Blog Post

Karanavars > News

ട്രെയിനില്‍ മിനി ശിവക്ഷേത്രം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ്‌ ഓഫ് ചെയ്ത മൂന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഐ.ആര്‍.സി.ടി.സിയുടെ പുതിയ ട്രെയിനാണ് മഹാ കാല്‍ എക്‌സ്പ്രസ്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഒറ്റരാത്രി കൊണ്ട് സഞ്ചരിച്ചെത്താവുന്ന സ്വകാര്യ ട്രെയിനാണിത്. ഭക്തരില്‍ കൗതുകമുണര്‍ത്തി ട്രയിനിനകത്തെ ഒരു സീറ്റ് ശിവക്ഷേത്രമാക്കി മാ്റിയിരിക്കുകയാണ് അധികൃതര്‍. ഇതിന്‍്റെ ചിത്രങ്ങള്‍ ദേശീയ വാര്‍ത്ത ഏജന്‍സിയായ എ.എന്.‍ഐ പുറത്തുവിട്ടു. എ.എന്.‍ഐ പുറത്തുവിട്ട ചിത്രത്തില്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ ശിവക്ഷേത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്നതും കാണാം.വാരാണസി, ഓംകാരേശ്വര്‍, ഉജ്ജയിന്‍ എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ട്രെയിന്‍ സര്‍വീസ് […]

Read More

നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്.ഐ കെ.എ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം പ്രതി എസ്.ഐ കെ.എ സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നെടുങ്കണ്ടം കസ്റ്റഡി മരണത്തിലെ സി.ബി.ഐയുടെ ആദ്യ അറസ്റ്റാണിത്. സാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസുകാര്‍ പ്രതികളായ കേസ് എന്ന നിലയ്ക്കാണ് അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവിലെ […]

Read More

തൃശ്ശൂര്‍ കൊറ്റമ്ബത്തൂരിലെ കാട്ടുതീയില്‍ അകപ്പെട്ട് മൂന്ന് വാച്ചര്‍മാര്‍ വെന്തു മരിച്ചു

ദേശമംഗലം: തൃശ്ശൂരിലെ കാട്ടുതീയില്‍ സമൂഹമനസാക്ഷിയെ ഞെട്ടിച്ച്‌ മൂന്ന് വാച്ചര്‍മാര്‍ക്ക് ദാരുണ മരണം. പൊള്ളം കൊറ്റമ്ബത്തൂരില്‍ കാട്ടുതീ തടയാന്‍ ശ്രമിക്കവേയാണ് മൂന്ന് വനംവകുപ്പ് വാച്ചര്‍മാര്‍ വെന്തുമരിച്ചത്. വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബല്‍ വാച്ചറുമായ കെ.വി ദിവാകരന്‍ (43), താത്കാലിക ഫയര്‍ വാച്ചര്‍ എരുമപ്പെട്ടി കുമരനെല്ലൂര്‍ കൊടുമ്ബ് എടവണ വളപ്പില്‍വീട്ടില്‍ എം.കെ വേലായുധന്‍ (55) താത്കാലിക ഫയര്‍ വാച്ചര്‍ കുമരനെല്ലൂര്‍ കൊടുമ്ബ് വട്ടപ്പറമ്ബില്‍ വീട്ടില്‍ വി.എ ശങ്കരന്‍ (46) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം […]

Read More

ഒരിക്കലും തിരിച്ച്‌ കിട്ടാത്ത 12 വര്‍ഷം, ആകെ ലഭിച്ചത് റിമിയുടെ മുന്‍ഭര്‍ത്താവ്…

റിമിയുടെ പ്രൊഫഷനു വേണ്ടി ദാമ്ബത്യജീവിതവും സ്വന്തം ബിസിനസ്സും ബലി കൊടുത്തുകൊണ്ട് നഷ്ടപ്പെടുത്തിയത്തത് ത൯റെ ജീവിതത്തിലെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ പന്ത്രണ്ട് കൊല്ലത്തെ കുറിച്ചും റോയ് സുഹൃത്തുക്കളോട് വികാരാധീനനായി പറഞ്ഞതായി റിപ്പോര്‍ട്ട് . ഒരു ഓണ്‍ലൈന്‍ മീഡിയയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആകെക്കൂടി തിരിച്ചുകിട്ടിയത് റിമിയുടെ മുന്‍ഭര്‍ത്താവ് എന്ന് ഒരു അനാവശ്യ വിലാസം മാത്രമാണ് എന്നും തനിക്ക് നഷ്ടമായത് 12 കൊല്ലം ആണെന്നും അത് ഒരിക്കലും തിരിച്ചു കിട്ടില്ല എന്നും റോയ്സ് പറഞ്ഞതായാണ് റിപ്പോര്‍ട്ട് . റിമിയുമായുള്ള ബന്ധം […]

