Blog Post

Karanavars > News >

‘ഇനിയും 100 വട്ടം ആ മത്സരം കളിക്കാന്‍ അവസരം ലഭിച്ചാലും ആ സിംഗിള്‍ ഞാന്‍ എടുക്കില്ല’; സിംഗിള്‍ വിവാദത്തിന് കിടിലന്‍ മറുപടിയുമായി ക്യാപ്റ്റന്‍ സഞ്ജു

മുംബയ്: ഇന്നലത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നേടിയത് കിടിലന്‍ വിജയമാണ്. മത്സരം കൈവിട്ടു പോകുമെന്ന നിലയില്‍ നിന്നും ക്രിസ് മോറിസിന്റെ ബാറ്റിംഗ് കരുത്തിലൂടെയാണ് രാജസ്ഥാന്‍ വിജയിച്ചത്. ഇതിനു പിന്നാലെയാണ് പഴയ ‘സിംഗിള്‍ വിവാദം‘ ചിലര്‍ ചേര്‍ന്ന് കുത്തിപ്പൊക്കിയത്. അന്ന് സഞ്ജു മോറിസിന് സ്‌ട്രൈക്ക് നല്‍കിയിരുന്നെങ്കില്‍ രാജസ്ഥാന് ജയിക്കാമായിരുന്നുവെന്ന വാദം വീണ്ടും ഉയര്‍ന്നതോടെ, ഡല്‍ഹിക്കെതിരായ മത്സരശേഷം അതേ ചോദ്യം സഞ്ജുവിന് മുന്നിലും ഉയര്‍ന്നു. ‘എല്ലായ്‌പ്പോഴും മത്സരങ്ങള്‍ക്കുശേഷം സ്വസ്ഥമായിരുന്ന് എന്റെ പ്രകടനം ഇഴകീറി പരിശോധിക്കാറുണ്ട്. ഒരു കാര്യം ഉറപ്പാണ്. ആ […]

Read More

ഐഎസ്‌ആര്‍ഒ ചാരക്കേസ്‌: ആദ്യം ചോദ്യം ചെയ്യേണ്ടത് ഉമ്മന്‍ ചാണ്ടിയെയും എ കെ ആന്റണിയെയും: പി സി ചാക്കോ

കൊച്ചി: ചാരക്കേസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിക്കേണ്ടത് എ കെ ആന്റണിയെയും ഉമ്മന് ചാണ്ടിയെയും ചോദ്യം ചെയ്തുകൊണ്ടാകണമെന്ന് എന്സ.പി നേതാവ് പി സി ചാക്കോ. ഐഎസ്‌ആര്‌ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎസ്‌ആര്‌ഒ ചാരക്കേസില് നിഷ്പക്ഷമായ ഒരു അന്വേഷണം നടക്കുകയാണെങ്കില് അത് രാഷ്ട്രീയ നേതൃത്വത്തില് നിന്ന് തന്നെ ആരംഭിക്കേണ്ടതാണ്. സിബിഐ ആദ്യം ചോദ്യം ചെയ്യേണ്ടത് എ.കെ ആന്റണിയെയും ഉമ്മന് ചാണ്ടിയെയുമാണ്. കോണ്ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായതും […]

Read More

നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടോ മൂന്നോ മാസം മാറ്റിവച്ചാല്‍ ചത്തുപോകുമോ? മൂന്നുമാസത്തേക്ക് ഗവണ്‍മെന്റില്ലെങ്കില്‍ ചത്തുപോകുമോ ? പി.സി ജോര്‍ജ്

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്ന് അഹ്വാനം ചെയ്ത് പി സി ജോര്‍ജ് എംഎല്‍എ. നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് അടക്കമുള്ള തന്റെ നിര്‍ദ്ദേശങ്ങള്‍ തള്ളിയ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു കൊണ്ടാണ് ഫേസ്ബുക്ക് വീഡിയോ വഴിയുള്ള പൂഞ്ഞാര്‍ എംഎല്‍എയുടെ ആഹ്വാനം. പി.സി ജോര്‍ജിന്റെ വാക്കുകള്‍: ‘കൊറോണ ഇന്ന് ലോകവ്യാപകമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ ഭാഗമായിട്ടാണെങ്കില്‍ പോലും കേരളത്തിലും വളരെ വേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ അപകടം മുന്നില്‍ കണ്ടുകൊണ്ട് ഞാന്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് വിനയപുരസരം ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു. അവര്‍ സമ്മതിച്ചില്ല. […]

