Blog Post

Karanavars > News

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ പി എസ് ഓഫീസർ കൊല്ലത്തു നിന്നും

കൊല്ലം അഞ്ചലിൽ നിന്നുള്ള എസ് സുശ്രീയാണ് ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് യോഗ്യത നേടി നാടിന് അഭിമാനമായത്. പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ തിങ്കളാഴ്ച ഒഡിഷ ഐ പി എസ് കേഡറിൽ ജോയിൻ ചെയ്തു. ഭുവനേശ്വറിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആയാണ് സുശ്രീയുടെ ആദ്യ നിയമനം. 2017ലാണ് ആദ്യശ്രമത്തിൽ തന്നെ സുശ്രീ സിവിൽ സർവീസ് സ്വപ്നം സ്വന്തമാക്കിയത്. 151 ആം റാങ്കോടു കൂടി അന്ന് സിവിൽ സർവീസ് പരീക്ഷ പാസാകുമ്പോൾ സുശ്രീക്ക് പ്രായം വെറും 22 വയസ്. […]

Read More

ഫുട്ബോൾ താരം സുശാന്ത് മാത്യു ബൂട്ടഴിച്ചു

തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് മലയാളി താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സുശാന്ത് മാത്യുവിന്റെ ഇടം കാലില്‍ നാല് വര്‍ഷം മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സിനായി നിന്ന് പിറന്ന ആ മഴവില്‍ ഗോള്‍ ആരാധകര്‍ ആരും മറന്നിട്ടുണ്ടാകില്ല. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആന്ദത്തിലാഴ്ത്തിയ ആ നിമിഷം സമ്മാനിച്ച സുശാന്ത് ബൂട്ടഴിച്ചു. ഫെയ്‌സ്ബുക്കില്‍ വികാരനിര്‍ഭരമായ കുറിപ്പിലൂടെയാണ് ജീവിതത്തിലെ സങ്കടകരമായ തീരുമാനം സുശാന്ത് ആരാധകരെ അറിയിച്ചത്. ‘ജീവിതത്തില്‍ ഒരു കാര്യത്തിനുവേണ്ടി എത്ര പരിശ്രമിക്കുന്നുവോ അത്ര തന്നെ വിഷമകരമായിരിക്കും അത് ഉപേക്ഷിക്കാന്‍. ഫുട്‌ബോള്‍ കളി മാത്രമായിരുന്നില്ല, അത് […]

Read More

അയ്യായിരം പേര്‍ക്ക് കണ്ണിന്റെ ശസ്ത്രക്രിയക്കായി പണം നല്‍കി തല അജിത്ത്

തമിഴകത്ത് സൂപ്പര്‍താരങ്ങളില്‍ എറ്റവും കൂടുതല്‍ ആരാധകരുളള ഒരാളാണ് തല അജിത്ത്. നടന്റെ സിനിമകളുടെ റിലീസ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും അജിത്ത് ചിത്രങ്ങള്‍ക്ക് വലിയ വരവേല്‍പ്പാണ് ലഭിക്കാറുളളത്. അഭിനയത്തില്‍ മാത്രമല്ല നിത്യജീവിതത്തിലും ഒരു താരം കൂടിയാണ് അദ്ദേഹം. ദുരിതമനുഭവിക്കുന്നവര്‍ക്കായെല്ലാം പലപ്പോഴും സഹായ ഹസ്തവുമായി തല എത്താറുണ്ട്. കഴിഞ്ഞ ദിവസം 5000പേര്‍ക്ക് കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായുളള പണം നല്‍കി അജിത്ത് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗായത്രി എന്ന യുവതിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. 5000പേര്‍ക്ക് […]

Read More

ഒരാഴ്ച കൊണ്ട് സര്‍ക്കാരിന് കിട്ടിയത് കോടികൾ‍!

രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയുമായി പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം അടുത്തിടെയാണ് പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കേരളം ഉള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളും പിഴത്തുകയില്‍ ഇളവ് വരുത്തിയിരുന്നു. എന്നാല്‍ നിയമലംഘനങ്ങളില്‍ ആരും മോശക്കാരല്ല. അതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ഒരാഴ്ച കൊണ്ടുമാത്രം കേരളത്തില്‍ നിന്നും മാത്രം പിരിച്ചെടുത്ത പിഴത്തുക. 6 കോടി 66 ലക്ഷം രൂപയാണ് കേരളത്തില്‍ നിന്നുമാത്രം ചുരുങ്ങിയ ദിവസം കൊണ്ട് പിരിച്ചെടുത്തത്. എന്‍എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് ഗതാഗത […]

Read More

വൃദ്ധ ദമ്പതികൾ വെട്ടേറ്റു മരിച്ച നിലയിൽ

വെൺമണി പാറച്ചന്തയിൽ ദമ്പതികൾ മരിച്ച നിലയിൽ കണ്ടെത്തി. കൊഴുവല്ലൂർ പാറച്ചന്ത ആഞ്ഞിലിമൂട്ടിൽ എ. പി. ചെറിയാൻ (75) പുറത്തെ സ്റ്റോർ മുറിയിലും ഭാര്യ ലില്ലി (68) അടുക്കളയ്ക്കു സമീപവും വെട്ടേറ്റു മരിച്ച നിലയിലാണ് കാണപ്പെട്ടത്. ഇവരുടെ മക്കൾ വിദേശത്താണ്. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് സംശയിക്കുന്നു. സ്ഥലത്തേക്കു പൊലീസ് ആരെയും പ്രവേശിപ്പിക്കുന്നില്ല. അന്വേഷണം പുരോഗമിക്കുന്നു.

Read More

സിസേറിയൻ ചെയ്യാൻ കൈക്കൂലി; ഡോക്ടർക്ക് 3 വര്‍ഷം തടവും 50,000 രൂപ പിഴയും

കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്ടർക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് വിജിലൻസ് കോടതിയുടെ വിധി. സിസേറിയൻ ചെയ്യാൻ ഗർഭിണിയുടെ ബന്ധുക്കളിൽ നിന്നും കൈക്കൂലി വാങ്ങിയ സർക്കാർ ഡോക്ടർക്ക് ഡോക്ടർക്കാണ് ശിക്ഷ ലഭിച്ചത്. കൊല്ലം, കടയ്ക്കല്‍ സർക്കാർ ആശുപത്രിയില്‍ ജൂനിയര്‍ ഗൈനക്കോളജിസ്റ്റ് ആയിരുന്ന ഡോ. റിനു അനസ് റാവുത്തറിനെയആണ് തിരുവനന്തപുരം എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് സ്പെഷല്‍ ജഡ്ജ് എം.ബി.സ്നേഹലത ശിക്ഷിച്ചത്. ഡോ. റിനു ഇപ്പോള്‍ ഇടുക്കി നെടുങ്കണ്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ്. കൊല്ലം ചിതറ സ്വദേശിയായ നിസാറുദീന്റെ […]

Read More

ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ കാമുകനെ തേടി പോയ വീട്ടമ്മയ്ക്ക് കിട്ടിയത് മുട്ടന്‍ പണി.

