Blog Post

Karanavars > News >

സൂമ്ബാ ഡാന്‍സ് പഠിക്കാനെത്തിയ സ്ത്രീകളെ വലയിലാക്കി നഗ്ന ചിത്രങ്ങള്‍ പക‌ര്‍ത്തി; പരിശീലകന്‍ അറസ്റ്റില്‍

തിരുവനന്തപുരം : സൂമ്ബാ ഡാന്‍സ് പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച്‌ വലയിലാക്കി നഗ്നചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തുന്ന പരിശീലകന്‍ അറസ്റ്റില്‍. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയായ സനുവാണ് സൈബര്‍ പൊലീസിന്‍റെ പിടിയിലായത്. ഇയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയാണ്. സനുവിന്‍റെ പക്കല്‍ നിന്ന് നഗ്നചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്ക്കും പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി കൃഷി വകുപ്പില്‍ ക്ലാര്‍ക്കായി ജോലിയുള്ള ഇയാള്‍ പാര്‍ട്ട്‌ടൈമായാണ് സൂമ്ബാ പരിശീലനം നടത്തിയിരുന്നത്. തടി കുറയക്കുന്നതിനും ശരീരം ഷേപ്പിലാക്കുന്നതിനുമായുള്ള പരിശീലനമാണ് സൂമ്ബാ പരിശീലനം. പരിശീലനത്തിന് എത്തുന്ന സ്ത്രീകളെയാണ് പ്രധാനമായും […]

Read More

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഓ​ക്സി​ജ​ന്‍ ടാ​ങ്ക​ര്‍ ചോ​ര്‍​ന്നു; പ്രാ​ണ​വാ​യു​കി​ട്ടാ​തെ 22 രോ​ഗി​ക​ള്‍ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഓ​ക്സി​ജ​ന്‍ ടാ​ങ്ക​ര്‍ ചോ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പ്രാ​ണ​വാ​യു​കി​ട്ടാ​തെ 22 രോ​ഗി​ക​ള്‍ മ​രി​ച്ചു. നാ​സി​ക്കി​ലെ സാ​ക്കി​ര്‍ ഹു​സൈ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ടാ​ങ്ക​ര്‍ ചോ​ര്‍​ച്ച​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ന്‍ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​താ​ണ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മാ​യ​ത്. അ​ര​മ​ണി​ക്കൂ​റോ​ളം ഓ​ക്സി​ജ​ന്‍ വി​ത​ര​ണം നി​ല​ച്ച​തോ​ടെ രോ​ഗി​ക​ള്‍ പ്രാ​ണ​വാ​യു കി​ട്ടാ​തെ പി​ട​ഞ്ഞു​മ​രി​ക്കു​ക​യാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ലു​ള്ള രോ​ഗി​ക​ളാ​യി​രു​ന്നു മ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലേ​ക്ക് ഓ​ക്സി​ജ​ന്‍ കൊ​ണ്ടു​വ​ന്ന ടാ​ങ്ക​റി​ലാ​ണ് ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്. ഇ​തോ​ടെ പ്ര​ദേ​ശ​മാ​കെ വെ​ളു​ത്ത പു​ക​യാ​ല്‍ മൂ​ടി. വാ​ത​കം സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ട​ര്‍​ന്ന​തും ആ​ശ​ങ്ക​യ്ക്കു വ​ഴി​വ​ച്ചു. ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി ചോ​ര്‍​ച്ച അ​ട​ച്ചു. ഓ​ക്സി​ജ​ന്‍ […]

Read More

കൊവിഡ് പ്രതിരോധനത്തിന് ഡിഐജി തലത്തില്‍ പ്രത്യേക സംഘം; ഇന്ന് മുതല്‍ നിരീക്ഷണം ശക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ നിരീക്ഷണവും പരിശോധനയും ശക്തമാക്കാന്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സജ്ഞയ്കുമാറിന്റെ കീഴില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിവൈസ്പിമാരുടെ നേതൃത്വത്തില്‍ രോഗവ്യാപനമുള്ള സ്ഥലങ്ങളിലും, തമിഴ്‌നാടുമായി അതിര്‍ത്തി പങ്ക് വെയ്ക്കുന്ന പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ ഡിഐജി നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് കീഴില്‍ നടത്തിയ നിരീക്ഷണത്തിന് സമാനമായരീതിയുള്ള നിരീക്ഷണങ്ങളാണ് നടത്തുകയെന്ന് ഡിഐജി അറിയിച്ചു. ഇതിന്റെ ഭാഗമായി നടപ്പിലാക്കേണ്ട കര്‍മ്മ പദ്ധതിക്കും രൂപം നല്‍കി. 1. കൊവിഡ് […]

