Blog Post

Karanavars > News

Kerala Administrative Service Questions-Arts Questions and Answers

The Administrative service employees plan, direct, and coordinate supportive services of an organization. Arts Questions and Answers 1. Vilayat khan is associated with which musical instrument? Answer: sitar 2. Kuchipudi is a dance style originated from which state Answer: Andhra Pradesh 3. കേരളത്തിന്റെ തനത്‌ കലാരൂപം ഏതാണ് Answer: കഥകളി 4. പണ്ഡിറ്റ്‌ രാം നാരായണ്‍ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ? Answer: സാരംഗി 5. World […]

Read More

വയനാട്ടില്‍ ആദിവാസി ബാലികയെ അച്ചനടക്കമുള്ളവര്‍ പീഡിപ്പിച്ചതായി പരാതി

കല്‍പ്പറ്റ: വയനട്ടില്‍ 11 വയസുള്ള ആദിവാസി ബാലികയെ അച്ചനടക്കമുള്ള നിരവധി പേര്‍ പീഡിച്ചതായി പരാതി. അച്ചന്റേയും അമ്മയുേടയും സഹായത്തോടെ മദ്യം നല്‍കിയാണ് പെണ്‍കുട്ടിയെ നിരവധി പേര്‍ പീഡിപ്പിച്ചത്. സ്‌കൂളുകളില്‍ പോലും പോകാന്‍ കുട്ടിയെ അച്ചനും അമ്മയും അനുവദിച്ചില്ലെന്നും പരാതിയുണ്ട്. കുട്ടി ഇപ്പോള്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ കൂടെയാണുള്ളത്. കഴിഞ്ഞ ദിവസം രാത്രി ലഭിച്ച അജ്ഞാത ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൂട്ടിയെ കൂട്ടിക്കൊണ്ടുപോരുകയായിരുന്നു. മേപ്പാടി പോലീസ് ഇപ്പോള്‍ കുട്ടിയുടെ മൊഴിയെടുക്കുകയാണ്. അച്ചനും അമ്മയുമടക്കം […]

Read More

ബൈക്ക് യാത്രികനെ ലാത്തി കൊണ്ട് എറിഞ്ഞിട്ട് പൊലീസ്; യാത്രക്കാരന് തലയ്ക്ക് ഗുരുതര പരിക്ക്

കൊല്ലം: വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് ലാത്തികൊണ്ട് എറിഞ്ഞുവീഴ്ത്തി പോലീസിന്റെ ക്രൂരത. കൊല്ലം കടയ്ക്കലിലാണ് വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞിട്ടത്. നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച്‌ അപകടമുണ്ടായി. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് പിന്നാലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ തടിച്ചുകൂടിയ ജനങ്ങള്‍ പാരിപ്പള്ളി–മടത്തറ റോഡ് ഉപരോധിച്ചു. കാഞ്ഞിരത്തുംമൂട് ഭാഗത്തു സംഘര്‍ഷാവസ്ഥയുമുണ്ടായി. സംഭവംവ വിവാദമായതോടെ ലാത്തിയെറിഞ്ഞ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രമോഹനെ […]

Read More

Kerala Administrative Service Questions-Social welfare schemes

The Administrative service employees plan, direct, and coordinate supportive services of an organization. Social welfare schemes Questions and Answers 1. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി Answer: ബ്രഹ്മപുരം 2. സുപ്രഭാതം പദ്ധതി _____ മായി ബന്ധപ്പെട്ടിരിക്കുന്നു? Answer: തപാല്‍ 3. Panel discussion involves Answer: 4-8 people 4. Balwadi nutrition programme was started in Answer: 1970 5. Which one of the following statements with regard […]

