Blog Post

Karanavars > News

ഇതും കേരളം ; വിശപ്പ് സഹിക്കാന്‍ കഴിയാതെ മണ്ണുതിന്ന് വിശപ്പടക്കി മകന്‍

തിരുവനന്തപുരം: വിശപ്പ് സഹിക്കാന്‍ കവിയാതെ കുട്ടി അവസാനം മണ്ണുവാരിത്തിന്ന് വിശപ്പടക്കി മകന്‍. മക്കളുടെയും തന്റെയും പട്ടിണി മാറ്റാന്‍ കഴിയാത്ത അവസ്ഥയില്‍ സ്വന്തം കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് കൈമാറി അമ്മ. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിന് സമീപമാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്ബോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് പട്ടിമി സഹിക്കാനാവാതെ മക്കളെ ശിശുക്ഷേമ സമിതിയില്‍ സംരക്ഷണത്തിനായി എല്‍പ്പിച്ചത്. ഇവരുടെ ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായി […]

Read More

അവസരം മുതലാക്കി കച്ചവടം, ഹെ​ല്‍​മ​റ്റി​ന്​ കൂട്ടിയത്​ 200 രൂപ വരെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ പി​ന്‍​സീ​റ്റ്​ ഹെ​ല്‍​മ​റ്റ്​ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തോ​ടെ അ​വ​സ​രം മു​ത​ലാ​ക്കാ​ന്‍ ഹെ​ല്‍​മ​റ്റി​ന്​ വി​ല​കൂ​ട്ടി ക​ച്ച​വ​ട​ക്കാ​ര്‍. മൂ​ന്ന്​ ദി​വ​സ​ത്തി​നു​ള്ളി​ല്‍ 100 മു​ത​ല്‍ 200 വ​രെ​യാ​ണ്​ വി​ല​വ​ര്‍​ധ​ന. അ​തേ​സ​മ​യം, ഹെ​ല്‍​മ​റ്റ്​ നി​ര്‍​മാ​ണ ക​മ്ബ​നി​ക​ളൊ​ന്നും വി​ല കൂ​ട്ടി​യി​ട്ടു​മി​ല്ല. ഫ​രീ​ദാ​ബാ​ദ്, ബെ​ല്‍​ഗാ​വ്, ഹി​മാ​ച​ല്‍ പ്ര​ദേ​ശ്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ്​ ബ്രാ​ന്‍​ഡ്​ മൂ​ല്യ​മു​ള്ള ഹെ​ല്‍​മ​റ്റു​ക​ള്‍ കേ​ര​ള​ത്തി​േ​ല​ക്കെ​ത്തു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മൂ​ന്ന്​ മാ​സം മു​മ്ബു​ത​ന്നെ പി​ന്‍​സീ​റ്റ്​ ഹെ​ല്‍​മ​റ്റ്​ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്ന​തി​നാ​ല്‍ നേ​ര​ത്തേ​ത​ന്നെ ക​മ്ബ​നി​ക​ള്‍ ഉ​ല്‍​പാ​ദ​നം വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. ഇൗ ​ഘ​ട്ട​ങ്ങ​ളി​ലൊ​ന്നും ക​മ്ബ​നി​ക​ള്‍ വി​ല കൂ​ട്ടി​യി​രു​ന്നി​ല്ല. ഹെ​ല്‍​മ​റ്റ്​ നി​ര്‍​മാ​താ​ക്ക​ള്‍ വി​ല വ​ര്‍​ധി​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ […]

Read More

വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്തിയതായി നാസ; ചിത്രങ്ങള്‍ പുറത്തുവിട്ടു

ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ ഉപഗ്രഹമായ ചന്ദ്രയാന്‍-2ന്റ ഭാഗമായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ. വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങളും നാസ പുറത്തുവിട്ടിടുണ്ട്. സോഫ്റ്റ് വലന്‍ഡിങ്ങിനിടെ ആശയവിനിമയം നഷ്ടപ്പെട്ട ലാന്‍ഡറിനെ കുറിച്ച്‌ യാതൊരു വിവരവും ഇതുവരെ ലഭിച്ചിരുന്നില്ല. ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെയും ലാന്‍ഡര്‍ പതിക്കുമ്ബോള്‍ ചന്ദ്രോപരിതലത്തിലെ മണ്ണിനുണ്ടായ വ്യത്യാസങ്ങളും പഠനവിധേയമാക്കിയുള്ള ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. നാസയുടെ എല്‍ആര്‍ ഒര്‍ബിറ്റര്‍ കാമറയാണ് ചിത്രങ്ങള്‍ എടുത്തത്്. ശാസ്ത്രജ്ഞനായ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ ലാന്‍ഡര്‍ പതിക്കുന്നതിന് മുമ്ബും ശേഷവുമുള്ള ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങള്‍ പഠനവിധേയമാക്കിയാണ്് നിഗമനത്തിലെത്തിയത്. […]

Read More

നുണ പരിശോധന നടത്താനുള്ള പൊലീസ് നീക്കത്തിനിടെ, കാണാതായ 30 പവന്‍ വീട്ടില്‍ നിന്നുതന്നെ കണ്ടെത്തി.