Read More

ശനി, ഞായര്‍ ദിവസങ്ങളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം; നിയന്ത്രണം കൂടുതല്‍ കടുപ്പിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് പ്രതിദിനം രൂക്ഷമാകുന്നത് തുടരുന്നതിനാല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍‌ന്ന ഉന്നതതല യോഗം തീരുമാനിച്ചു. രോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും കൂടുതല്‍ സെക്‌ടര്‍ ഓഫീസര്‍മാരെയും പൊലീസിനെയും നിയമിക്കും. കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് സാധാരണ കടകള്‍ ഒന്‍പത് മണി വരെയാക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതിപേര്‍ മാത്രം ജോലി ചെയ്‌താല്‍ മതിയാകും. സ്വകാര്യ മേഖലയിലും വര്‍ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വാക്‌സിന്‍ വിതരണത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. വിദ്യാഭ്യാസം പൂര്‍ണമായും ഓണ്‍ലൈന്‍ […]

Read More

തൊഴില്‍തട്ടിപ്പ് ടി.പി. രാമകൃഷ്ണന്‍റെ അറിവോടെയെന്ന സരിത നായരുടെ ശബ്ദരേഖ പുറത്ത്; നിഷേധിച്ച്‌ എക്സൈസ് മന്ത്രി

തിരുവനന്തപുരം: തൊഴില്‍തട്ടിപ്പ് കേസില്‍ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്കോ മുന്‍ എം.ഡി സ്പര്‍ജന്‍ കുമാറിനും ബന്ധമുണ്ടെന്ന് വെളിപ്പെടുത്തുന്ന പ്രതി സരിത നായരുടെ ശബ്ദരേഖ പുറത്ത്. തട്ടിപ്പിന് ഇരയായ പരാതിക്കാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ സരിത നായരുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയുടെ വിശദാംശങ്ങളാണ് പുറത്തായത്. തട്ടിപ്പിനെ കുറിച്ച്‌ മന്ത്രിക്കും മുന്‍ എം.ഡിക്കും ഉത്തമബോധ്യമുണ്ടെന്ന് സരിത പരാതിക്കാരോട് പറയുന്നു. പണം നല്‍കിയ ശേഷം നിയമനം നടക്കാതെ വന്നതിനെ തുടര്‍ന്ന് സംശയം പ്രകടിപ്പിച്ചപ്പോഴായിരുന്നു സരിതയുടെ ഈ പ്രതികരണം. നിയമനത്തെ കുറിച്ച്‌ മന്ത്രി […]

Read More

തോല്‍വിക്ക്​ പിന്നാലെ രോഹിത്​ ശര്‍മക്ക്​ പിഴയും വിധിച്ചു

ചെന്നൈ: ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ തോല്‍വിക്ക്​ പിന്നാ​െല മുംബൈ ഇന്ത്യന്‍സ്​ നായകന്‍ രോഹിത്​ ശര്‍മക്ക്​ പിഴയും വിധിച്ചു. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ 12 ലക്ഷം രൂപയാണ്​ രോഹിതിന്​ പിഴ വിധിച്ചത്​. ഇന്നലെ ചെന്നൈ ചെപ്പോക്ക്​ സ്​റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറുവിക്കറ്റിനാണ്​ ഡല്‍ഹി മുംബൈയെ തകര്‍ത്തത്​. സീസണില്‍ രോഹിത്​ ശര്‍മക്ക്​ പിഴ വിധിക്കുന്നത്​ ഇതാദ്യമായാണ്​. കുറഞ്ഞ ഓവര്‍നിരക്കിനുള്ള പിഴ 12 ലക്ഷം രൂപയും ആവര്‍ത്തിച്ചാല്‍ 24 ലക്ഷവുമാണ്​. കൂടാതെ ടീമംഗങ്ങള്‍ മാച്ച്‌​ ഫീയുടെ 25 ശതമാനമോ ആറ്​ ലക്ഷമോ […]

Read More

വളാഞ്ചേരിയില്‍ 21കാരിയെ കുഴിച്ചിട്ട സംഭവം: പ്രതിയെ സ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു; മൃതദേഹം പുറത്തെടുത്തു

