Blog Post

Karanavars > News >

രക്തം ദാനം ചെയ്യുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.!

മനുഷ്യ ജീവന്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ് രക്തം വഹിക്കുന്നത്. രക്തദാനം മഹാദാനമാണ്. ഒഴുകുന്ന ജീവന്‍ എന്നാണ് വൈദ്യശാസ്ത്രം രക്തത്തെ വിശേഷിപ്പിക്കുന്നത്. നമ്മുടെ ശരീരത്തിലുളള ശരാശരി 6 ലിറ്റര്‍ രക്തത്തില്‍ 350 മില്ലിലിറ്റര്‍ മാത്രമേ ദാനം ചെയ്യാനായി എടുക്കുന്നുളളു. രക്തം ദാനം ചെയ്യുമ്ബോഴും സ്വീകരിക്കുമ്ബോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ദാതാവിന് പതിനെട്ട് വയസ്സ് പൂര്‍ത്തിയായിരിക്കണം. കൂടാതെ ശരീരഭാരം ആവശ്യത്തിന് ഉണ്ടായിരിക്കണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ കൗണ്ട് കുറവായിരിക്കരുത്. രക്തം സ്വീകരിച്ചാല്‍ ചിലര്‍ക്ക് പനി വരാറുണ്ട്. ഒരു വ്യക്തി സ്വീകരിച്ച […]

Read More

‘റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സി അദ്ദേഹത്തെ കൂടുതല്‍ കരുത്തനാക്കും’; റിക്കി പോണ്ടിങ്ങ്

ശിഖര്‍ ധവാനോ, രഹാനെയോ, സ്മിത്തോ അല്ല, ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനം ഇരുപത്തിമൂന്നുകാരന്‍ റിഷഭ് പന്തിന്. ഇന്നലെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ടീം പുതിയ ക്യാപ്റ്റനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിന് പരുക്കേറ്റ ശ്രേയസ് അയ്യരെ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ശസ്ത്രക്രിയക്ക് വിധേയനായാല്‍ അയ്യര്‍ക്ക് നാലു മാസമെങ്കിലും വിശ്രമം വേണ്ടിവരും. ഇതിനെത്തുടര്‍ന്നാണ് പുതിയ നായകനെ തിരഞ്ഞെടുക്കാന്‍ ഡല്‍ഹി നിര്‍ബന്ധിതരായത്. ശ്രേയസ്സ് അയ്യര്‍ നയിച്ച കഴിഞ്ഞ രണ്ട് സീസണില്‍ ഡല്‍ഹി […]

Read More

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു; പവന് 32,880 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുംതാഴ്ന്നു. പവന്റെ വില 200 രൂപകുറഞ്ഞ് 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തില്‍നിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയാണ്‌ കുറവുണ്ടായത്. കഴിഞ്ഞ ഏപ്രില്‍ 10നാണ് 32,800 രൂപനിലവാരത്തില്‍ ഇതിനുമുമ്ബ് സ്വര്‍ണവിലയെത്തിയത്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,683.56 ഡോളര്‍ നിലവാരത്തിലെത്തി. യുഎസിലെ ട്രഷറി ആദായം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍നിന്ന് പിന്‍വാങ്ങുന്നതാണ് തുടര്‍ച്ചയായി വിലയിടിയാനിടയാക്കിയത്.

Read More

പ്രി​യ​ങ്ക നേ​മ​ത്ത് എ​ത്താ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി കെ. ​മു​ര​ളീ​ധ​ര​ന്‍; നേ​രി​ട്ട് ക​ണ്ട് അ​തൃ​പ്തി​യ​റി​യി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ പ്രി​യ​ങ്ക ഗാ​ന്ധി നേ​മ​ത്ത് എ​ത്താ​ത്തി​ല്‍ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച്‌ നേ​മ​ത്തെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി കെ.​മു​ര​ളീ​ധ​ര​ന്‍. പ്രി​യ​ങ്ക​യെ നേ​രി​ട്ട് ക​ണ്ട് അ​തൃ​പ്തി​യ​റി​യി​ച്ച മു​ര​ളീ​ധ​ര​ന്‍, നേ​മം മ​ണ്ഡ​ല​ത്തി​ല്‍ എ​ത്തി​യി​ല്ലെ​ങ്കി​ല്‍ അ​ത് മ​റ്റ് പ​ല വ്യാ​ഖ്യാ​ന​ങ്ങ​ളു​മു​ണ്ടാ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ചൊ​വ്വാ​ഴ്ച നേ​മ​ത്ത് പ്രി​യ​ങ്ക​യു​ടെ റോ​ഡ് ഷോ ​ന​ട​ന്നി​രു​ന്നി​ല്ല. ത​ല​സ്ഥാ​ന​ത്ത് ആ​ദ്യം വെ​ഞ്ഞാ​റ​മ്മൂ​ട് മ​ണ്ഡ​ലം, ശേ​ഷം കാ​ട്ടാ​ക്ക​ട അ​തി​ന് ശേ​ഷം പൂ​ജ​പ്പു​ര​യി​ല്‍ നേ​മ​ത്തെ സ്ഥാ​നാ​ര്‍​ഥി മു​ര​ളീ​ധ​ര​നും വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി വീ​ണ നാ​യ​ര്‍​ക്കും എ​ന്ന​താ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ല്‍ സ​മ​യ​ക്കു​റ​വ് മൂ​ലം […]

