Blog Post

Karanavars > News >

കേരളത്തിലെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് ചികിത്സയ്ക്കായി വന്‍ തുക ഈടാക്കുന്നതിനെതിരെയുള്ള ഹര്‍ജി ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. സ്വകാര്യ ആശുപത്രികളിലെ ഫീസ് സംബന്ധിച്ച്‌ എന്താണ് ചെയ്യാനാവുക എന്ന് എത്രയും പെട്ടന്ന് അറിയിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കൊവിഡ് സാഹചര്യം മുതലെടുത്ത് സ്വകാര്യ ആശുപത്രികള്‍ കൊള്ള ലാഭം കൊയ്യുന്നു എന്ന് ചൂണ്ടി കാട്ടിയായിരുന്നു ഹര്‍ജി. മാര്‍ച്ച്‌ ഏഴാം തീയതി ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നെന്നും ഇതില്‍ ധാരണായിരുന്നെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അടുത്ത മാസം നാലാം […]

Read More

എക്‌സിറ്റ് പോളുകള്‍ ജനവികാരത്തിന്റെ പ്രതിഫലനമല്ല; പിണറായി ഭരണം ജനങ്ങള്‍ തൂത്തെറിയുമെന്ന് ചെന്നിത്തല

തിരുവനനന്തപുരം: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്‌സിറ്റ് പോളുകള്‍ ജനവികാരത്തിന്റെ യഥാര്‍ത്ഥ പ്രതിഫലനമല്ല. കേരളത്തില്‍ ജനങ്ങള്‍ യു ഡി എഫിന് അനുകൂലമായി വിധിയെഴുത്ത് നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ എല്‍ ഡി എഫ് തുടര്‍ഭരണം നേടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കാലത്ത് മുമ്ബും യു ഡി എഫിന് എതിരായി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നിട്ടുണ്ട്. അന്തിമ ഫലം വന്നപ്പോള്‍ ഇതെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. അഴിമതിയും കൊളളയും നിറഞ്ഞ […]

Read More

ഇന്ത്യയ്ക്ക് സഹായവുമായി യുഎസ് വിമാനം ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിനായുള്ള സഹായവുമായി യുഎസ് വിമാനം ഡല്‍ഹിയില്‍. കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യയ്ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ബൈഡന്‍ കഴിഞ്ഞ ദിവസം വ്യകതമാക്കിയിരുന്നു. ഇതിനെ തുടര്‍ യുഎസ് സൈന്യത്തിന്റെ സൂപ്പര്‍ ഗ്യാലക്സി ട്രാന്‍പോര്‍ട്ട് വിമാനത്തിലാണ് ഇന്ന് രാവിലെയാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഇന്ത്യ യുഎസിന് കൈത്താങ്ങായിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സഹായിക്കേണ്ടത് യുഎസിന്റെ കടമയാണെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ബൈഡന്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് […]

Read More

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം, 24 മണിക്കൂറിനിടെ 3.86 ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു, മരണപ്പെട്ടത് 3498 പേര്‍

ന്യൂഡല്‍ഹി : രാജ്യത്ത് അതിരൂക്ഷമായ രീതിയില്‍ കൊവിഡ് വ്യാപനം തുടരുന്നതായി പുതിയ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,86,452 പേര്‍ കൊവിഡ് ബാധിതരായി. 3498 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര (66,159), കേരളം (38,607 ), ഉത്തര്‍പ്രദേശ് (35,104), കര്‍ണാടക (35,024) ഡല്‍ഹി (24,235) എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്. ഇതില്‍ മിക്ക സംസ്ഥാനങ്ങളും ഇപ്പോള്‍ ലോക്ക്ഡൗണിലാണ്. ഡല്‍ഹിയില്‍ മാത്രം 395 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. കൊവിഡ് കേസുകള്‍ കുത്തനെ കൂടുമ്ബോഴും […]

Read More

ബ്രിട്ടാസ് കോടീശ്വരന്‍: മരടിലെ പൊളിച്ച ഫ്ളാറ്റിലടക്കം വീടുകള്‍ നിരവധി, കേസുകള്‍ ആറും

തിരുവനന്തപുരം: ഇടതുമുന്നണിയുടെ പ്രതിനിധികളായി രാജ്യസഭയിലേക്ക് പോകുന്ന വി. ശിവദാസനും കൈരളി ടി.വി മേധാവിയായ ജോണ്‍ ബ്രിട്ടാസും ഒരേനാട്ടുകാരാണ്. കണ്ണൂരുകാരായ ഇരുവരും ജെ.എന്‍.യുവിലെ പൂര്‍വവിദ്യാര്‍ത്ഥികളാണ്. വി. ശിവദാസന്‍ സാമൂഹ്യപ്രവര്‍ത്തകനാണ്. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്‌.ഡിയും ജെ.എന്‍.യുവില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോയുമാണ്. ബ്രിട്ടാസ് ജെ.എന്‍.യുവില്‍ നിന്ന് തത്വശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്. ശിവദാസിനും ഭാര്യയ്ക്കും സ്വന്തമായി വീടില്ല. ഭാര്യ ഷഹ്ന ടീച്ചറാണ്. വി. ശിവദാസന്‍ കെ.എസ്.ഇ.ബി ബോര്‍ഡ് അംഗമാണ്. സിറ്റിംഗ് ഫീസാണ് വരുമാനം. മറ്റ് സ്വത്തുക്കളുമില്ല. അമ്മയുടെ പേരില്‍ കണ്ണൂരിലെ മുഴക്കുന്നിലുള്ള […]

