Blog Post

Karanavars > News >

കോ​ടി​യേ​രി വീ​ണ്ടും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ വീ​ണ്ടും. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് കോ​ടി​യേ​രി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ അ​ഞ്ചും വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍ മൂ​ന്നും ത​വ​ണ സെ​ക്ര​ട്ട​റി​യാ​യി​ട്ടു​ണ്ട്. 70 കാ​ര​നാ​യ കോ​ടി​യേ​രി പൊ​ളി​റ്റ്‌​ബ്യൂ​റോ അം​ഗ​വും ദേ​ശാ​ഭി​മാ​നി ചീ​ഫ്‌ എ​ഡി​റ്റ​റു​മാ​ണ്‌. 2015ല്‍ ​ആ​ല​പ്പു​ഴ സ​മ്മേ​ള​ന​ത്തി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍ സ്‌​ഥാ​നം ഒ​ഴി​ഞ്ഞ​പ്പോ​ഴാ​ണ് കോ​ടി​യേ​രി ആ​ദ്യം നേ​തൃ​പ​ദ​വി ഏ​റ്റെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന്‌ 2018ല്‍ ​തൃ​ശൂ​രി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ലും കോ​ടി​യേ​രി സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​ക​ന്‍ ബി​നീ​ഷ് കോ​ടി​യേ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് […]

Read More

വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ്, എന്റെ നിരപരാധിത്വം കോടതിയില്‍ തെളിയും; വിസ്മയ കേസ് പ്രതി കിരണ്‍കുമാര്‍

കൊല്ലം: വിസ്മയ കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതി കിരണ്‍കുമാര്‍. സ്ത്രീധന പീഡനം എന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ് തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും കിരണ്‍ പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കിരണ്‍ വ്യക്തമാക്കി. രണ്ട് ദിവസം മുമ്ബാണ് വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിന് സുപ്രീം കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും കസ്റ്റഡിയില്‍ തുടരേണ്ടതില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി നടപടി. ജസ്റ്റിസ് സഞ്ജയ് കൗള്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ജാമ്യം […]

Read More

സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ല്‍ നി​ന്നും 13 പേ​രെ ഒ​ഴി​വാ​ക്കി; സു​ധാ​ക​ര​ന് പു​തി​യ ചു​മ​ത​ല

കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ല്‍ നി​ന്നും 13 പേ​രെ ഒ​ഴി​വാ​ക്കി. ജി. ​സു​ധാ​ക​ര​ന്‍, വൈ​ക്കം വി​ശ്വ​ന്‍, ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍, പി.ക​രു​ണാ​ക​ര​ന്‍, കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ന്‍​നാ​യ​ര്‍, ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള, കെ.​പി. സ​ഹ​ദേ​വ​ന്‍ തു​ട​ങ്ങി​യ​വ​രെ​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്. പ്രാ​യ​പ​രി​ധി ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രെ സം​സ്ഥാ​ന​സ​മി​തി​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​ത്. നി​ല​വി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മാ​ത്ര​മാ​ണ് പ്രാ​യ​പ​രി​ധി​യി​ല്‍ ഇ​ള​വ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 89 അം​ഗ സം​സ്ഥാ​ന സ​മി​തി​യി​ല്‍ സി.​വി. വ​ര്‍​ഗീ​സ്, എ.​എ. റ​ഹീം, ഇ​ന്‍.​എ​ന്‍. സു​രേ​ഷ് ബാ​ബു, എ.​വി. റ​സ​ല്‍, എം.​എം. വ​ര്‍​ഗീ​സ്, വി.​പി. […]

Read More

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു; ഒരു പവന് 38160 രൂപ

കൊച്ചി| സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. ഇന്നലെ 40 രൂപ ഗ്രാമിന് ഇടിവുണ്ടായ ശേഷമാണ് ഇന്ന് വീണ്ടും ഗ്രാമിന് 40 രൂപ കൂടിയിരിക്കുന്നത്. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4770 രൂപയാണ്. ഇന്നലെ 4730 രൂപയിലായിരുന്നു സ്വര്‍ണത്തിന്റെ വിപണനം. ഒരു പവന്‍ സ്വര്‍ണത്തിന് വില ഇന്ന് 38160 രൂപയാണ്. 18 കാരറ്റ് സ്വര്‍ണവിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാമിന് 30 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 3940 രൂപയാണ് ഇന്നത്തെ 18 കാരറ്റ് […]

Read More

മൂന്ന് വ്യോമസേനാ വിമാനങ്ങളിലായി യുക്രൈനില്‍ നിന്നും 630 ഇന്ത്യക്കാര്‍കൂടി തിരിച്ചെത്തി, ‘ഓപറേഷന്‍ ഗംഗ’ രക്ഷാദൗത്യം തുടരുന്നു

