Blog Post

Karanavars > News >

 വിപണിയിൽ വിദേശികളുടെ കൊഴിഞ്ഞുപോക്ക്: ബാങ്കിംഗ് ഓഹരികൾ നേരിടുന്നത് കടുത്ത സമ്മർദ്ദം

2026-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (FPIs) പിൻവലിച്ചത് റെക്കോർഡ് തുക. ലഭ്യമായ കണക്കുകൾ പ്രകാരം, ഏകദേശം 2.3 ലക്ഷം കോടി രൂപയോളമാണ് ഈ കാലയളവിൽ വിദേശികൾ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചത്. ഇതിൽ ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് മേഖലകളാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. എന്തുകൊണ്ട് ബാങ്കിംഗ് ഓഹരികൾ? ബാങ്കിംഗ് മേഖലയിൽ നിന്നും വിദേശികൾ നിക്ഷേപം പിൻവലിക്കുന്നതിന് പിന്നിൽ പ്രധാനമായും ആഗോള ഘടകങ്ങളാണ് പ്രവർത്തിക്കുന്നത്. ആഗോള വിപണിയിലെ […]

Read More

ഇന്ത്യന്‍ ഓഹരി വിപണിയില്‍ തകര്‍ച്ച; സെന്‍സെക്സും നിഫ്റ്റിയും ഇടിഞ്ഞു

മുംബൈ: വാരാരംഭത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വലിയ ഇടിവ്. ബോംബെ സൂചിക സെന്‍സെക്സ് 1428 പോയിന്‍റ് താഴ്ന്ന് 52,906 പോയിന്‍റിലെത്തി. ദേശീയ സൂചിക നിഫ്റ്റി 398 പോയിന്‍റ് ഇടിഞ്ഞ് 15,847 പോയിന്‍റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെന്‍സെക്സ് 2.63 ശതമാനവും നിഫ്റ്റി 2.45 ശതമാനവും ഇടിവ് രേഖപ്പെടുത്തി. മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ നെഗറ്റീവ് സോണിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി മിഡ്‌ക്യാപ് 100 സൂചിക 2.62 ശതമാനവും സ്‌മോള്‍ ക്യാപ് ഓഹരികള്‍ 2.41 ശതമാനവും ഇടിഞ്ഞു. റഷ്യ–യുക്രെയ്ന്‍ പ്രതിസന്ധി […]

Read More