Read More

ത​മി​ഴ് ന​ട​ന്‍ വി​വേ​കി​ന് ഹൃ​ദ​യാ​ഘാ​തം; ഗു​രു​ത​രാ​വ​സ്ഥ‍​യി​ല്‍ തു​ട​രു​ന്നു

ചെ​ന്നൈ: പ്ര​ശ​സ്ത ത​മി​ഴ് ന​ട​നും ഗാ​യ​ക​നു​മാ​യ വി​വേ​കി​ന് ഹൃ​ദ​യാ​ഘാ​തം. അ​ദ്ദേ​ഹ​ത്തെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് വി​വേ​കി​ന് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് വി​വേ​ക് തു​ട​രു​ന്ന​ത്. വി​വേ​ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​രു​ന്നു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല. സാ​മി, ശി​വാ​ജി, അ​ന്യ​ന്‍ തു​ട​ങ്ങി ഇ​രു​ന്നൂ​റി​ല​ധി​കം ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് ത​വ​ണ ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ മി​ക​ച്ച ഹാ​സ്യ​ന​ട​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Read More

ജോണ്‍ ബ്രിട്ടാസും വി ശിവദാസനും രാജ്യസഭയിലേക്ക്, കെ കെ രാഗേഷിന് അവസരം നല്‍കേണ്ടതില്ലെന്ന് സിപിഎം

തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍ എന്നിവരെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനമായത്. പാര്‍ട്ടി ചാനലിന്റെ എം ഡിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായിരുന്ന ജോണ്‍ ബ്രിട്ടാസിന്റെ പേര് ആദ്യം മുതല്‍ തന്നെ സജീവമായിരുന്നു. പല തവണ ബ്രിട്ടാസിനെ രാജ്യസഭയില്‍ എത്തിക്കാന്‍ സംസ്ഥാന നേതൃത്വം ആലോചിച്ചെങ്കിലും പാര്‍ട്ടി നേതാക്കള്‍ തന്നെ വേണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശമാണ് തടസമായത്. എന്നാല്‍ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യമാണ് ബ്രിട്ടാസിന് തുണയായതെന്നാണ് […]

Read More

ഒരു വനിത ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകേണ്ട സമയം അതിക്രമിച്ചു -എസ്.എ ബോബ്ഡെ

ന്യൂഡല്‍ഹി: ഇന്ത്യക്ക് വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയമായെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു. ജുഡീഷ്യറിയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കൊളീജിയത്തിെന്‍റ മനോഭാവം മാറ്റേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയില്‍ അഡ്ഹോക്ക് ജ‍ഡ്ജിമാരെ നിയമിക്കുന്നത് സംബന്ധിച്ച വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു ചീഫ് ജസ്റ്റിസിെന്‍റ അഭിപ്രായപ്രകടനം. ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി വനിതാ അഭിഭാഷകര്‍ ജഡ്ജി സ്ഥാനം സ്വീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നിരസിക്കുകയാണെന്നും ബോബ്ഡെ പറഞ്ഞു. ഒരു സ്ത്രീ ഇന്ത്യയുടെ ചീഫ് ജസ്റ്റിസാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ബോബ്ഡെക്കൊപ്പം ബെഞ്ചിലുള്ള […]

Read More

സ​ര്‍​ക്കാ​രി​ന് വ​ന്‍ തി​രി​ച്ച​ടി; ഇ​ഡി​ക്കെ​തി​രാ​യ ര​ണ്ട് കേ​സു​ക​ളും ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ​തി​രാ​യ കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് തി​രി​ച്ച​ടി. ഇ​ഡി​ക്കെ​തി​രെ ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ര​ണ്ട് എ​ഫ​ഐ​ആ​റു​ക​ളും ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ഇ​ഡി ഡ​യ​റ​ക്ട​ര്‍ പി. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഹ​ര്‍​ജി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച്‌ വി​ചാ​ര​ണ കോ​ട​തി​ക്ക് തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. സാ​മ്ബ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന എ​റ​ണാ​കു​ള​ത്തെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ക്രൈം​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ച മൊ​ഴി […]