മലപ്പുറം: വളാഞ്ചേരിയില്‍ 21കാരിയെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി അന്‍വറിനെ സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുത്തു. രാവിലെ ഒമ്ബതു മണിയോടെ മൃതദേഹം കുഴിച്ചിട്ട തെങ്ങിന്‍ തോപ്പില്‍ പ്രതിയെ എത്തിച്ചാണ് പൊലീസ് പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ സ്ഥലത്ത് എത്തിച്ചത്. മണ്ണിനുള്ളില്‍ നിന്ന് മൃതദേഹാവിശിഷ്ടങ്ങള്‍ പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. 40 ദിവസം മുമ്ബ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആതവനാട് കഞ്ഞിപ്പുര ചോറ്റൂര്‍ കിഴുകപറമ്ബാട്ട് കബീറിന്‍റെ മകള്‍ […]

Read More

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്, ഇരുപത്തിനാല് മണിക്കൂറിനിടെ 2023 മരണം

ന്യൂഡൽഹി: ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. ഇന്നലെ മാത്രം  ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,56,16,130 ആയി ഉയർന്നു. നിലവിൽ ഇരുപത്തിയൊന്ന് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2023 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,82,553 ആയി. ഇന്നലെ 1,67,457 പേർ മാത്രമാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ ദിവസം രാജ്യത്ത് 16,39,357 സാംപിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ […]

Read More

ടെ​സ്​​റ്റ്​ ചെ​യ്യാ​ത്ത​യാ​ള്‍​ക്കും പോ​സി​റ്റീ​വ്; പി​ശ​കു​പ​റ്റി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍

വ​ര്‍​ക്ക​ല: കോ​വി​ഡ് ടെ​സ്​​റ്റ്​ ചെ​യ്യാ​ത്ത​യാ​ളും പോ​സി​റ്റീ​വാ​യി; ആ​രോ​ഗ്യ വ​കു​പ്പി​െന്‍റ അ​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ ആ​ശ​ങ്ക​യി​ലാ​യ​യാ​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​ധി​കൃ​ത​ര്‍​ക്ക് പ​റ്റി​യ പി​ഴ​വാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. എ​ന്നാ​ല്‍ യ​ഥാ​ര്‍​ഥ ‘പോ​സി​റ്റീ​വ്‘ രോ​ഗി എ​വി​ടെ​യാ​ണെ​ന്നും എ​ങ്ങ​നെ ക​ണ്ടെ​ത്തു​മെ​ന്നു​മ​റി​യാ​തെ കു​ഴ​ങ്ങു​ക​യാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍. ഇ​ട​വ മൂ​ടി​ല്ലാ​വി​ള ക​ല്ലു​വി​ള വീ​ട്ടി​ല്‍ രാ​ജു(47)​വി​നെ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ടെ​സ്​​റ്റി​ല്ലാ​തെ ‘കോ​വി​ഡ് പോ​സി​റ്റീ​വ്‘ ആ​ക്കി​യ​ത്. സം​ഭ​വം ഇ​ങ്ങ​നെ: ഇ​ക്ക​ഴി​ഞ്ഞ 17ന് ​ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ കു​ര​യ്ക്ക​ണ്ണി​യി​ലു​ണ്ടാ​യി​രു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലാ​ണ് ഡ്രൈ​വ​റാ​യ രാ​ജു പേ​ര് ര​ജ്സി​റ്റ​ര്‍ ചെ​യ്ത​ത്. പ​രി​ശോ​ധ​ന​ക്കാ​യി സാ​മ്ബി​ള്‍ ന​ല്‍​കാ​നെ​ത്തി​യ​പ്പോ​ള്‍ ക്യാ​മ്ബി​ല്‍ ന​ല്ല തി​ര​ക്കു​മു​ണ്ടാ​യി​രു​ന്നു. […]

Read More

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം വീണ്ടും റദ്ദാക്കി

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം 26 മുതല്‍ അഞ്ചുദിവസത്തെ സന്ദര്‍ശനമാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. ‘നിലവിലെ കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കില്ല. പകരം, പ്രധാനമന്ത്രി മോദിയും ജോണ്‍സണും ഈ മാസം അവസാനം ഫോണിലൂടെ സംസാരിക്കുകയും ഇന്ത്യ–യു കെ ബന്ധത്തില്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതികളെ കുറിച്ച്‌ ധാരണയുണ്ടാക്കുകയും ചെയ്യും.-യുകെ, ഇന്ത്യ സര്‍ക്കാരുകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഇതു […]

Read More