Blog Post

Karanavars > News >

യു എ ഇ യാത്രാവിലക്കില്‍ ഇളവ്; പ്രവാസികള്‍ക്ക് നാളെ മുതല്‍ മടങ്ങാം

യാത്രാവിലക്കില്‍ ഇളവ് വന്നതോടെ പ്രവാസികള്‍ക്ക് നാളെ മുതല്‍ യു എ ഇയിലേക്ക് മടങ്ങാം. കാല്‍ ലക്ഷത്തിലേറെ രൂപയാണ് ഒരു യാത്രക്കാരന് കേരളത്തില്‍ നിന്ന് യു എ ഇയിലേക്ക് ഈടാക്കുന്നത്. യു എ ഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസ് സ്വീകരിച്ച താമസവിസകാര്‍ക്ക് നാളെ മുതല്‍ തൊഴിലിടത്തേക്ക് മടങ്ങാം. രണ്ടാമത്തെ ഡോസ് സ്വീകരിച്ച്‌ 14 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവൂ. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് ആസ്ട്രാസെനക എന്ന പേരിലാണ് യു എ ഇ അംഗീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ […]

Read More

സംസ്ഥാനത്ത് ഇന്ന് 13,984 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93; മരണം 118

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 15,923 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,65,322. ആകെ രോഗമുക്തി നേടിയവര്‍ 32,42,684. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാമ്ബിളുകള്‍ പരിശോധിച്ചു. ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങള്‍. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി […]

Read More

‘ജനങ്ങളെ പീ‌ഡിപ്പിക്കാന്‍ ഇങ്ങനെ ചെയ്യരുത്, ചോര്‍ത്തിയ കാര്യങ്ങളെല്ലാം പരസ്യമാക്കണം’; പെഗാസസ് വിഷയത്തില്‍ ബിജെപിക്ക് തലവേദനയുമായി നിതീഷ് കുമാര്‍

പട്ന: പെഗാസസ് വിഷയത്തില്‍ ഇരു സഭകളിലും വലിയ ബഹളം തുടരുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ വിഷയത്തില്‍ മാപ്പ് പറയണമെന്നും രാജിവയ്‌ക്കണമെന്നും മിക്ക പ്രതിപക്ഷ പാര്‍ട്ടികളും രാജ്യസഭയിലും ലോക്‌സഭയിലും ആവശ്യപ്പെടുകയാണ്. അമിത് ഷാ മറുപടി പറയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിനിടെ കേന്ദ്ര സര്‍ക്കാരിനെയും എന്‍.‌ഡി.എ മുന്നണിയെയും പ്രതിരോധത്തിലാക്കി ജനതാദള്‍ അദ്ധ്യക്ഷനും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ‘പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാനും ശല്യപ്പെടുത്താനും ഇത്തരം കാര്യങ്ങള്‍ ചെയ്യരുത്. പെഗാസസ് വഴി ചോര്‍ത്തിയ കാര്യങ്ങളെല്ലാം പരസ്യമാക്കണം.’ നിതീഷ് ആവശ്യപ്പെട്ടു. 17 മാദ്ധ്യമ […]

Read More

മണിക്കുട്ടന്‍ ബിഗ്‌ബോസ് മലയാളം സീസണ്‍ -3 വിജയി

ബിഗ്‌ബോസ് ബിഗ്‌ബോസ് മലയാളം സീസണ്‍ 3 യുടെ പ്രൗഢ ഗംഭീരമായ ഗ്രാന്‍ഡ് ഫിനാലെയില്‍ വെച്ച്‌ നടന വിസ്‌മയം മോഹന്‍ലാല്‍ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചു.കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കുന്ന എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് വിജയിക്ക് ലഭിക്കുക. സായി വിഷ്ണു രണ്ടാം സ്ഥാനത്തിനും ഡിമ്ബല്‍ ഭാല്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. പ്രേക്ഷകര്‍ നല്‍കിയ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് വിജയികളെ തീരുമാനിച്ചത്.