Read More

അഭിമന്യു വധം: പ്രധാന പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പൊലീസിനുമുന്നില്‍ കീഴടങ്ങി

ആലപ്പുഴ: ​വ​ള്ളി​കു​ന്നം​ ​പ​ട​യ​ണി​വ​ട്ടം​ ​ദേ​വീ​ക്ഷേ​ത്ര​ത്തി​ല്‍ ​ ​ഉ​ത്സ​വ​ത്തി​നി​ടെ​യു​ണ്ടാ​യ​ ​സം​ഘ​ട്ട​ന​ത്തി​ല്‍​ 15​ ​വ​യ​സു​കാ​രന്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാനപ്രതിയെന്നു കരുതുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. ​ ​വള്ളിക്കുന്നം സ്വദേശി സജയ് ദത്ത് എന്ന ഇരുപത്തൊന്നുകാരനാണ് ഇന്നുരാവിലെ പാലാരിവട്ടം സ്റ്റേഷനില്‍ കീടങ്ങിയത്. ഇന്നലെ ഇയാളുടെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യാന്‍ വള്ളിക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. അഭിമന്യുവിനെ കുത്തിയത് സജയ് ദത്താണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 14​ന് ​രാ​ത്രി​ 9.30​ന് ​ക്ഷേ​ത്ര​ത്തി​നു​ ​മു​ന്നി​ലെ​ ​സ്‌​കൂ​ളി​നു​ ​സ​മീ​പ​മാ​യി​രു​ന്നു​ […]

Read More

രാജ്യത്ത്​ രണ്ടുലക്ഷം കടന്ന്​ കോവിഡ്​ ബാധിതര്‍; സ്​ഥിതി അതീവ ഗുരുതരം, 1,185 മരണം

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനത്തിന്‍റെ രണ്ടാം തരംഗം അതിരൂക്ഷം. 24 മണിക്കൂറിനിടെ 2,17,353 പേര്‍ക്കാണ്​ കോവിഡ്​ ബാധിച്ചത്​. 1185 മരണവും സ്​ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,42,91,917 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 1,25,47,866 പേര്‍ രോഗമുക്തി നേടി. 15,69,743പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 1,74,308 പേര്‍ക്കാണ്​ കോവിഡ്​ മൂലം ഇതുവരെ രാജ്യത്ത്​ ജീവന്‍ നഷ്​ട​െപ്പട്ടതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത്​ 11,72,23,509പേരാണ്​ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചത്​. എന്നാല്‍ പലയിടത്തും കോവിഡ്​ വാക്​സിന്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ്​ വിവരം. മഹാരാഷ്​ട്ര, […]

Read More

അനധികൃത സ്വത്ത് സമ്ബാദന കേസില്‍ കെ എം ഷാജി എം എല്‍ എയെ ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട് :അനധികൃത സ്വത്ത് സമ്ബാദന കേസില്‍ കെ എം ഷാജി എം എല്‍ എയെ ഇന്ന് ചോദ്യം.ചോദ്യം ചെയ്യലിനുള്ള നോട്ടീസ് വിജിലന്‍സ് ഷാജിക്ക് കൈമാറി .വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം കാണിക്കാന്‍ ഷാജിക്ക് ഇത് വരെ സാധിച്ചിട്ടില്ല . അതിനാല്‍ ഇത് സംബന്ധിച്ച്‌ വിവരങ്ങള്‍ ശേഖരിക്കാനാണ് ചോദ്യം ചെയ്യല്‍ .കെ എം ഷാജിയുടെ കണ്ണൂര്‍,കോഴിക്കോട് എന്നിവിടങ്ങളില്‍ ഉള്ള വീടുകളില്‍ നിന്നും 48 ലക്ഷത്തിലധികം രൂപ വിജിലന്‍സ് കണ്ടെടുത്തു .കോഴിക്കോട് വിജിലന്‍സ് എസ് പി ശശിധരന്റെ […]

Read More