടെ വനംകൊള്ള നടന്നിട്ടുണ്ടെന്നുമാണ് സര്‍ക്കാരിന്റെ വാദം. പ്രതികളെ കസ്റ്റഡിയില്‍ […]

Read More

രാജ്യത്ത് ഇന്നലെ 39,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 39,361 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 416 പേര്‍ കോവിഡ് ബാധിച്ച്‌ ഇന്ത്യയില്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 4,11,189 രോഗികളാണ് രാജ്യത്ത് ചികില്‍സയിലുള്ളത്. ഇന്നലെ 35,968 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,05,79,106 ആയി. 416 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 4,20,967 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസം 39,742 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരുന്നത്. ഇതുവരെ കോവിഡ് വാക്‌സിന്‍ […]

Read More