Read More

കൊട്ടിയൂര്‍ പീഡന കേസ്: പ്രതിയുടെയും ഇരയുടെയും ഹര്‍ജി തള്ളി സുപ്രീം കോടതി

കൊട്ടിയൂര്‍ പീഡന കേസിലെ കുറ്റവാളിയുടെയും ഇരയുടെയും ഹര്‍ജി സുപ്രീം കോടതി തള്ളി. കേസിലെ പ്രതിയായ റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കില്ല. ഹര്‍ജികളില്‍ ഇടപെടില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഇരുവര്‍ക്കും വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും അറിയിച്ചു. അഞ്ചു മിനിറ്റിലാണ് സുപ്രീം കോടതി ഹര്‍ജി പരിഗണിച്ചത്. വിവാഹം കഴിക്കാന്‍ ജാമ്യം എന്ന ആവശ്യവുമായാണ് പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരി ഹര്‍ജി സമര്‍പ്പിച്ചത്. വിവാഹം കഴിക്കാനുള്ള അവകാശം അംഗീകരിക്കണം, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്നാരുന്നു പെണ്‍കുട്ടി ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. കൊട്ടിയൂരില്‍ […]

Read More

രാജ്യത്തെ പ്രതിദിന കൊവി‌ഡ് കണക്കില്‍ പകുതിയും കേരളത്തില്‍ നിന്ന്; ഇന്ന് ഇന്ത്യയിലെ രോഗികള്‍ 40,134, മരണം 422

ന്യൂഡല്‍ഹി: രാജ്യത്ത് മറ്റിടങ്ങളില്‍ കൊവിഡ് കുറയുമ്ബോഴും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാരാഷ്‌ട്രയിലും രോഗവ്യാപനത്തിന് മാറ്റമില്ലാത്ത അവസ്ഥയാണ്. 40,134 പേ‌ര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 422 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 3.16 കോടിയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗമുക്തി നേടിയവര്‍ ആകെ 3.08 കോടിയാണ്. നിലവില്‍ രോഗം ബാധിച്ച്‌ ചികിത്സയിലുള‌ളവര്‍ 4,13,718 ആണ്. ആകെ മരണമടഞ്ഞവര്‍ 4,24,773 ആണ്. ഇന്നും പ്രതിദിന കൊവിഡ് കണക്കില്‍ […]

Read More

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി, പി എസ് സിയെ കരുവന്നൂര്‍ ബാങ്കിന്റെ നിലവാരത്തിലേക്ക് താഴ്ത്തരുതെന്ന് ഷാഫി പറമ്ബില്‍

തിരുവനന്തപുരം: പി എസ് സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സാധാരണ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വര്‍ഷമാണ്. പുതിയ പട്ടിക വന്നില്ലെങ്കില്‍ മൂന്ന് വര്‍ഷമെന്നാണ് കണക്ക്. മറ്റന്നാള്‍ കാലാവധി അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്ന് വര്‍ഷം കഴിഞ്ഞതാണെന്നും അത്തരത്തിലുള്ള റാങ്ക് ലിസ്റ്റുകള്‍ വീണ്ടും നീട്ടാന്‍ പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഷാഫി പറമ്ബലിന്റെ അടിയന്തര പ്രമേയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. ‘പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ […]

Read More

ടോക്കിയോ ഒളിമ്ബിക്സ്; പി വി സിന്ധുവിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

തുടര്‍ച്ചയായ രണ്ടാം തവണയും ഒളിമ്ബിക്സില്‍ രാജ്യത്തിന്റെ പേര് കുറിച്ചിരിക്കുകയാണ് പി.വി സിന്ധു. ടോക്കിയോ ഒളിമ്ബിക്സില്‍ സിന്ധു ഇത്തവണ നേടിയത് വെങ്കല മെഡല്‍. പി.വി. സിന്ധുവിന്റെ പ്രകടനം എല്ലാവരെയും ആവേശഭരിതരാക്കി. ഇന്ത്യയുടെ അഭിമാനവും നമ്മുടെ ഏറ്റവും മികച്ച ഒളിമ്ബ്യന്മാരില്‍ ഒരാളുമാണ് അദ്ദേഹം. എല്ലാ അഭിനന്ദനങ്ങളും. പ്രധാനമന്ത്രി നനരേന്ദ്രമോദി അറിയിച്ചു. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം സിന്ധുവിന് അഭിനന്ദനം അറിയിച്ചത്. ബാഡ്മിന്റണില്‍ ചൈനയുടെ ഹീ ബിങ ചിയാവോയെ തകര്‍ത്താണ് ഇന്ത്യയ്ക്കായി സിന്ധു വെങ്കലം നേടിയത്. ആദ്യ ഗെയിമില്‍ 21-13ന് ബിങ ചിയാവോയെ തകര്‍ത്ത […]

