Blog Post

Karanavars > News

മലയാളത്തില്‍ രണ്ട് സിനിമകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി ഷെയിന്‍ നിഗം !!

മലയാള സിനിമയില്‍ വിവാദങ്ങളുടെ ഒരു പരമ്ബര തന്നെ തീര്‍ത്ത ഷെയിന്‍ നിഗം സിനിമയില്‍ അഭിനയത്തിന് പുറമേ മറ്റൊരു മേഖലയിലേക്കും ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ്. വിവാദങ്ങളെല്ലാം അവസാനിച്ചശേഷം മുടങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി ഒന്ന് സ്വസ്ഥമായതിനു ശേഷം ആയിരിക്കും ഏറ്റവും വലിയ ആഗ്രഹം ആയി നിലകൊള്ളുന്ന രണ്ട് ചിത്രങ്ങള്‍ നിര്‍മ്മിക്കുക എന്ന് താരം വെളിപ്പെടുത്തി. ഓണ്‍ലൂക്കേഴ്സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിന് ഇടയിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാദങ്ങള്‍ മൂലം മുടങ്ങിക്കിടക്കുന്ന വെയില്‍, ഖുര്‍ബാനി, ഉല്ലാസം തുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയായതിനുശേഷം മലയാളത്തില്‍ രണ്ട് […]

Read More

വാഹനാപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല, പാതിവഴിയില്‍ ഉപേക്ഷിച്ച്‌ കടന്നു : വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: കാറിടിച്ച്‌ പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയില്‍ നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സമയത്ത് ചികിത്സ നല്‍കാത്തതിനാല്‍ മരണപ്പെട്ടു. പാലക്കാട് ചിറ്റൂരില്‍ നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകന്‍ സുജിത് (12) ആണു മരിച്ചത്. ഇടിച്ച വണ്ടിയുടെ ഡ്രൈവര്‍ തന്നെയാണ് ആശുപത്രിയില്‍ കൊണ്ടുപോകാമെന്നു പറഞ്ഞ ശേഷം ഇറക്കിവിട്ടതെന്നാണ് സൂചന. കാറുടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ വൈകിട്ടു നാലരയോടെയാണ് കൈതക്കുഴിക്ക് സമീപം റോഡരികില്‍ നില്‍ക്കുകയായിരുന്ന സുജിത്തിനെ കാര്‍ ഇടിച്ചു വീഴ്‌ത്ത്ത്തിയത്. ടയര്‍ പഞ്ചറാണെന്ന് പറഞ്ഞാണ് […]

Read More

പൗരത്വ നിയമ​ഭേദഗതി: ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയേക്കും

50ടോക്യോ: പൗരത്വ ഭേദഗതി നിയമത്തി​െനതിരെ ​പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന്​ റിപ്പോര്‍ട്ട്​. ഡിസംബര്‍ 15മുതല്‍ 17 വരെ ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന ആബെ പ്രധാനമന്ത്രി ന​രേന്ദ്രമോദിയുമായി കൂടിക്കാഴ്​ച നടത്തുമെന്ന്​ അറിയിച്ചിരുന്നു​. നരേന്ദ്രമോദി –ആബെ കൂടിക്കാഴ്​ച​ ഗുവാഹത്തിയില്‍ നടത്താനാണ്​ തീരുമാനിച്ചിരുന്നത്​. എന്നാല്‍ പ്രതികൂല സാഹചര്യത്തില്‍ ഷിന്‍സോ ആബെ ഇന്ത്യ സന്ദര്‍ശനം ഒഴിവാക്കിയേക്കുമെന്ന്​ ജപ്പാനിലെ വാര്‍ത്താ ഏജന്‍സിയായ ജിജി പ്രസ്​ റിപ്പോര്‍ട്ട്​ ചെയ്​തു. പ്രതിരോധ മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച്‌​ പ്രധാനമന്ത്രി […]

