Blog Post

Karanavars > News

കെ.സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

ന്യൂഡല്‍ഹി: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി നഡ്ഡയാണ് പ്രഖ്യാപിച്ചത്. പി.എസ്.ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷ പദവി ദീര്‍ഘനാളായി ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച്‌ വരികയായിരുന്നു കെ.സുരേന്ദ്രന്‍. 1970 മാര്‍ച്ച്‌ 10 ന് കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനായി കോഴിക്കോട് ഉള്ളിയേരിയിലെ കുന്നുമ്മല്‍ വീട്ടിലാണ് കെ. സുരേന്ദ്രന്‍ ജനിച്ചത്. സ്‌കൂളില്‍ എ.ബി.വി.പിയിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി. ഗുരുവായൂരപ്പന്‍ കോളേജില്‍ രസതന്ത്രത്തില്‍ ബിരുദം […]

Read More

ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ചോ​ദ്യം ചെ​യ്യ​ല്‍ ഉ​ട​ന്‍; കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്കാ​ന്‍ സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ മ​ന്ത്രി ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് ശ​നി​യാ​ഴ്ച ചോ​ദ്യം ചെ​യ്യും. വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ് പി ​ശ്യം കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചോ​ദ്യം​ചെ​യ്യ​ല്‍. തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര​യി​ലെ ഓ​ഫീ​സി​ല്‍ രാ​വി​ലെ ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ന്‍ വി​ജി​ല​ന്‍​സ് ഇ​ബ്രാ​ഹിം കു​ഞ്ഞി​നോ​ടു നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. വി​ജി​ല​ന്‍​സ് ശേ​ഖ​രി​ച്ച വി​വി​ധ രേ​ഖ​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ള്‍ ഇ​ബ്രാ​ഹിം കു​ഞ്ഞി​ല്‍​നി​ന്നു ചോ​ദി​ച്ച​റി​യു​ന്ന​തി​നു വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹ​ത്തെ വി​ളി​പ്പി​ച്ചി​ട്ടു​ള്ള​ത്. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് ഇ​ബ്രാ​ഹിം​കു​ഞ്ഞും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​രാ​റു​കാ​രാ​യ ആ​ര്‍​ഡി​എ​സ് ക​ന്പ​നി​ക്ക് ച​ട്ട​വി​രു​ദ്ധ​മാ​യി പ​ണം അ​നു​വ​ദി​ച്ചു​വെ​ന്നാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ​തി​രെ​യു​ള്ള ആ​രോ​പ​ണം. ക​രാ​ര്‍ ക​ന്പ​നി​ക്ക് […]

Read More

കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1631 പേര്‍ ; ചൈനയില്‍ ഇന്നലെ മാത്രം 116 പേര്‍ മരിച്ചു

ബെയ്ജിങ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരണസംഖ്യ ഉയരുകയാണ്. രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1631 ആയി. ചൈനയില്‍ ഇന്നലെ മാത്രം മരിച്ചത് 139 പേരാണ്.ചൈനയില്‍ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 2641 പേര്‍ക്കാണ്. ഇതില്‍ 2000 പേരും ഹ്യൂബെ നിവാസികളാണ്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 67,535 ആയി. വൈറസ് സ്ഥിരീകരിച്ച കേസുകള്‍ കണക്കാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയെന്ന് ചൈനീസ് അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ ചൈന […]

Read More

സിനിമാ സെറ്റില്‍ മാഫിയാ ജീവിതം, ആറു സുരക്ഷാ ഉദ്യോഗസ്ഥര്‍… അന്വേഷണ സംഘത്തെ ഞെട്ടിച്ച ലീനയുടെ ജീവിതം

കൊച്ചി: അഭിനയിച്ചത് നാലേ നാല് സിനിമകളില്‍. മലയാളികള്‍ അറിഞ്ഞതാകട്ടെ, തട്ടിപ്പ് കേസുകളിലൂടെ. എന്നും വിവാദങ്ങളുടെ തോഴിയാണ് ലീന മരിയ പോള്‍. സി.ബി.ഐ ഉദ്യോഗസ്ഥ ചമഞ്ഞ് കോടികള്‍ തട്ടിയ കേസിലെ പ്രതിയും നടിയുമായ ലീന മരിയ പോള്‍ ഇപ്പോള്‍ എവിടെയാണ് ?​ സി.ബി.ഐയ്ക്ക് പോലും ഒരു തുമ്ബും കിട്ടിയിട്ടില്ല. ഹൈദരാബാദ് യൂണിറ്റാണ് ഇവര്‍ക്കായി അന്വേഷണം നടത്തുന്നത്. സി.ബി.ഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവില്‍ നിന്നാണ് ലീനയടങ്ങുന്ന സംഘം പണം തട്ടിയത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ […]

Read More

നി​ര്‍​ഭ​യ കേ​സ്: വി​ന​യ് ശ​ര്‍​മ​യു​ടെ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്ര​പ​തി ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ​ത് ചോ​ദ്യം ചെ​യ്ത് നി​ര്‍​ഭ​യ കേ​സ് പ്ര​തി​ക​ളി​ലെ ഒ​രാ​ളാ​യ വി​ന​യ് ശ​ര്‍​മ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ത​ന്‍റെ മാ​ന​സി​ക​നി​ല മ​ന​സി​ലാ​ക്കാ​തെ​യാ​ണ് രാ​ഷ്ട്ര​പ​തി ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ​തെ​ന്നാ​യി​രു​ന്നു പ്ര​തി​യു​ടെ വാ​ദം. എ​ന്നാ​ല്‍ കോ​ട​തി ഈ ​വാ​ദം അം​ഗീ​ക​രി​ച്ചി​ല്ല. പ്ര​തി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും വാ​ദ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും കേ​ന്ദ്ര സ​ര്‍​ക്കാ​രും കോ​ട​തി​യി​ല്‍ നി​ല​പാ​ടെ​ടു​ത്തു. 2012 ഡി​സം​ബ​ര്‍ 16-നാ​ണ് നി​ര്‍​ഭ​യ ഡ​ല്‍​ഹി​യി​ല്‍ വ​ച്ച്‌ ഓ​ടു​ന്ന ബ​സി​ല്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. ആ​റം​ഗ സം​ഘ​ത്തി​ന്‍റെ ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​നി ഡി​സം​ബ​ര്‍ 29ന് ​സിം​ഗ​പ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ […]