Read More

കൊട്ടിയൂര്‍ പീഡനം: വിവാഹം കഴിക്കാണമെന്നുള്ള പെണ്‍കുട്ടിയുടെയും പ്രതിയുടെയും ഹര്‍ജി ഇന്ന് പരിഗണിക്കും

ഡല്‍ഹി: വിവാഹം കഴിക്കാന്‍ ജാമ്യം എന്ന ആവശ്യവുമായി കൊട്ടിയൂര്‍ പീഡന കേസില്‍ പീഡനത്തിന് വിധേയായ പെണ്‍കുട്ടിയും, കുറ്റവാളിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയും നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വിവാഹം കഴിക്കാനുള്ള അവകാശം അംഗീകരിക്കണം, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നത്. സര്‍ക്കാരിന്‍റെ സംരക്ഷണയിലുള്ള തങ്ങളുടെ കുഞ്ഞിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജികളില്‍ ഉള്ളത്. നേരത്തെ ഇരയുടെയും കുറ്റവാളി റോബിന്‍ വടക്കുംചേരിയുടെയും ഈ ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിന് ശേഷമാണ് ഇരുവരും സുപ്രീംകോടതിയെ […]

Read More

കുഴല്‍പ്പണം എത്തിച്ചത്​ ബി.​​ജെ.​​പി നേ​​താ​​ക്ക​​ളു​​ടെ അ​​റി​​വോ​​ടെ​​;കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ അന്വേഷിക്കണമെന്ന്​ പൊ​ലീ​സ് റി​പ്പോ​ര്‍​ട്ട്

തൃ​​ശൂ​​ര്‍: കൊ​​ട​​ക​​ര കു​​ഴ​​ല്‍​​പ​​ണ ക​​വ​​ര്‍​​ച്ചാ​​ക്കേ​​സി​​ല്‍ കേ​​ര​​ള പൊ​​ലീ​​സ് കേ​​ന്ദ്ര ഏ​​ജ​​ന്‍​​സി​​ക​​ള്‍​​ക്ക് തി​​ങ്ക​​ളാ​​ഴ്ച റി​​പ്പോ​​ര്‍​​ട്ട് ന​​ല്‍​​കും. ആ​​ദാ​​യ നി​​കു​​തി വ​​കു​​പ്പ്, എ​​ന്‍​​ഫോ​​ഴ്സ്മെന്‍റ്​ ഡ​​യ​​റ​​ക്ട​​റേ​​റ്റ്, തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​​ന്‍ എ​​ന്നി​​വ​​ക്കാ​​ണ് റി​​പ്പോ​​ര്‍​​ട്ട് ന​​ല്‍​​കു​​ക. ഇ​​തി​​നാ​​യി മൂ​​ന്ന് വ്യ​​ത്യ​​സ്ത റി​​പ്പോ​​ര്‍​​ട്ടു​​ക​​ള്‍ ത​​യാ​​റാ​​ക്കി​​യ​​താ​​യി പൊ​​ലീ​​സ് വ്യ​​ക്ത​​മാ​​ക്കി. കൊ​​ട​​ക​​ര​​യി​​ലേ​​ത് കു​​ഴ​​ല്‍​​പ​​ണ​​മാ​​ണെ​​ന്നും ഇ​​ത് സം​​ബ​​ന്ധി​​ച്ച്‌ ആ​​ദാ​​യ​​നി​​കു​​തി വ​​കു​​പ്പും എ​​ന്‍​​ഫോ​​ഴ്സ്മെന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റും അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നു​​മാ​​ണ് പൊ​​ലീ​​സി​െന്‍റ ശി​​പാ​​ര്‍​​ശ. ബി.​​ജെ.​​പി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ​​ത്തി​​ച്ച പ​​ണ​​മാ​​ണ് കൊ​​ട​​ക​​ര​​യി​​ല്‍ ക​​വ​​ര്‍​​ന്ന​​തെ​​ന്നും സം​​സ്ഥാ​​ന നേ​​താ​​ക്ക​​ളു​​ടെ അ​​റി​​വോ​​ടെ​​യാ​​ണ് പ​​ണ​​മെ​​ത്തി​​യ​​തെ​​ന്നും റി​​പ്പോ​​ര്‍​​ട്ടി​​ല്‍ പ​​റ​​യു​​ന്നു. നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നാ​​യി മാ​​ര്‍​​ച്ച്‌ 16 മു​​ത​​ല്‍ ഒ​​മ്ബ​​ത് […]

Read More