Read More

തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും കുടിവെള്ള വിതരണം മുടങ്ങും. അരുവിക്കരയിലെ പമ്ബ് സെറ്റുകള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കുടിവെള്ള വിതരണം തടസപ്പെടുന്നത്. നഗരസഭയിലെ 57 വാര്‍ഡുകളില്‍ കുടിവെള്ള വിതരണത്തിനായി കൂടുതല്‍ ടാങ്കര്‍ ലോറികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അരുവിക്കരയില്‍ നിന്ന് നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കുന്ന പമ്ബ് സെറ്റുകളും അനുബന്ധ ഉപകരണങ്ങളും നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ 14നു വെളുപ്പിന് വരെയാണ് കുടിവെള്ള വിതരണം നിര്‍ത്തിവെയ്ക്കുന്നത്. എല്ലാവരും വെള്ളം കരുതണമെന്നും കരുതലോടെ ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ […]

Read More

ഡിസംബര്‍ 17ന് സംസ്ഥാനത്ത് ഹര്‍ത്താല്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഡിസംബര്‍ 17ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മുപ്പതിലധികം സംഘടനകളടങ്ങിയ സംയുക്ത സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ട്ടി, ബിഎസ്പി എന്നീ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ അറിയിച്ചു. രാജ്യത്തെ വിഭജിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താല്‍ ആചരിക്കുക എന്ന് സംഘടനകള്‍ അറിയിച്ചു. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മതജാതി പരിഗണനകള്‍ക്ക് അതീതമായ ഭരണഘടന നിര്‍വചിച്ച […]

Read More

ഇന്‍സ്റ്റാഗ്രാമിലെ ആരാധകരെന്ന വ്യാജേന 22-കാരനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്, കൊള്ളയടിച്ചു

മുംബൈ: 22 –കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയശേഷം കൊള്ളടിച്ച സംഘം അറസ്റ്റില്‍. കുർലയിലാണ് സംഭവം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത യുവാവടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മെഹുല്‍ പാര്‍മര്‍ (21), ആസിഫ് അലി അന്‍സാരി (23), പീയുഷ് ചൗഹാന്‍ എന്നിവരെയാണ് കുര്‍ല പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി കുര്‍ലയിലെ ഒരു ഹോട്ടലിനു മുമ്പില്‍ നിന്ന് സെല്‍ഫിയെടുത്ത് ലൊക്കേഷന്‍ സഹിതം യുവാവ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രം കണ്ട് യുവാവിനെ പിന്തുടര്‍ന്ന് രണ്ടംഗ സംഘം ബൈക്കിലെത്തി. തുടര്‍ന്ന് […]

Read More

കൊച്ചിയില്‍ വീടുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നു ; മട്ടാഞ്ചേരിയില്‍ യുവാവ് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത് സ്വന്തം അമ്മയെ , 19കാരന്‍ മകനില്‍ നിന്നും രക്ഷപ്പെടാന്‍ തെരുവിലിറങ്ങി ഓടിയ അമ്മ രക്ഷപ്പെട്ട് എത്തിയത് പൊലീസ് സ്റ്റേഷനില്‍

കൊച്ചി : കൊച്ചിയില്‍ വീടുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ പെരുകുന്നു . മട്ടാഞ്ചേരിക്കാരന്‍ ബിലാല്‍ അപമാനിക്കാന്‍ ശ്രമിച്ചത് സ്വന്തം അമ്മയെ . വെറും 19 വയസ്സുള്ള മകന്‍ ലഹരിയുടെ മാന്ദ്യത്തില്‍ അവരെ കേവലമൊരു സ്ത്രീശരീരമായി കണ്ടു കടന്നു പിടിച്ചു. വീടിരിക്കുന്ന തെരുവിലിട്ട് ഓടിച്ചു. രക്ഷപ്പെട്ട് എത്തിയതാണു പൊലീസ് സ്റ്റേഷനില്‍. മുന്‍പും പല കേസുകളിലും പ്രതിയായ ബിലാലിനെ പൊലീസിനു പൊക്കാനും സത്യാവസ്ഥ മനസ്സിലാക്കാനും പ്രയാസമുണ്ടായില്ല. രാത്രിതന്നെ പിടിച്ചു ലോക്കപ്പിലിട്ട അവനോടു പിറ്റേന്നു പൊലീസുകാര്‍ കാര്യം തിരക്കിയപ്പോള്‍ ‘സാര്‍ വെറുതേ അനാവശ്യം […]