Read More

സി.പി.എമ്മിന്‍റെ കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യും; പിണറായിക്ക് സുരേന്ദ്രന്‍റെ മറുപടി

തിരുവനന്തപുരം: സി.പി.എമ്മിന്‍റെ ത്രിപുരയിലെയും പശ്ചിമബംഗാളിലെയും അക്കൗണ്ടുകള്‍ പൂട്ടിച്ചവരാണ് ബി.ജെ.പിയെന്നും കേരളത്തിലെ അക്കൗണ്ടും ഉടന്‍ പൂട്ടുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അതിന് കാലതാമസം എത്രയെടുക്കും എന്നതില്‍ മാത്രമാണ് സംശയം. പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിക്കാലത്ത് തന്നെ പൂട്ടിപ്പോകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ എല്‍.ഡി.എഫ് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. ന്യൂനപക്ഷ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ എന്തും പറയാമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്. സി.പി.എമ്മിന്‍റെ ഉദകക്രിയ പിണറായിയുടെ കൈകൊണ്ട് […]

Read More

ഇന്ത്യ- പാക് നയതന്ത്ര ചര്‍ച്ചകള്‍ പുന:രാരംഭിക്കാന്‍ മോദിക്ക് കത്തയച്ച്‌ ഇംറാന്‍ ഖാന്‍

ന്യൂഡല്‍ഹി: ഇന്ത്യ– പാക് ഉഭയകക്ഷി ബന്ധത്തിനുള്ള നയതന്ത്ര ചര്‍ച്ചകള്‍ പുന:രാരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച്‌ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ പ്രശ് നങ്ങള്‍ പരിഹരിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച്‌ ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാക് റിപ്പബ്ലിക് ദിനമായ മാര്‍ച്ച്‌ 23ന് നരേന്ദ്ര മോദി ഇംറാന്‍ ഖാന് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇംറാന്‍ ഖാന്‍ നല്‍കിയത് . പാകിസ്‌താന്‍ ജനത ഇന്ത്യയുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇംറാന്‍ ഖാന്‍ മറുപടി കത്തില്‍ വ്യക്തമാക്കി. ഇന്ത്യയുള്‍പ്പെടെയുള്ള […]

Read More

രാജ്യത്ത് കോവിഡ് സാഹചര്യം അതീവ ഗുരുതരം; വൈറസിന്റെ ഇന്ത്യന്‍ വകഭേദമില്ല

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം, ഏതാനും ആഴ്ചകളായി ഗുരുതരമായി തുടരുന്നതായി കേന്ദ്ര സര്‍ക്കാര്‍. വൈറസ് ഇപ്പോഴും സജീവമാണെന്നാണ് സ്ഥിതിഗതികള്‍ നല്‍കുന്ന സൂചനയെന്നും കേന്ദ്രം മുന്നറിയിപ്പുനല്‍കുന്നു. വൈറസ് നിയന്ത്രണ വിധേയമെന്നു കരുതുമ്ബോഴെല്ലാം, അത് വീണ്ടും വ്യാപിക്കാന്‍ തുടങ്ങുമെന്ന് വാക്‌സിന്‍ കാര്യനിര്‍വഹണ വിദഗ്ധ സമിതി സമിതി ചെയര്‍മാന്‍ വി കെ പോള്‍ പറഞ്ഞു. മരണനിരക്ക് ഇപ്പോള്‍ 73 ല്‍ നിന്ന് 271 ആയി ഉയര്‍ന്നു. വൈറസിനെ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. സമ്ബര്‍ക്കപ്പട്ടിക കണ്ടെത്തുക, ക്വാറന്റീന്‍, ഐസലേഷന്‍ എന്നിവയിലൂടെ വൈറസിനെ പിടിച്ചുകെട്ടാനാവുമെന്നും വി […]

