Kerala Administrative Service-GK Questions and Answers
The Administrative service employees plan, direct, and coordinate supportive services of an organization. GK Questions and Answers 1.കന്യാകുമാരിയെയും ജമ്മുവിനെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ ഏത് ? Answer: ഹിമസാഗര്‍ 2. സ്വന്തമായി പതാക ഉള്ള സംസ്ഥാനം? Answer: ജമ്മു കാശ്മീർ 3. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്‌ട്രപതി Answer: നീലം സഞ്ജീവ റെഡി 4. മട്ടന്നൂർ കലാപം നടന്ന വർഷം ? Answer: 1852 5. In which year did the Congress Party form the Government […]