മലപ്പുറം:വിളയില്‍ മുണ്ടക്കല്‍ മേച്ചീരി അബ്ദുറഹിമാന്റെ വീട്ടില്‍നിന്ന് കഴിഞ്ഞ 5ന് ആണ് സ്വര്‍ണം നഷ്ടമായത്. അബ്ദുറഹിമാന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: അബ്ദുറഹിമാന്‍ വീട്ടില്‍ ഇല്ലാത്ത ദിവസമായിരുന്നു മോഷണം നടന്നത്.  സ്വര്‍ണാഭരണങ്ങള്‍, സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് പാത്രം സഹിതം കാണാതാവുകയായിരുന്നു. വിവാഹം കഴിഞ്ഞ മക്കളുടേത് ഉള്‍പ്പെടെ 4 മാല, 1 വള, 8 സ്വര്‍ണ നാണയങ്ങള്‍, 2 മോതിരം, പാദസരം എന്നിവയായിരുന്നു നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ വീടിനകത്തുനിന്നു തന്നെ സ്വര്‍ണാഭരണങ്ങള്‍ […]

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്കു നേ​രെ പീ​ഡ​ന​ശ്ര​മം; എ​സ്‌ഐ കീ​ഴ​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ എ​സ്‌ഐ കീ​ഴ​ട​ങ്ങി. ബോം​ബ് ഡി​റ്റ​ക്ഷ​ന്‍ സ്ക്വാ​ഡ് എ​സ്‌ഐ​യും പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി​യു​മാ​യ സ​ജീ​വ് കു​മാ​റാ​ണു തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ​രി​പാ​ടി അ​റി​യി​ക്കാ​നെ​ത്തി​യ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്സി​നു​ള്ളി​ല്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണു പ​രാ​തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​സ്‌ഐ​ക്കെ​തി​രെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് പോ​ക്സോ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​നു പി​ന്നാ​ലെ സ​ജീ​വ് ഒ​ളി​വി​ല്‍ പോ​യി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ണ്‍​കു​ട്ടി എ​സ്‌ഐ താ​മ​സി​ക്കു​ന്ന പേ​രൂ​ര്‍​ക്ക​ട എ​സ്‌എ​പി […]

Read More

വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച്‌ പീഡനം; 34കാരിയെ ചൂഷണം ചെയ്തത് 23വയസ്സുകാരന്‍;യുവതിയുടെ പരാതിയില്‍ മലപ്പുറം നടുത്തൊടി അനീഷ് അറസ്റ്റില്‍

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. പറങ്കിമൂച്ചിക്കല്‍ കുറുപ്പന്‍ പടി സ്വദേശി നടുത്തൊടി അനീഷ് (23) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. ഏകദേശം രണ്ടുമാസം മുമ്ബാണ് കേസിനാസ്പദമായ സംഭവമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ യുവതി കോട്ടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയ്ക്കല്‍ എസ്‌ഐ റിയാസ് ചാക്കീരിയും സംഘവും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി നടുത്തൊടി അനീഷിനെ അറസ്റ്റ്ചെയ്തത്. പ്രതിയും പരാതിക്കാരിയും തമ്മില്‍ ഏകദേശം […]

Read More

നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: യുവാവിനെ ന​ഗ്നനാക്കി തെരുവിലൂടെ നടത്തി

നാഗ്പൂര്‍: വീട്ടില്‍ കയറി നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 35കാരനെ നാട്ടുകാര്‍ നഗ്നനാക്കി റോഡിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പാര്‍ദി മേഖലയിലാണ് സംഭവമുണ്ടായത്. സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുന്ന ജവഹര്‍ വൈദ്യ എന്നയാളാണ് കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാളെ പ്രദേശവാസികള്‍ പിടികൂടുകയും മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുന്നതിന് മുന്‍പ് ഇയാളുടെ കൈകള്‍ കയറുകൊണ്ട് കൂട്ടിക്കെട്ടി നഗ്നനാക്കി തെരുവിലൂടെ നടത്തിക്കുകയായിരുന്നു. പണം വാങ്ങുന്നതിനായി ഇയാള്‍ എല്ലാ ദിവസവും കുട്ടിയുടെ വീട്ടില്‍ വരാറുണ്ട്. ഞായറാഴ്ച എത്തിയപ്പോള്‍ കുട്ടി വീട്ടില്‍ […]