Read More

വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി

തിരുവനന്തപുരം: പാ​മ്ബു ക​ടി​യേ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി​. അ​പ​ക​ട​നി​ല ത​ര​ണം ചെയ്തിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. മ​ള്‍​ട്ടി ഡി​സി​പ്ലി​ന​റി ഐസിയു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന സു​രേ​ഷി​ന്‍റെ പൂ​ര്‍​ണ​മാ​യ ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ച്‌ 72 മ​ണി​ക്കൂ​ര്‍ കകഴിഞ്ഞാലേ പറയാന്‍ കഴിയൂ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വ്യാ​ഴാ​ഴ്ചയാണ് അ​ണ​ലി​യു​ടെ ക​ടിയേറ്റ് സുരേഷ് ആശുപത്രിയിലായത്.​ കൊ​ല്ലം പ​ത്ത​നാ​പു​ര​ത്ത് വച്ചായിരുന്നു സംഭവം. പാ​മ്ബി​നെ പി​ടി​ച്ച​ശേ​ഷം അ​ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി വീ​ണ്ടും പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യിരുന്നു ക​ടി​യേ​റ്റ​ത്. മു​മ്ബ് വാ​വ സു​രേ​ഷി​ന് പാ​മ്ബ്ക​ടി​യേ​റ്റ​പ്പോ​ള്‍ […]

Read More

സംസ്ഥാനത്ത് 60 ശതമാനത്തോളം മരണം സംഭവിക്കുന്നത് ജീവിതശൈലീ രോഗങ്ങള്‍ കൊണ്ടെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 60 ശതമാനത്തോളം മരണങ്ങളിലും വില്ലനാകുന്നത് ജീവിത ശൈലീരോഗങ്ങള്‍. ലോകാരോഗ്യ സംഘടനയുടേതാണ് ഈ കണ്ടെത്തല്‍. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ് റിപ്പോര്‍ട്ട് അനുസരിച്ച്‌ കേരളത്തിലെ 60 ശതമാനത്തോളം മരണങ്ങളുടെ കാരണവും ജീവിതശൈലിയാണെന്നാണ് വെളിപ്പെടുത്തല്‍. ഈ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ ജീവിത ശൈലീ രോഗങ്ങളുടെ മരണനിരക്കും രോഗാതുരതയും സാംക്രമിക രോഗങ്ങളും മാതൃശിശു രോഗങ്ങളും മൂലമുണ്ടാകുന്നവയേക്കാള്‍ കൂടുതലാണ്. അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമക്കുറവ്, ലഹരിയോടുള്ള ആസക്തി, ഉയര്‍ന്ന മാനസിക പിരിമുറുക്കം തുടങ്ങിയവയാണ് പ്രമേഹം, രക്താതിസമ്മര്‍ദം, പൊണ്ണത്തടി, ഹൃദ്രോഗം, വൃക്കരോഗം, പക്ഷാഘാതം, […]

Read More

സ്‌കൂള്‍ വാനിന് തീപിടിച്ച്‌ നാലുകുട്ടികള്‍ മരിച്ചു

സന്‍ഗ്രുര്‍(പഞ്ചാബ്): സ്‌കൂള്‍ വാനിന് തീപിടിച്ച്‌ നാലുകുട്ടികള്‍ വെന്തുമരിച്ചു. ഏഴുമുതല്‍ 12 വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പഞ്ചാബ് സന്‍ഗ്രുറിലാണ് സംഭവം. നഗരത്തിലെ പൊതുവിദ്യാലയത്തില്‍ നിന്ന് കുട്ടികളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്‌കൂള്‍ വാനാണ് അപകടത്തില്‍ പെട്ടത്. വാനില്‍ പന്ത്രണ്ടുകുട്ടികളാണ് ഉണ്ടായിരുന്നത്. സ്‌കൂളില്‍ നിന്ന് പുറപ്പെട്ട് ഏതാനും മീറ്ററുകള്‍ പിന്നിട്ടപ്പോഴേക്കും വാനിന് തീപിടിക്കുകയായിരുന്നു. ഇതുകണ്ട വഴിയാത്രക്കാര്‍ വണ്ടി നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി. ഡ്രൈവര്‍ ഉടന്‍ വാഹനം നിര്‍ത്തിയെങ്കിലും എട്ടു കുട്ടികളെ മാത്രമേ രക്ഷിക്കാന്‍ സാധിച്ചുള്ളൂ. നാലുകുട്ടികള്‍ വാനിനകത്തുതന്നെ കുടുങ്ങി. വാനിന്റെ […]