Read More

മോദിയുടെ അനുസരണയുള്ള കുട്ടിയാണ്​ പിണറായി​; വര്‍ഗീയ വോട്ടുകള്‍ ഞങ്ങള്‍ക്ക്​ വേണ്ട -രമേശ്​ ചെന്നിത്തല

മോദിയുടെ അനുസരണയുള്ള കുട്ടിയാണ്​ പിണറായിയെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. കേരളത്തിലെ പ്രതിപക്ഷത്തെ പറ്റി പറയു​േമ്ബാള്‍ മാത്രമാണ്​ പിണറായിക്ക്​ ക്ഷൗര്യമുണ്ടാകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളിതുവരെ കേരളത്തെ അവഗണിച്ച പ്രധാനമന്ത്രി ഇപ്പോള്‍ ഇവിടെ വികസനം ഉണ്ടാകുമെന്ന്​ പറയുന്നത്​ അവിശ്വസനീയമാണ്​. കേന്ദ്രം കേരളത്തെ എപ്പോഴും അവഗണിക്കുകയായിരുന്നു. കണക്ക്​ പറഞ്ഞ്​ വാങ്ങാന്‍ സംസ്​ഥാന സര്‍ക്കാറിനും ശേഷിയുണ്ടായിരുന്നില്ല. ലാവ്​ലിന്‍ കേസ്​ നീട്ടിവെക്കുന്നതില്‍ മാത്രമായിരുന്നു പിണറായിക്ക്​ ശ്രദ്ധയെന്നും ചെന്നിത്തല പറഞ്ഞു. ജി.എസ്​.ടിയില്‍ നിന്ന്​ അര്‍ഹമായ നഷ്​ടപരിഹാരം നേടിയെടുക്കാനായില്ല. എയിംസ്​ കൊണ്ടുവരാനായില്ല. […]

Read More

കൊറോണ വൈറസിന്റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നല്ലെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ്ന്റെ ഉത്ഭവത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. കൊറോണയുടെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നല്ലെന്നും മൃഗങ്ങളില്‍ നിന്നാകാമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണ്ടെത്തല്‍. വവ്വാലുകളില്‍ നിന്നും മ‌റ്റേതോ മൃഗം വഴിയാണ് മനുഷ്യനില്‍ രോഗമെത്തിയതെന്ന അനുമാനമാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന മുന്നോട്ടു വെച്ചിരിക്കുന്നത്. ലാബില്‍ നിന്നും അബദ്ധത്തില്‍ വൈറസ് പുറത്തുവരാനുള‌ള സാദ്ധ്യത വളരെ വിരളമാണെന്നാണ് സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകാരോഗ്യ സംഘടനയും ചൈനയും സംയുക്തമായാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ലോകരാജ്യങ്ങള്‍ […]

Read More

ഗജരാജന്‍ ഗുരുവായൂര്‍ വലിയ കേശവന്‍ ചരിഞ്ഞു

തൃശ്ശുര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന ആനയായ ഗജരാജന്‍ വലിയ കേശവന്‍ ചരിഞ്ഞു. അനാരോഗ്യം കാരണം കുറച്ചുനാളായി ചികിത്സയിലായിരുന്നു. രണ്ട് വര്‍ഷത്തോളമായി ചികിത്സ തുടരവെയാണ് ഉച്ചയ്ക്ക് 12.20ന് ആന ചരിഞ്ഞത്. ഗുരുവായുരപ്പന്റെ സ്വര്‍ണക്കോലമേന്തുന്നതിന് അവകാശമുള്ള കൊമ്ബനായിരുന്നു വലിയ കേശവന്‍. 2020ല്‍ ഗുരുവായൂര്‍ പത്മനാഭന്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചരിഞ്ഞതോടെയാണ് വലിയ കേശവന്‍ ഗുരുവായുരിലെ ആനകളില്‍ പ്രധാനിയായത്. 2000ല്‍ ഗുരുവായൂര്‍ സ്വദേശി നാകേരി വാസുദേവന്‍ നമ്ബൂതിരിയാണ് കേശവനെ നടയിരുത്തിയത്. ഇളംമഞ്ഞ കണ്ണുകള്‍, നല്ല നടയമരങ്ങള്‍, കടഞ്ഞെടുത്തതു പോലുള്ള കൊമ്ബുകള്‍, […]

Read More