Read More

പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദീകരുടെ പേരുകള്‍ വേണ്ടിവന്നാല്‍ വെളിപ്പെടുത്തും ; സിസ്റ്റര്‍ ലൂസി കളപ്പുര

തന്റെ ആത്മകഥയില്‍ വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സിസ്റ്റര്‍ ലൂസി കളപ്പുര എഴുതിയത്. ഇപ്പോള്‍, ആത്മകഥയില്‍ പരാമര്‍ശിക്കാത്ത വൈദികരുടെ പേരുകള്‍ വേണ്ടിവന്നാല്‍ വെളിപ്പെടുത്തുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര തുറന്നു പറഞ്ഞിരിക്കുകയാണ്. എന്നാല്‍, ഇപ്പോള്‍ അതുണ്ടാകില്ല. സഭയില്‍ നിന്നും പുറത്താക്കാനുള്ള ശ്രമമുണ്ടായാല്‍ ഇക്കാര്യം ആലോചിക്കും. ആത്മകഥയിലുള്ളത്. എന്നാല്‍, വൈദികരുടെ പോരോ മറ്റ് വിവരങ്ങളൊന്നും തന്നെ ആത്മകഥയില്‍ പറയുന്നില്ല. ഇതെല്ലാം ആവശ്യമെങ്കില്‍ വെളിപ്പെടുത്തുമെന്ന് ലൂസി കളപ്പുര പറഞ്ഞു

Read More

‘ബുക്ക് ഇന്ന് തിരിച്ചെത്തിച്ചില്ലെങ്കില്‍ സര്‍വീസില്‍ ഉണ്ടാവില്ല’; മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബസുടമ, കേസ്

കൊല്ലം: നിയമലംഘനത്തിന്റെ പേരില്‍ ഫിറ്റ്‌നസ് റദ്ദാക്കിയ നടപടിയില്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബസുടമ. തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജോഷ് ട്രാവല്‍സ് ഉടമ ജോഷിയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയത്. ഇതിനെതിരെ അസിസ്റ്റന്റ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജീഷ് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ജോഷ് ട്രാവല്‍സ് ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെളളിയാഴ്ചയാണ് സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്തതിന്റെ പേരില്‍ കൊട്ടാരക്കരയില്‍ വച്ച്‌ ജോഷ് ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തത്. സംസ്ഥാനവ്യാപകമായി ടൂറിസ്റ്റ് ബസുകളില്‍ നടത്തുന്ന വാഹന പരിശോധനയുടെ ഭാഗമായിട്ടായിരുന്നു […]

Read More

വയറ്റില്‍ ബാഗ് അടക്കം 18 കിലോ പ്ലാസ്റ്റിക്, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു; പശു ചത്തു

മുംബൈ: പശുവിന്റെ വയറ്റില്‍ നിന്ന് 18 കിലോഗ്രാം പ്ലാസ്റ്റിക് പുറത്തെടുത്തു. ശസ്ത്രക്രിയയിലൂടെയാണ് ഇത് നീക്കം ചെയ്തത്. എന്നാല്‍ പശു ചത്തുപോയതായി അധികൃതര്‍ വ്യക്തമാക്കി. മുംബൈയിലാണ് സംഭവം. അസുഖബാധിതയായ പശുവിനെ മൃഗങ്ങള്‍ക്ക് എതിരെയുളള ക്രൂരതകള്‍ തടയുന്നതിന് മുംബൈ പാരലിലുളള ബോംബെ സൊസറ്റിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച നടന്ന ശസ്ത്രക്രിയയിലാണ് പശുവിന്റെ വയറ്റില്‍ നിന്ന് 18 കിലോഗ്രാം പ്ലാസ്റ്റിക് നീക്കം ചെയ്തത്. എന്നാല്‍ ശസ്ത്രക്രിയ നടത്തിയിട്ടും പശുവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ പറയുന്നു. നവംബര്‍ ഏഴിനാണ് മുംബൈ ബോറിവിലി സ്വദേശി […]

Read More