Read More

കുതിച്ച്‌ ഉയര്‍ന്ന് ഉള്ളി വില; കിലോ 150 രൂപ, സവാള 120 രൂപ

ചെന്നൈ: കുത്തനെ ഉയര്‍ന്ന് ഉള്ളി വില. മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ ചെറിയ ഉള്ളിയ്ക്ക് 150 രൂപയാണ് വില. ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ വില ഇരുന്നൂറു രൂപയോട് അടുത്തു. സവാളയ്ക്ക് മൊത്തക്കച്ചവട കേന്ദ്രങ്ങളില്‍ 100 രൂപയും ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ 120 രൂപയുമാണു ശരാശരി നിരക്ക്. ഒക്ടോബര്‍ അവസാനം 45 രൂപയായിരുന്നതാണ് ഒരു മാസം ആയപ്പോഴേയ്ക്കും ഇത്രയും കുതിച്ചുയര്‍ന്നത്.ഒരുമാസത്തിനിടെ വിലയില്‍ 150 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.വെളുത്തുള്ളിയുടെ വിലയും കിലോയ്ക്ക് 300 രൂപയ്ക്കടുത്ത് എത്തിയിട്ടുണ്ട്. സവാള വില കുത്തനെ ഉയര്‍ന്നതോടെ […]

Read More

അജിത് പവാര്‍ ത്രികക്ഷി മന്ത്രിസഭയില്‍ വീണ്ടും ഉപമുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നുവെന്ന് സൂചന

മുംബൈ : ബി.ജെ.പി – എന്‍.സി.പി മന്ത്രിസഭയില്‍ 80 മണിക്കൂര്‍ മാത്രം ഉപമുഖ്യമന്ത്രി സ്ഥാനത്തിരുന്ന ശേഷമാണ് എന്‍.സി.പി നേതാവ് അജിത് പവാര്‍ ആ സ്ഥാനം ഒഴിയുന്നത്. എന്നാല്‍ സ്ഥാനത്യാഗം ചെയ്ത് രണ്ടുദിവസത്തിനുള്ളില്‍ തന്നെ എന്‍.സി.പി നേതൃത്വവുമായി അജിത് വീണ്ടും സഖ്യത്തിലായി. എന്നാല്‍ തക്കസമയത്ത് പാര്‍ട്ടിയെ വഞ്ചിച്ച്‌ ബി.ജെ.പിയോടൊപ്പം പോയ അജിത് പവാറിന്റെ രാഷ്ട്രീയ ഭാവി തുലാസിലാണെന്നും ഇനി രാഷ്ട്രീയ വനവാസമാണ് അദ്ദേഹത്തിന് പറഞ്ഞിട്ടുള്ളതെന്ന തരത്തിലുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ അജിത് പവാര്‍ എന്‍.സി.പി, ശിവസേന, കോണ്‍ഗ്രസ് ത്രികക്ഷി സഖ്യസര്‍ക്കാരില്‍ […]

Read More

ഷെ​യ്ന്‍ നി​ഗ​മി​ന് വി​ല​ക്ക്; വെ​യി​ല്‍, കു​ര്‍​ബാ​നി സി​നി​മ​ക​ള്‍ ഉ​പേ​ക്ഷി​ച്ചു

കൊ​ച്ചി: ച​ല​ച്ചി​ത്ര താ​രം ഷെ​യ്ന്‍ നി​ഗ​മി​ന് നി​ര്‍​മാ​താ​ക്ക​ളു​ടെ വി​ല​ക്ക്. വെ​യി​ല്‍, കു​ര്‍​ബാ​നി എ​ന്നീ സി​നി​മ​ക​ളി​ല്‍ ഷെ​യ്ന്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന നി​ര്‍​മാ​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. വെ​യി​ല്‍, കു​ര്‍​ബാ​നി സി​നി​മ​ക​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​താ​യും നി​ര്‍​മാ​താ​ക്ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. നി​ര്‍​മാ​താ​ക്ക​ള്‍​ക്കു​ണ്ടാ​യ ന​ഷ്ടം ഷെ​യ്ന്‍ നി​ക​ത്ത​ണം. അ​തു​വ​രെ ഷെ​യ്നി​നെ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​പ്പി​ക്കി​ല്ലെ​ന്നും പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ വ്യ​ക്ത​മാ​ക്കി. തീ​രു​മാ​നം അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യെ അ​റി​യി​ച്ച​താ​യും നി​ര്‍​മാ​താ​വ് എം. ​ര​ഞ്ജി​ത്ത് പ​റ​ഞ്ഞു. ഷെ​യി​ന്‍ നി​ഗ​ത്തി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഷെ​യ്ന്‍ നി​ര​ന്ത​ര​മാ​യി അ​ച്ച​ട​ക്ക​ലം​ഘ​നം […]

