Blog Post

Karanavars > News

വാട്സാപ്പ് വിവരം ചോർത്തപ്പെട്ടവരിൽ മലയാളിയും

വാട്സാപ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചതിന്റെ വിവരം അറിയിച്ചില്ലെന്ന കേന്ദ്ര സർക്കാർ വാദം തള്ളി. വാട്സാപ് സർക്കാരിനു നൽകിയ വിശദീകരണത്തിൽ ഇസ്രയേൽ ചാര സോഫ്റ്റ്‍‌വെയറായ പെഗാസസ് 121 ഇന്ത്യക്കാരെ നോട്ടമിട്ടെന്ന വിവരം ഏറ്റവുമൊടുവിൽ സെപ്റ്റംബറിൽ സർക്കാരിനെ അറിയിച്ചിരുന്നുവെന്നു വാട്സാപ് സർക്കാരിനു നൽകിയ വിശദീകരണത്തിലുണ്ട്. സെപ്റ്റംബറിലും മുന്നറിയിപ്പു നൽകിയതായി വാട്സാപ് പറഞ്ഞതോടെ സർക്കാർ വെട്ടിലായി. അതേസമയം, നേരത്തെ വാട്സാപ് നൽകിയ വിവരങ്ങൾ അപര്യാപ്തമാണെന്ന സർക്കാരിന്റെ വിശദീകരണത്തോട് പ്രതികരിക്കാൻ വാട്സാപ് തയാറായില്ല. വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന വിവാദത്തിൽ സർക്കാർ വാട്സാപ്പിനോടു വിശദീകരണം തേടിയിരുന്നു. […]

Read More

രാജ്യതലസ്ഥാനം ഇന്ന് മുതൽ വാഹന നിയന്ത്രണത്തിൽ

ഡല്‍ഹിയില്‍ ഇന്നുമുതല് ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹനനിയന്ത്രണം പ്രാബല്യത്തില്. വായുമലിനീകരണം രൂക്ഷമായി തുടരുകയാണ്. ഇന്ന് ഡല്‍ഹിയില് ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാനാകൂ. നാളെ ഒറ്റ അക്ക നമ്പറുകളുടെ ഊഴമാണ്. സ്ത്രീകളും ഭിന്നിശേഷിക്കാരും ഓടിക്കുന്ന വാഹനങ്ങള്‍ക്കും വിഐപികള്‍ക്കും അവശ്യസര്‍വീസുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഇളവുണ്ട്. വായുമലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിച്ചേക്കും. പതിനഞ്ച് വരെയാണ് നിയന്ത്രണം. സിഎന്‍ജി വാഹനങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയന്ത്രണം മറികടന്നാല്‍ നാലായിരം രൂപയാണ് പിഴ. കാറ്റിന്റെ ശക്തി […]

Read More

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഗവര്‍ണറെ കാണും

ഗവര്‍ണറോട് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കണമെന്ന് റാവത്ത് അഭ്യര്‍ഥിക്കുമെന്നും വ്യക്തമാക്കി. ബി.ജെ.പി–ശിവസേന തര്‍ക്കം തുടരുന്നതിനിടെ മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തും സംഘവും ഇന്ന് ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ സന്ദര്‍ശിക്കും. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ തുടരുന്ന രാഷ്ട്രീയ നാടകങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. റാവത്തും സംഘവും ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ഗവര്‍ണറെ കാണാന്‍ സമയം വാങ്ങിയതെന്ന് ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. സഞ്ജയ് റാവത്തും ഗവര്‍ണറെ കാണുന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് […]

Read More

ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുക തന്നെചെയ്യുമെന്ന് സർക്കാർ

ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിയമ നിര്‍മാണത്തെക്കുറിച്ച് പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല വിഷയത്തില് സുപ്രീം കോടതി ഇതുവരെ മറിച്ചൊരു നിലപാടും എടുത്തിട്ടില്ല. സര്‍ക്കാര് ശബരിമലയിലെ ക്രമസമാധാനം പാലിക്കുന്നതിന് ഉതകുന്ന നിലപാടുതന്നെയായിരിക്കും സ്വീകരിക്കുക. ജനങ്ങളെ കബളിപ്പിക്കാനാണ് നിയമനിര്‍മാണം നടത്തുമെന്ന് […]

Read More

കെ.എസ്.ആര്‍.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാര്‍ പണി മുടക്കുന്നു

കോണ്‍ഗ്രസ് അനുകൂല ജീവനക്കാർ ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്കുന്നത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നതിനെ തുടര്‍ന്ന് യാത്രക്ലേശം രൂക്ഷമായി. സമരാനുകൂലികള് പലയിടത്തും സര്‍വീസുകള്‍ തടഞ്ഞു. സംസ്ഥാനത്തെ 60 ശതമാനം സര്‍വീസുകള്‍ മുടങ്ങിയതാണ് റിപ്പോര്‍ട്ട്. എട്ട് ഓര്‍ഡിനറി സര്‍വീസുകളാണ് കോഴിക്കോട് റദ്ദാക്കിയത്. തിരുവനന്തപുരം കൊല്ലം ജില്ലകളിലും പണിമുടക്ക് വലിയ രീതിയില്‍ ബാധിച്ചു. കണ്ണൂരില്‍ എട്ടും തലശ്ശേരിയില്‍ 19 ഉം സര്‍വീസുകള്‍ മുടങ്ങി.ഇടുക്കിയില്‍ തൊടുപുഴ ഉള്‍പ്പടെയുള്ള ഡിപ്പോകളില്‍ നാമമാത്രമായ ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. മലയോര ജില്ലകളില്‍ യാത്രാക്ലേശം രൂക്ഷമാണ്. […]