പ്രണയം തലയ്ക്ക് പിടിച്ച്‌ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച്‌ കാമുകനെ തേടി പോയ വീട്ടമ്മയ്ക്ക് കിട്ടിയത് മുട്ടന്‍ പണി. ഏറെ നാളായി കാമുകനുമായി ഭര്‍ത്താവും മക്കളുമറിയാതെ മൊബൈല്‍ ഫോണിലൂടെ പ്രണയം പങ്കുവയ്ക്കുകയായിരുന്നു വീട്ടമ്മ. ഒടുവില്‍ പ്രണയം താങ്ങാനാകാതെ ഇവര്‍ തന്റെ കാമുകനെ തേടി ചെന്നപ്പോഴാണ് തനിക്ക് പറ്റിയ അമളി ഇവര്‍ തിരിച്ചറിഞ്ഞത്. പ്ലസ് വണ്ണില്‍ പഠിക്കുന്ന ആണ്‍കുട്ടിയുമായാണ് വീട്ടമ്മ ഏറെ നാളുകളായി ഫോണിലൂടെ ബന്ധം പുലര്‍ത്തിയിരുന്നത്. മാത്രമല്ല തന്നെക്കാള്‍ മുതിര്‍ന്ന കാമുകിയെ കണ്ട് കുട്ടികാമുകന്‍ പേടിച്ച്‌ പൊട്ടിക്കരഞ്ഞുകൊണ്ട്‌ വീടിനകത്ത് […]

Read More

സിസിടിവി ആണെന്ന് കരുതി എടുത്തത് സെറ്റ് ടോപ് ബോക്‌സ്;മോഷ്ടാക്കള്‍ പിടിയിലായി

സിസിടിവി ആണെന്ന് കരുതി ജ്വല്ലറിയിലെ ടിവിയുടെ സെറ്റ് ടോപ്പ് ബോക്‌സ് എടുത്തതാണ് മോഷ്ടാക്കളെ കുടുക്കിയത്. യഥാര്‍ത്ഥ സിസിടിവിയില്‍ ഇവര്‍ നടത്തിയ മോഷണം പതിഞ്ഞത് തെളിവായി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കവര്‍ച്ചാസംഘത്തിലെ ഒരാളെ കൃത്യമായി മനസ്സിലായെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് മോഷണം നടന്നത്.ഡല്‍ഹിയിലെ ബെഗംപ്പൂര്‍ എന്ന സ്ഥലത്താണ് സംഭവം. ജ്വല്ലറിയില്‍ ഒരു ജീവനക്കാരന്‍ മാത്രമുള്ളപ്പോഴായിരുന്നു നാലംഗ സംഘം കടയിലെത്തിയത്. ആഭരണങ്ങള്‍ വാങ്ങാന്‍ എന്ന രീതിയില്‍ കടയിലെത്തിയ ഇവര്‍ മുഖം മൂടികളൊന്നും ധരിച്ചിരുന്നില്ല. മൂന്ന് […]

Read More

ആ നഗ്‌നത മോശമായി തോന്നിയില്ല; ശരണ്യ ആനന്ദ്

വിനയൻ ചിത്രത്തിലേക്കു വിളിച്ചപ്പോൾ തന്നെ കഥാപാത്രത്തിനായി അൽപ്പം ഗ്ലാമറസ് ആവേണ്ടി വരും എന്ന് തുടക്കത്തിലേ പറഞ്ഞിരുന്നതായി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശരണ്യ പറയുന്നു. കത്തിക്കരിഞ്ഞ ജഡത്തിന്റെ രൂപമായതിനാൽ, കോസ്റ്യൂംസ് ധരിക്കുന്നതിൽ പരിമിതിയുണ്ടായിരുന്നു. ന്യൂഡ് ഡ്രസ്സ് ധരിച്ചാണ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷെ അതിൽ കുറ്റബോധം തോണിനയില്ല എന്ന് ശരണ്യ പറയുന്നു. ആ മേക്കപ്പിൽ മുഖം കാണിക്കാൻ സാധിച്ചില്ലെങ്കിലും കിട്ടിയ വേഷം മികച്ചതാക്കുമെന്ന ഉത്തരവാദിത്തം പാലിക്കാൻ ഉറപ്പിച്ചായിരുന്നു സിനിമയുടെ ഭാഗമായതെന്നും ശരണ്യ വ്യക്തമാക്കുന്നു. “കത്തി കരിഞ്ഞ ജഡത്തിന്റെ […]

Read More