Read More

സ്ത്രീകള്‍ തമ്മില്‍ സൗഹൃദത്തിലായാല്‍ !!! “ഭര്‍ത്താക്കന്‍മാര്‍ സൂക്ഷിക്കുക”

ലോകത്ത് ഏറ്റവും കൂടുതല്‍ കുടുംബകലഹങ്ങളുണ്ടാകുന്ന നാട് ഒരുപക്ഷേ അമേരിക്കയായിരിക്കും. ഇതില്‍ മാനസികമായി മാത്രമല്ല, ശാരീരികമായും പരിക്കേല്‍ക്കുന്നത് മഹാഭൂരിപക്ഷവും സ്ത്രീകള്‍ക്കാണ്. കണക്കുകള്‍ അനുസരിച്ച് അമേരിക്കയില്‍ ശരാശരി 40 ലക്ഷം സ്ത്രീകള്‍ക്കാണ് വര്‍ഷത്തില്‍ വീട്ടിലെ പുരുഷന്മാരില്‍ നിന്നും പരിക്കേല്‍ക്കുന്നത്. പതിനഞ്ചു വയസ്സിനും നാല്‍പ്പത്തിനാല് വയസ്സിനും മധ്യേയുള്ളവരാണ് ഇതിന്‍റെ ഇരകള്‍. സ്ത്രീക്കും പുരുഷനും തുല്യപ്രാധാന്യവും പദവിയും എന്നൊക്കെയാണ് പറച്ചിലെങ്കിലും സ്ത്രീക്ക് എന്നും രണ്ടാംകിട സ്ഥാനമേ ലഭിക്കാറുളളൂ എന്നത് ഖേദകരമായ യാഥാര്‍ത്ഥ്യം. നമ്മുടെ ഈ കൊച്ചു കേരളത്തിലും സ്ത്രീകളുടെ സ്ഥിതി ഇതൊക്കെതന്നെയാണല്ലോ. പുരുഷനുമായുള്ള […]

Read More

പറഞ്ഞ സ്ഥലത്ത് പെണ്‍കുട്ടി എത്തും, ഡേറ്റിങ് ആപ്പില്‍ അംഗത്വമെടുത്ത് 65 കാരന്‍; 73.5 ലക്ഷം തട്ടി; അറസ്റ്റ്

മുംബൈ; 65 വയസുകാരനെ പറ്റിച്ച്‌ 73.5 ലക്ഷം തട്ടിയെടുത്ത കേസില്‍ ഒരു യുവതിയും ട്രാന്‍സ്‌ജെന്ററും ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍. ഡേറ്റിങ് ആപ്പില്‍ അംഗത്വം നല്‍കാം എന്നു പറഞ്ഞ് പറ്റിച്ചാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്. മുംബൈയിലാണ് സംഭവമുണ്ടായത്. വ്യാജ കോള്‍സെന്റര്‍ നടത്തുകയായിരുന്ന സ്‌നേഹ എന്ന മഹി ദാസ് (25), പ്രബിര്‍ സഹ (35), അര്‍ണബ് റോയ് (26 എന്നിവരാണ് അറസ്റ്റിലായത്. ഖര്‍ഗാര്‍ സ്വദേശിയായ 65 കാരനെ 2018 ലാണ് തട്ടിപ്പ് സംഘം ബന്ധപ്പെടുന്നത്. ലൊകാന്റോ ഡേറ്റിങ് സര്‍വീസസിലും സ്പീഡ് […]

Read More

വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്; ഒളിവില്‍ പോയ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ അറസ്റ്റില്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഒളിവില്‍ കഴിഞ്ഞിരുന്ന കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ അറസ്റ്റില്‍. സിബിഐയാണ് രാധാകൃഷ്ണനെ പിടികൂടിയത്. ഇയാള്‍ക്ക് നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. രാധാകൃഷ്ണനെ കോഫേ പോസ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കാന്‍ നേരത്തെ തന്നെ കോടതി ഉത്തരവിട്ടിരുന്നു. അറസ്റ്റിലായ രാധാകൃഷ്ണനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം വിമാനത്താവളം വഴി പ്രതികള്‍ ചേര്‍ന്ന് 750 കിലോ സ്വര്‍ണ്ണം കടത്തിയെന്നാണ് ഡയറേക്ടറ്റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ […]

Read More