Read More

Hiring Data Scientist in Nissan Motor Corporation

Role – Data Scientist Nissan is a pioneer in Innovation and Technology. With a focus on Mobility, Operational Excellence, Value to our Customers and Electrification of vehicles, you can expect to be part of a very exciting journey here at Nissan. Nissan is going after a massive Digital Transformation backed by leading technologies across the […]

Read More

വെജിടെബിള്‍ സ്റ്റൂ

ഉരുളക്കിഴങ്ങ് – 2 സവാള – 2 പച്ചമുളക് – 3 കാരറ്റ് – 1 ഗ്രീന്‍പീസ് – അര കപ്പ്‌ കുരുമുളക്(പൊടിക്കാത്തത്) – അര ടി സ്പൂണ്‍ എണ്ണ – ഒരു ടേബിള്‍സ്പൂണ്‍ തേങ്ങാപ്പാല്‍ (രണ്ടാം പാല്‍ ) – ഒരു കപ്പ്‌ ഒന്നാം പാല്‍ – അര കപ്പ്‌ കറുവാപട്ട – ഒരു ചെറിയ കഷണം ഗ്രാമ്പൂ – 2 ഇഞ്ചി – ഒരു ചെറിയ കഷണം വെളുത്തുള്ളി – 1 അല്ലി കറിവേപ്പില […]

Read More

ചൂര മീന്‍ കറി Choora / Tuna fish curry Naadan style

ചൂര – 1കിലോ സവാള _ 2 കൊത്തിയരിഞ്ഞത് തക്കാളി – 2 പൊടിയായി അരിഞ്ഞത്‌ മീന്‍ പുളി(കുടംപുളി) –5-6 അല്ലി അടര്‍ത്തിയെടുത്ത്(ചൂട്‌ വെള്ളത്തില്‍ കുറച്ച്‌ നേരം ഇട്ട് ,കഴുകി എടുക്കുക) മല്ലിപൊടി –5 ടി സ്പൂണ്‍ മുളക്പൊടി – 2 അര ടി സ്പൂണ്‍ (എരിവിന് ആവശ്യമായ അളവില്‍ ) മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍ ഉലുവ – ഒരു ടി സ്പൂണ്‍ (പൊടിക്കാത്തത്) കുരുമുളക്പൊടി – അര ടി സ്പൂണ്‍ ഉപ്പ് – […]

Read More

ചെമ്മീന്‍ (കൊഞ്ചു) തീയല്‍

ആവശ്യമായ സാദനങ്ങൾ 1. ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം 2. കുഞ്ഞുള്ളി – 100 ഗ്രാം (വട്ടത്തില്‍ അരിഞ്ഞത്) 3. ഉലുവ – അര സ്പൂണ്‍ 4. തേങ്ങ തിരുമ്മിയത്‌ – അര മുറി തേങ്ങ തിരുമ്മിയത്‌ 5. പുളി പിഴിഞ്ഞത് – ഒരു നെല്ലിക്ക വലുപ്പത്തില്‍ പുളി വെള്ളത്തില്ലിട്ടു പിഴിഞ്ഞത്\കുടംപുളി വേണ്ടവര്‍ക്ക് അത് ഉപയോഗിച്ചാലും മതി (2 ചുള) 6. തക്കാളി   – 1 ചെറുത്‌ 7. ഉപ്പ് – പാകത്തിന് ആവശ്യമായ മസാല പൊടികള്‍ 1.മുളക് […]

Read More

അട്ടപ്പാടിയിൽ സിപിഎം–സിപിഐ രണ്ടുതട്ടിൽ

ബിജെപിക്കെതിര വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ ആരോപണങ്ങളുന്നയിക്കാൻ ഒപ്പമുണ്ടായിരുന്ന സിപിഐയാണ് വിമർശനവുമായി മറുവശത്ത്. വ്യാജ ഏറ്റുമുട്ടലെന്ന് ആരോപണമുയർന്ന ഇസ്രത്ത് ജഹാൻ കേസടക്കമുള്ളവയിലെ ബിജെപി നിലപാടിനെ ഒരുമിച്ചെതിർത്ത ഇടതുമുന്നണിയാണ് സ്വന്തം പൊലീസിനെതിരെ ഉയർന്ന വ്യാജ ഏറ്റുമുട്ടൽ ആരോപണങ്ങളിൽ ഇരുപക്ഷത്തായിരിക്കുന്നത്. മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ കൈവശം വച്ചതിന്റെ പേരിൽ കോഴിക്കോട്ടെ പാർട്ടി അംഗങ്ങളായ രണ്ടു ചെറുപ്പക്കാർക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെയും സിപിഐ രംഗത്തെത്തി. പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന നിലപാട് സിപിഐ ഓരോ ദിവസവും കടുപ്പിക്കുമ്പോൾ […]

Read More