Blog Post

Karanavars > News

ഇന്ത്യയില്‍ കോവിഡ്‌ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയായി; ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌

ന്യൂഡല്‍ഹി: ഓക്സ്ഫഡ് കോവിഡ് വാക്സിന്‍ പരീക്ഷണം ഇന്ത്യയില്‍ പൂര്‍ത്തിയായി. നിയന്ത്രണ അതോറിറ്റിയുടെ അനുമതി ലഭിച്ചാല്‍ പൂനൈ സെഹം ഇന്‍സ്റ്റിറ്റ്യൂട്ട് ലൈസന്‍സിങ് നടപടികളിലേക്ക് കടക്കും. ജനുവരിയോടെ ഇന്ത്യയില്‍ നൂറ് മില്യണ്‍ കൊവിഷീല്‍ഡ് (കൊവിഡ് വാക്സിന്‍) ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല അറിയിച്ചു. ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനക്കയും ചേര്‍ന്ന് തയ്യാറാക്കുന്നതാണ് കൊവീഷീല്‍ഡ് വാക്സിന്‍ . അതേസമയം മുന്‍ഗണനാടിസ്ഥാനത്തില്‍ ആര്‍ക്കെല്ലാം വാക്സിന്‍ ആദ്യം ലഭ്യമാക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. ആരോഗ്യ […]

Read More

മാ​പ്പ് സാ​ക്ഷി​യെ ഭീ​ണി​പ്പെ​ടു​ത്ത​ല്‍; ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യെ പു​റ​ത്താ​ക്കി​യെ​ന്ന് ഗ​ണേ​ഷ് കു​മാ​ര്‍

പ​ത്ത​നാ​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പ് സാ​ക്ഷി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​ദീ​പ് കു​മാ​റി​നെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്നും നീ​ക്കി​യ​താ​യി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്യ​പ്ര​തി​ക​ര​ണ​ത്തി​ന് ഇ​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി. ഗ​ണേ​ഷ് കു​മാ​റി​ന്‍റെ പ​ത്താ​ന​പു​ര​ത്തെ ഓ​ഫീ​സി​ല്‍ നി​ന്നു​മാ​ണ് പ്ര​ദീ​പ് കു​മാ​റി​നെ ബേ​ക്ക​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മാ​പ്പു​സാ​ക്ഷി​യാ​യ ബേ​ക്ക​ല്‍ മ​ലാം​കു​ന്ന് സ്വ​ദേ​ശി വി​പി​ന്‍​ലാ​ലി​നെ […]

Read More

അലാസ്‌കന്‍ നഗരത്തില്‍ ഇനി സൂര്യന്‍ ഉദിക്കുക അടുത്ത വര്‍ഷം; 66 ദിവസം ഇരുട്ടില്‍

ടൊറന്റോ:  ആര്‍ട്ടിക് സര്‍ക്കിളിനുള്ളില്‍ ഒരു പ്രതിഭാസമുണ്ട്, സൂര്യന്‍ ഉദിക്കാത്ത  മാസങ്ങള്‍! ഇതിനെ ‘ധ്രുവരാത്രി‘ എന്ന് വിളിക്കുന്നു. വടക്കേഅമേരിക്കയുടെ വടക്കേ അറ്റത്ത് അലാസ്‌കന്‍ പട്ടണമായ ഉത്കിയാഗ്വിഗ് നിവാസികള്‍ക്ക് ഇനി നേരം പുലരാന്‍ 66 ദിവസം കഴിയണം! ബുധനാഴ്ചയാണ് ഇവിടെ ഈ വര്‍ഷം അവസാനമായി സൂര്യനെ കണ്ടത്. ബുധനാഴ്ച ഉച്ചയോടെ സൂര്യന്‍ അസ്മതിച്ചു. ഇനി ഈ വര്‍ഷം സൂര്യനുദിക്കില്ല. 2021 ജനുവരി 23 ന് ശേഷമേ ഇനി ഇവിടെ സൂര്യന്‍ ഉദിക്കൂവെന്ന് യുഎസ് കാലവാസ്ഥ നിരീക്ഷണ ഏജന്‍സി അറിയിച്ചു. 24 […]

Read More

നാടൻ മുട്ട റോസ്റ്റ്, ഇങ്ങനെ തയാറാക്കിയാൽ രുചികൂടും

മുട്ട – 3 എണ്ണം (പുഴുങ്ങിയത്) സവാള – 2 വലുത് ഇഞ്ചി – ചെറിയ കഷണം വെളുത്തുള്ളി – 4 അല്ലി പച്ചമുളക് – 2 എണ്ണം കീറിയത് തക്കാളി – 1 മീഡിയം കറിവേപ്പില – 1തണ്ട് കടുക് – 1/4 ടീസ്പൂൺ മുളകുപൊടി – 2 ടീസ്പൂൺ മല്ലിപ്പൊടി – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1/8 ടീസ്പൂൺ പെരുജീരകം പൊടിച്ചത് – 1/2 ടീസ്പൂൺ കുരുമുളക് പൊടി – 1/2 ടീസ്പൂൺ […]

Read More

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ( 20.11.2020) നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റില്ലെന്ന് ഹൈക്കോടതി. നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം കോടതി തള്ളുകയായിരുന്നു. അപ്പീല്‍ നല്‍കാനായി വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി. വിചാരണക്കോടതി മാറ്റേണ്ട സാഹചര്യമില്ലെന്നു കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ജഡ്ജി വി ജി അരുണിന്റേതാണ് ഉത്തരവ്. തിങ്കളാഴ്ച മുതല്‍ വിചാരണ പുനഃരാരംഭിക്കാം. നേരത്തെ വാദം കേള്‍ക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി വിചാരണയ്ക്ക് സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. വിചാരണ കോടതി മാറ്റുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി സിംഗിള്‍ […]