Read More

മു​ന്‍​ക​രു​ത​ല്‍ വേ​ണം..! കേ​ര​ള​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് അ​തി​ക​ഠി​ന വ​ര​ള്‍​ച്ച​യെ​ന്ന് റി​പ്പോ​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഈ ​വ​ര്‍​ഷം വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​കു​മെ​ന്ന് ജ​ല​വി​ഭ​വ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വേ​ന​ല്‍ മ​ഴ​യി​ലു​ണ്ടാ​യ കു​റ​വും പ്ര​ള​യ​ത്തി​ല്‍ മേ​ല്‍​മ​ണ്ണ് ഒ​ലി​ച്ചു​പോ​യ​തു​മാ​ണ് വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​കാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മാ​യി വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ചൂ​ട് ക​ന​ക്കു​ന്ന​തി​നൊ​പ്പം ഇ​ത്ത​വ​ണ കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. സാ​ധാ​ര​ണ മാ​ര്‍​ച്ച്‌ മാ​സ​ത്തി​ല്‍ ഉ​ണ്ടാ​കേ​ണ്ട ജ​ല​വി​താ​ന​ത്തി​ലെ കു​റ​വ് ഇ​ത്ത​വ​ണ ഫെ​ബ്രു​വ​രി​യി​ല്‍ ത​ന്നെ പ്ര​ക​ട​മാ​യി​രി​ക്കു​ക​യാ​ണ്. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്‌ ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലെ മ​ഴ​യു​ടെ അ​ള​വി​ല്‍ വ​ലി​യ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. ഈ ​സ്ഥി​തി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ മാ​ര്‍​ച്ചാ​കു​ന്പോ​ള്‍ സം​സ്ഥാ​നം കൊ​ടും […]

Read More

കാറോടിച്ചത് വഫയെന്ന് വരുത്താന്‍ ശ്രമിച്ചു, രക്തമെടുക്കാന്‍ സമ്മതിച്ചില്ല: ശ്രീറാമിന്റെ ‘തട്ടിപ്പുകള്‍’ അക്കമിട്ട് നിരത്തി കുറ്റപത്രം

തിരുവനന്തപുരം: ‘സിറാജ്‘ പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ.എം. ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടി കുറ്റപത്രം. സംഭവം നടന്ന സമയം മുതല്‍ താന്‍ ചെയ്ത കുറ്റങ്ങള്‍ മറച്ചു വെക്കാനുള്ള ശ്രമങ്ങളാണ് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. അപകടസമയത്ത് സ്ഥലത്തെത്തിയ പൊലീസിനോട് താന്‍ കാറോടിച്ചിട്ടില്ലെന്നും രണ്ടാം പ്രതിയായ വഫ ഫിറോസാണ് കാര്‍ ഓടിച്ചതെന്നുമാണ് ശ്രീറാം പറഞ്ഞിരുന്നത്. […]

Read More

ഡി.ജി.പിയുടെ വിദേശയാത്രയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ട്; വി.മുരളീധരന്‍

കൊച്ചി: ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയ്ക്കെതിരെ ആരോപണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രംഗത്ത്. ഡി.ജി.പിയുടെ ബ്രിട്ടന്‍യാത്ര ദുരൂഹമാണെന്നാണ് വി.മുരളീധരന്‍റെ ആരോപണം. വിവാദ സ്വകാര്യ കമ്ബനിക്കും യു.കെ. ബന്ധമുണ്ടെന്നും സി.എ.ജി. പറഞ്ഞ വിഷയങ്ങള്‍ കേന്ദ്രത്തിനു മുന്നിലുണ്ടെന്നും വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഡി.ജി.പി. മാറേണ്ടി വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഡി.ജി.പി. ഔദ്യോഗിക സന്ദര്‍ശനത്തിലാണോ അതോ സ്വകാര്യ സന്ദര്‍ശനത്തിനാണോ പോകുന്നത് തുടങ്ങിയ കാര്യങ്ങളില്‍ ദുരൂഹതയുണ്ടെന്നും ഔദ്യോഗിക സന്ദര്‍ശനത്തിനാണ് പോയതെങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് അറിയണമെന്നും മുരളീധരന്‍ പറഞ്ഞു.

Read More