Read More

45 ലക്ഷം വാഗ്ദാനം ചെയ്തു,നല്‍കിയത് 25 ലക്ഷത്തിന്റെ കരാര്‍

കൊച്ചി: ഷെയ്‌നിനെതിരായ പരാതികള്‍ കൊച്ചിയില്‍ ചേര്‍ന്ന പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗം ചര്‍ച്ച ചെയ്യുകയാണ്. ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെങ്കില്‍ 20 ലക്ഷം രൂപ കൂടി ഷൈന്‍ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ് ഉല്ലാസം സിനിമയുടെ നിര്‍മ്മാതാവ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനിടയില്‍ നിര്‍മാതാവിന്റെ ആരോപണം തള്ളി എത്തിയിരിക്കുകയാണ് ഷെയ്ന്‍ നിഗം. ഈ സിനിമയ്ക്ക് 45 ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞതെന്നും പണം മുന്‍കൂര്‍ തരാതിരുന്നിട്ടും താന്‍ സിനിമയില്‍ അഭിനയിക്കുകയായിരുന്നുവെന്നാണ് ഷെയ്ന്‍ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ പ്രതിഫലം ചോദിച്ചപ്പോള്‍ മറ്റൊരു സംവിധായകനുമായി ഒപ്പിട്ട 25 ലക്ഷത്തിന്റെ […]

Read More

കല്ലട ബസില്‍ യാത്ര ചെയ്യവേ ബിഗ്‌ബോസ് താരത്തെ കടന്നുപിടിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമം

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രചെയ്ത യുവതിക്ക് നേരെ പീഡന ശ്രമം. കൊല്ലം സ്വദേശിനിയായ യുവതിക്കെതിരെയാണ് പീഡന ശ്രമം നടന്നത്. ഏഷ്യാനെറ്റ് ചാനലിലെ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത വ്യക്തി കൂടിയായ യുവതിയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശിയായ യുവാവ് അറസ്റ്റിലായി. കാസര്‍കോട് കുടലു സ്വദേശിയായ മുനവറാ(23)ണ് പീഡന ശ്രമത്തിന് അറസ്റ്റിലായത്. തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടേക്ക് പോകുകയായിരുന്നു ബസ്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ മലപ്പുറം കോട്ടക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ വച്ചായിരുന്നു സംഭവം. അതിക്രമം […]

Read More

7 ലക്ഷത്തിന്റെ ലൈബ്രറി പൊളിച്ച്‌ 83 ലക്ഷത്തിന്റെ ഇഎംഎസ് സ്മൃതി മന്ദിരം

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്ബത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ വീണ്ടും സര്‍ക്കാരിന്റെ ധൂര്‍ത്ത്. നിയമസഭാ സമുച്ചയത്തില്‍ ഇഎംഎസ് സ്മൃതി മന്ദിരം സ്ഥാപിക്കാന്‍ 83 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. ഇതിനായി ഏഴ് ലക്ഷം രൂപയിലധികം ചിലവഴിച്ച്‌ നിര്‍മിച്ച കുട്ടികളുടെ ലൈബ്രറി പൊളിച്ചു മാറ്റി. കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിലാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരമാണ് രഹസ്യമായി വച്ചിരുന്ന ഉത്തരവ് പുറംലോകം അറിഞ്ഞത്. നിയമസഭാ മന്ദിരത്തില്‍ ഒരു നിര്‍മാണം നടത്തണമെങ്കില്‍ പ്രതിപക്ഷവുമായി ആലോചിച്ച്‌ വേണമെന്ന കീഴ് വഴക്കവും ചട്ടവും ലംഘിച്ചാണ് പുതിയ […]

Read More