‘ഓപറേഷന്‍ ഗംഗ‘ രക്ഷാദൗത്യം തുടരുകയാണ്. 630 ഇന്ത്യക്കാര്‍കൂടി യുക്രൈനില്‍ നിന്നും രാജ്യത്ത് തിരിച്ചെത്തിയിരിക്കുകയാണ്. പടിഞ്ഞാറന്‍ അതിര്‍ത്തി കടക്കാന്‍ കാത്ത് നില്‍ക്കുന്ന ഇന്ത്യക്കാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. റഷ്യയുടെ സഹായത്തോടെ സുമിയിലും ഖാര്‍കീവിലും കുടുങ്ങിയ വിദ്യാര്‍ഥികളെ തിരികെ എത്തിക്കുവാനുള്ള ശ്രമമാണ് വിദേശകാര്യമന്ത്രാലയം നടത്തുന്നത്. എന്നാല്‍, നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഇപ്പോഴും സുമിയില്‍ കുടുങ്ങികിടക്കുന്നുണ്ട്. മാത്രമല്ല,ഖാര്‍കീവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന് യുക്രൈന്‍ അധികൃതരോട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

നടിയെ ആക്രമിച്ച കേസ്: നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് കോടതിയില്‍ തുറന്നുവെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയില്‍ വെച്ചു നിയമവിരുദ്ധമായി തുറന്നുവെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണുകയായിരുന്നോ അതോ പകര്‍ത്തകയായിരുന്നോ എന്നു വ്യക്തമല്ല. ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ എറണാകുളം ജില്ലാ കോടതിയില്‍ നിന്നു ചോര്‍ന്നുവെന്ന നടിയുടെ പരാതിയെ തുടര്‍ന്ന് ഹൈക്കോടതി അന്വേഷണം നടക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ സ്ഥിരീകരണം. ഇതില്‍ വിശദമായ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കൈമാറാന്‍ വിചാരണക്കോടതി അന്വേഷണ ഉദ്യോഗസ്ഥനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ […]

Read More

എന്നേയും സുധാകരനേയും തെറ്റിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ശ്രമം: വി ഡി സതീശന്‍

കണ്ണൂര്‍ | ഡി സി സി ഭാരവാഹി പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ചില നേതാക്കളെ ഉന്നംവെച്ച്‌ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. കോണ്‍ഗ്രസിനുള്ളിലെ ചിലര്‍ തന്നെയും കെ പി സി സി പ്രസിഡന്റ് കെ സുധാകരനെയും തമ്മില്‍ തെറ്റിക്കാന്‍ ശ്രമം നടക്കുന്നതായി സതീശന്‍ ആരോപിച്ചു. ഇപ്പോള്‍ ഒരു പണിയും ഇല്ലാതായ ചിലരാണ് കുത്തിത്തിരിപ്പിന് പിന്നില്‍. പരിധി വിട്ടാല്‍ ഇത് കൈകാര്യം ചെയ്യുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി. താന്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നുവെന്നാണ് ചിലരുടെ […]

Read More

സ്വര്‍ണക്കടത്ത് കേസ് ; സ്വപ്ന, സരിത്ത് എന്നിവരില്‍ നിന്ന് എന്‍.ഐ.എ മൊഴിയെടുത്തു

സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരില്‍ നിന്ന് എന്‍.ഐ.എ മൊഴിയെടുത്തു. കൊച്ചിയിലെ എന്‍ ഐ എ ആസ്ഥാനത്തേയ്ക്ക് വിളിച്ചു വരുത്തിയാണ് ഇരുവരുടെയും മൊഴിയെടുത്തത്. എം ശിവശങ്കറിന്‍്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളെത്തുടര്‍ന്നാണ് സ്വപ്നയോടും സരിത്തിനോടും ഹാജരാകാന്‍ നിര്‍ദേശിച്ച്‌ എന്‍ ഐ എ നോട്ടീസ് നല്‍കിയത്. നേരത്തെ എന്‍.ഐ.എ നല്‍കിയ കുറ്റപത്രത്തില്‍ ശിവശങ്കറിന്‍്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍,കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട്‌ സ്വര്‍ണക്കടത്ത്‌ നടക്കുന്നത്‌ എം ശിവശങ്കറിന്‌ അറിയാമായിരുന്നെന്ന്‌ സ്വപ്‌ന പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ […]

Read More

വിസ്‌മയ കേസ്‌; പ്രതി കിരണ്‍ കുമാറിന്‌ സുപ്രീംകോടതിയില്‍ ജാമ്യം

ന്യൂഡല്‍ഹി: വിസ്മയ കേസ് പ്രതി കിരണ് കുമാറിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു കിരണ് കുമാറിനെ അറസ്റ്റ് ചെയ്തത്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും കസ്റ്റഡിയില്‍ തുടരേണ്ട കാര്യമില്ലെന്ന വാദം അംഗീകരിച്ചാണ് ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ ബഞ്ചിന്റെ നടപടി. പ്രധാന സാക്ഷികളുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായെന്ന വാദം കോടതി അംഗീകരിച്ചു. ജാമ്യത്തിനായി പ്രതി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. […]

Read More

ആറ്റിങ്ങലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച്‌ തീപിടിച്ചു; യുവാവിന്‌ ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. അയിലം സ്വദേശി വിശാല്‍ (22) ആണ് മരിച്ചത്. മാമം കോരാണിയില്‍ രേവതി ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം. കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. കൂടെ ഉണ്ടായിരുന്ന ആറ്റിങ്ങല്‍ സ്വദേശി ആസിഫിനെ (23) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ലോറിയില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്. ലോറിയിലിടച്ച ബൈക്ക് തീപിടിക്കുകയായിരുന്നു. ബൈക്കില്‍നിന്നും തീപടര്‍ന്ന ലോറി […]

Read More