Read More

നിര്‍ഭയ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണു

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണു. കേസിലെ നാല് പ്രതികളെ വെവ്വേറെ തൂക്കിലേറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണത്. കേസ് ഈ ഈ മാസം 20ലേക്ക് മാറ്റിയിരുന്നു. ഇത് സംബന്ധിച്ച തീരുമാനം പറയുന്നതിനിടെയായിരുന്നു സംഭവം. കോടതി ജീവനക്കാര്‍ ജസ്റ്റിസ് ഭാനുമതിയെ കോടതിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. ചേംബറിലെത്തിച്ച ജഡ്ജിയെല സുപ്രീം കോടതി ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചു. കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ തീരുമാനം പറയുന്നതിനിടെ ജസ്റ്റിസ് ഭാനുമതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കോടതിയുടെ തീരുമാനം […]

Read More

വാവ സുരേഷിന്റെ നില അതീവ ഗുരുതരം

തിരുവനന്തപുരം: പാമ്ബ് പിടുത്തക്കാരന്‍ വാവ സുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊല്ലം പത്തനാപുരത്തെ ഒരു വീട്ടില്‍ കയറിയ പാമ്ബിനെ പിടികൂടവേയാണ് വാവ സുരേഷിന് കടിയേറ്റത്. തുടര്‍ന്ന് ഉടന്‍ തന്നെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. ആരോഗ്യനില മോശമായി തുടരുന്നതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് അദ്ദേഹം. വാവ സുരേഷിന് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മദ് പറഞ്ഞു.

Read More

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി

കോഴിക്കോട്​: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ രണ്ട് യാത്രക്കാരെ കവര്‍ച്ച സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. കാസര്‍കോട്​ സ്വദേശികളെ തട്ടികൊണ്ടുപോയി മര്‍ദിച്ച്‌​ കയ്യിലുള്ള പണവും സ്വര്‍ണവും കവര്‍ച്ച നടത്തിയതായാണ്​ പരാതി. കാസര്‍കോട് ഉദുമ സ്വദേശികളായ സന്തോഷ്​, അബ്​ദുള്‍ സത്താര്‍ എന്നിവരാണ്​ മര്‍ദനത്തിനിരയായത്​. വെള്ളിയാഴ്ച പുലര്‍ച്ചെ എയര്‍ഇന്ത്യ വിമാനത്തില്‍ വ‌ന്നിറങ്ങിയ യാത്രക്കാരെ വാഹനം തടഞ്ഞ്​ കവര്‍ച്ച സംഘം തട്ടികൊണ്ടപോവുകയായിരുന്നു. കോഴിക്കോ​ട്ടേക്ക്​ ഓ​ട്ടോയില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും കസ്റ്റംസാണെന്ന് പറഞ്ഞ് പാസ്‌പോര്‍ട്ട് കൈപറ്റി കാറില്‍ കയറ്റി കടപ്പുറത്തേക്ക് കൊണ്ടുപോയി. ശേഷം ക്രൂരമായി മര്‍ദിക്കുകയും വസ്ത്രങ്ങള്‍ […]

Read More

ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനം

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്നത് ഡിജിപിയുടെ പേരിലുള്ള ആഡംബര വാഹനമെന്ന് റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന കെ.എല്‍ 1 സിഎല്‍ 9663 എന്ന വാഹനം ഡിജിപിയുടെ പേരിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ടോം ജോസിന് വാഹനം വാങ്ങിയത് പോലീസ് നവീകരണ ഫണ്ട് ഉപയോഗിച്ചാണെന്ന ആരോപണവും ശക്തമാകുന്നു. അടുത്തിടെയാണ് ജീപ് കോംപസ് ചീഫ് സെക്രട്ടറി ഉപയോഗിക്കാന്‍ തുടങ്ങിയത്. 2019-ലാണ്‌ ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 15 ലക്ഷത്തിലധികം രൂപ വില വരുന്ന ഈ […]

Read More

പുല്‍വാമ ആക്രമണത്തിന് ഇന്ന് ഒരു വയസ്

ന്യുഡല്‍ഹി: പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീരജവാന്മാരുടെ ഓര്‍മകള്‍ക്ക് ഒരു വയസ്. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക്ക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്. വയനാട് ലക്കിടി സ്വദേശി വി.വി.വസന്തകുമാര്‍ ഉള്‍പ്പെടെ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ലോക്‌സഭ തിരഞ്ഞടുപ്പിനു രണ്ടു മാസം പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം 12-ാം ദിനമാണ് തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിലുള്ള വന്‍ ഭീകരപരിശീലന കേന്ദ്രം ഇന്ത്യ മിന്നലാക്രമണത്തില്‍ തകര്‍ത്തത്. ഫെബ്രുവരി 14 […]

Read More