Read More

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ഏഴാം സീസണിന്‌ ഇന്നു കിക്കോഫ്‌

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ ഏഴാം സീസണിന്‌ ഇന്നു കിക്കോഫ്‌. വൈകിട്ട്‌ 7.30 മുതല്‍ നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ കേരളാ ബ്ലാസേ്‌റ്റഴ്‌സും എ.ടി.കെ. മോഹന്‍ ബഗാനും തമ്മില്‍ ഏറ്റുമുട്ടും. ബംബോലിനിലെ ജി.എം.സി. സ്‌റ്റേഡിയത്തിലാണു മത്സരം. 11 ടീമുകളാണ്‌ ഇത്തവണ കിരീടം തേടുന്നത്‌. ഐ ലീഗ്‌ മുന്‍ ചാമ്ബ്യന്‍ ഈസ്‌റ്റ് ബംഗാളാണു പുതിയ ടീം. എസ്‌. സി. ഈസ്‌റ്റ് ബംഗാള്‍ എന്ന പേരിലാണ്‌ അവര്‍ ഐ.എസ്‌.എല്ലില്‍ കളിക്കുന്നത്‌്. ബംഗളുരു എഫ്‌.സി., ചെന്നൈയിന്‍ എഫ്‌.സി., എഫ്‌.സി. ഗോവ, ഹൈദരാബാദ്‌ […]

Read More

കോവിഡ് നെഗറ്റീവായെന്ന് കരുതി സുരക്ഷിതരായെന്ന് കരുതേണ്ട; കാരണം?

കോവിഡ് രോഗിയോട് സമ്പര്‍ക്കം പുലര്‍ത്തുന്ന പക്ഷമോ, രോഗലക്ഷണങ്ങളുള്ള പക്ഷമോ പരിശോധനയ്ക്ക് വിധേയരാവുക. സ്വയം സംരക്ഷിക്കാനും ചുറ്റുമുള്ളവരെ സുരക്ഷിതരാക്കാനും ഒരാള്‍ക്ക് ചെയ്യാവുന്ന ഏറ്റവും ചെറിയ കാര്യമാണ് ഇത്. എന്നാല്‍, കോവിഡ് പരിശോധനയില്‍ നെഗറ്റീവായെന്ന് കരുതി ഇനി എല്ലാം സുരക്ഷിതം എന്ന മിഥ്യാബോധം പുലര്‍ത്തുന്നത് അപകടകരമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആര്‍ടി–പിസിആര്‍, ആന്റിജന്‍ എന്നിങ്ങനെ നിരവധി പരിശോധനകള്‍ നമ്മുടെ നാട്ടില്‍ കോവിഡ് പരിശോധനയ്ക്കുണ്ട്. ചെലവ് കുറവാണെന്നതിനാലും എളുപ്പം ഫലം അറിയാമെന്നതിനാലും കൂടുതല്‍ പേര്‍ക്കും ചെയ്യുന്നത് ഒരു പക്ഷേ ആന്റിജന്‍ […]

Read More

യുട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസുമായി അക്ഷയ് കുമാർ

ബിഹാർ സ്വദേശിയായ യുട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് അക്ഷയ് കുമാർ. റാഷിദ് സിദ്ദിഖി എന്ന യുട്യൂബർക്കെതിരെയാണ് വക്കീല്‍ വഴി താരം നോട്ടിസ് നൽകിയത്. സുശാന്ത് സിങ് രാജ്‌പുത് കേസുമായി തന്‍റേ പേര് ബന്ധപ്പെടുത്തി അപവാദപ്രചരണം നടത്തിയെന്നാണ് ആരോപണം. സുശാന്ത് സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളിലൂടെ ഹേറ്റ് ക്യാപെയ്ന്‍ നടത്തിയതായി ആരോപിക്കപ്പെട്ട വ്യക്തിയാണ് റാഷിദ് സിദ്ദിഖി. റാഷിദിന്റെ വ്യാജ വിഡിയോസും പ്രചരണങ്ങളും തന്നെ മാനസികമായി അലട്ടിയെന്നും ഇതുമൂലം ധന നഷ്ടവും തന്റെ സല്‍പേരിന് മോശം […]

Read More

ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂട്ടത്തോടെ കോവിഡ്

ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതോടെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ആശങ്കയില്‍. കോണ്‍ഗ്രസ് അഖിലേന്ത്യാ aസെക്രട്ടറി പി.സി. വിഷ്ണുനാഥ്, ഡി.സി.സി. അധ്യക്ഷന്‍ എം. ലിജു, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍, ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എ. എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ സി.കെ. ഷാജിമോഹന്‍ ക്വാറന്റീനിലാണ്. ലിജുവിനും വിഷ്ണുനാഥിനുമാണ് ആദ്യം കോവിഡ് പിടിപെട്ടത്. പിന്നാലെയാണ് മറ്റുനേതാക്കളുടെ പരിശോധനാഫലമെത്തിയത്. പാര്‍ട്ടിയിലെ ഗ്രൂപ്പുതര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള കെ.പി.സി.സി. ഉപസമിതിയില്‍ പി.സി. വിഷ്ണുനാഥ്, സി.ആര്‍. ജയപ്രകാശ്, എം. […]

Read More

എ.കെ. ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. മകൻ അനിൽ കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ആന്റണിയുടെ ഭാര്യ എലിസബത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ അദ്ദേഹം സ്വയം നിരീക്ഷണത്തിലായി. ഭാര്യയ്ക്ക് നേരിയ ലക്ഷണങ്ങളുണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് ആന്റണിയും പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു

Read More