Kerala Administrative Service Model Questions-Malayalam Grammar
The Administrative service employees plan, direct, and coordinate supportive services of an organization. Malayalam Grammar Questions and Answers 1. ‘ഉ‘ എന്ന പ്രത്യയം എത് വിഭക്തിയുടേതാണ്? Answer: ഉദ്ദേശികയുടെ 2. One who is driven to the wall – എന്നതിന്റെ ശരിയായ അർത്ഥം Answer: ഗതികെട്ടവൻ 3. ചുട്ടെഴുത്തിൽപെടാത്തത് ഏതാണ് Answer: ഒ 4. പറയാനുള്ള ആഗ്രഹം എന്ന് അര്‍ത്ഥം വരുന്ന പദം a. ഐഹികം b. ജിജ്ഞാസ c. വിവക്ഷ d. ദിദൃക്ഷ […]