Read More

കെജ്‌രിവാളല്ല, ഇനി ഡല്‍ഹിയില്‍ ‘അനില്‍ ബൈജാല്‍ സര്‍ക്കാര്‍’-ലഫ്റ്റനന്‍റ്​ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം; നിയമഭേദഗതി നിലവില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇനി ലഫ്റ്റനന്‍റ്​ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം. ഇതോടെ കെജ്‌രിവാള്‍ സര്‍ക്കാറിന് പകരം ലഫ്റ്റനന്‍റ്​ ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹിയുടെ സര്‍ക്കാറായി മാറി. ലഫ്​റ്റനന്‍റ്​ ഗവര്‍ണര്‍ക്ക്​ കൂടുതല്‍ അധികാരം നല്‍കുന്ന ഡല്‍ഹി ദേശീയ തലസ്ഥാന മേഖല (ഭേദഗതി) ബില്ലിലെ വ്യവസ്ഥകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ തുടര്‍ന്നാണിത്​. ഇനിമുതല്‍ സംസ്ഥാന മന്ത്രിസഭയുടെ എല്ലാ ഉത്തരവുകള്‍ക്കും ഭരണപരമായ തീരുമാനങ്ങള്‍ക്കും ലഫ്റ്റനന്‍റ്​ ഗവര്‍ണറുടെ അഭിപ്രായം തേടണം. കോവിഡ് വ്യാപനവും ഒാക്​സിജന്‍ ദൗര്‍ലഭ്യവും രൂക്ഷമായ സാഹചര്യത്തില്‍ ഇതുമായി […]

Read More

സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഡല്‍ഹിയില്‍ ചികിത്സ നല്‍കണമെന്ന സുപ്രീംകോടതി. മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്ന ഹര്‍ജിയില്‍ വിധി പറയുകയായിരുന്നു കോടതി. സിദ്ദിഖ് കാപ്പനെ മഥുരയിലെ ജയിലില്‍ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്നാണ് കെയുഡബ്ല്യുജെയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒരു വ്യക്തിയുടെ ആരോഗ്യത്തിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് നിരീക്ഷിച്ച കോടതി അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ നല്‍കണമെന്നും അറിയിച്ചു. കഴിഞ്ഞ ദിവസം യുപി സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കാപ്പന്‍ കോവിഡ് […]

Read More

എസ് എസ് എല്‍ സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷയുടെ ഭാഗമായുള്ള ഐ റ്റി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു. എസ് എസ് എല്‍ സി പരീക്ഷയുടെ ഭാഗമായി മെയ് അഞ്ചിന് ആരംഭിക്കുവാന്‍ നിശ്ചയിച്ചിരുന്ന ഐ റ്റി പ്രാക്ടിക്കല്‍ പരീക്ഷയാണ് മാറ്റിവെച്ചത്. ഐ റ്റി പ്രാക്ടിക്കല്‍ പരീക്ഷ സംബന്ധിച്ച തുടര്‍ നിര്‍ദ്ദേശങ്ങള്‍ പിന്നീട് നല്‍കുന്നതാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. നേരത്തെ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍, എസ് […]

Read More

അഭ്യാസത്തിനൊടുവില്‍ ലൈസന്‍സ്​ നഷ്​ടം

കൊല്ലം: ലക്ഷങ്ങള്‍ വില‍യുള്ള ബൈക്കില്‍ തീരദേശ റോഡിലൂടെ യുവാവിന്‍റെ സ്​റ്റണ്ട്. അഭ്യാസം പരിധിവിട്ടപ്പോള്‍ പൊലീസ് പിടികൂടി സ്​റ്റേഷനിലെത്തിച്ചു. ഒരു ദിവസം കഴിഞ്ഞ് ബൈക്ക് വിട്ടുകൊടുത്തപ്പോള്‍ സ്​റ്റേഷനില്‍ നിന്നിറങ്ങി വീണ്ടും അഭ്യാസം. പോരാത്തിതിന്​ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിപ്പിച്ച്‌ വിജയാരവം മുഴക്കലും. എല്ലാം കഴിഞ്ഞപ്പോള്‍ ബൈക്കോടിക്കാനുള്ള ലൈസന്‍സ് പോയികിട്ടി. കാവനാട് സ്വദേശി നിതീഷാണ്​ (22) കഥയിലെ താരം. ഓവര്‍ സ്പീഡിനും റോഡില്‍ സ്​റ്റണ്ട് നടത്തിയതിനും പരവൂര്‍ പൊലീസാണ് യുവാവിനെ പിടികൂടിയത്. നിയമലംഘനത്തിന്​ പിഴയീടാക്കി വിട്ടയച്ചപ്പോള്‍ സ്​റ്റേഷന്​ മുന്നില്‍ വീണ്ടും ബൈക്കില്‍ […]

Read More

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിയ്ക്ക് നേരെ അജ്ഞാത ആക്രമണം, പുറത്തേക്ക് ചാടിയ യുവതിക്ക് തലക്ക് പരിക്ക്  

കൊച്ചി : ഏറണാകുളം കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തു പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെ ആക്രമണം. അജ്ഞാതന്‍ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ ഊരി വാങ്ങി. ആക്രമണത്തിനിടയില്‍ യുവതി ട്രെയിനിനു പുറത്തേക്കു ചാടി. വീഴ്ചയില്‍ തലയ്ക്കു പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറില്‍ രാവിലെ 10 മണിയോടെയാണു സംഭവം. ചെങ്ങന്നൂരില്‍ ജോലിക്കു പോകാനായി മുളന്തുരുത്തിയില്‍നിന്നാണു യുവതി ട്രെയിനില്‍ കയറിയത്. കാഞ്ഞിരമറ്റം കഴിഞ്ഞയുടനെ അജ്ഞാതന്‍ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചു കുത്തുമെന്നു യുവതിയെ ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങുകയായിരുന്നു. വീണ്ടും […]

Read More