Blog Post

Karanavars > News

ഇന്ന് 5 ജില്ലകളിൽ റെഡ് അലേർട്ട്; കേരളത്തിൽ അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം∙ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുറേവി‘ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം കടന്നതായും ഡിസംബർ 4ന് പുലർച്ചയോടെ തെക്കൻ തമിഴ്നാട് തീരത്തെത്തുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളവും ഉൾപ്പെടുന്നു ഇതിന്റെ സ്വാധീനം മൂലം കേരളത്തിൽ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 2020 ഡിസംബർ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏറ്റവും ഉയർന്ന അലേർട്ട് ആയ ‘റെഡ്‘ […]

Read More

നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടി; അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു

നെടുമങ്ങാട്: നവജാത ശിശുവിനെ കൊന്ന് വീടിന് പിന്നില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അമ്മ വിജി(29) യെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിന് പുറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പരിസരവാസികളാണ് വീടിന് പിന്നില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുന്ന വിജി പിതാവിനും സഹോദരനും ഒപ്പമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. ‘വിജി ഒമ്പത് മാസം ഗര്‍ഭിണി ആയിരുന്നു. തിങ്കളാഴ്ച മുതല്‍ വിജിയുടെ […]

Read More

ബുറേവി തീരം തൊട്ടു; ശ്രീലങ്കയിൽ കനത്ത മഴ.. നാളെ കേരള തീരത്തേക്ക്..ഇന്ന് 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം; തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുറേവി‘ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടു. ട്രിങ്കോമാലിക്ക് വടക്കു പടിഞ്ഞാറ് അറുപതു കിലോമീറ്റര്‍ അകലെയണ്‌ ബുറെവി തീരം തൊട്ടത്.ശ്രീലങ്കന്‍ തീരത്ത് ബുറെവി കനത്ത നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്. ജാഫ്‌ന, മുല്ലൈതീവ്, കിള്ളിനോച്ചി എന്നീ മേഖലകളില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. ബുറെവിയില്‍ നിരവധി നിരവധി വീടുകള്‍ തകര്‍ന്നു. വന്മരങ്ങളുള്‍പ്പെടെ കടുപുഴകി വീണിട്ടുണ്ട്.75,000ത്തോളം പേരെയാണ് പ്രതിരോധ നടപടിയുടെ ഭാഗമായി സർക്കാർ മാറ്റിപാർപ്പിച്ചിരിക്കുന്നത്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ 7 ജില്ലകളിൽ കനത്ത […]

Read More

ഹൃദയത്തകര്‍ച്ചകള്‍ നേരിട്ടു, ആദ്യം സ്വയം സ്‌നേഹിക്കണമെന്ന് പഠിച്ചു; പ്രണയത്തെക്കുറിച്ച്‌ മീരനന്ദന്‍

നടിയായും, റേഡിയോ ജോക്കിയായുമൊക്കെ തന്റെ കഴിവുകള്‍ തെളിയിച്ചയാളാണ് മീര നന്ദന്‍.കുറച്ചുകാലമായി സിനിമകളില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും നടിയുടെ വിശേഷങ്ങളൊക്കെ അറിയാന്‍ ആരാധകര്‍ ശ്രമിക്കാറുണ്ട്. ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു താരത്തിന്റെ പിറന്നാള്‍. ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് മീര എഴുതിയ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്വന്തം ചിത്രത്തിനൊപ്പമാണ് മീര കുറിപ്പ് പങ്കുവച്ചിരിക്കുന്നത്, ഇരുപതുകളില്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ മാറ്റത്തെ കുറിച്ചും, പ്രണയത്തകര്‍ച്ചയെക്കുറിച്ചും കുറിപ്പിലൂടെ നടി തുറന്നുപറയുന്നു. തന്റെ ഇരുപതുകളിലേക്ക് തിരിഞ്ഞുനോക്കുമ്ബോള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും, പലതിലും […]

Read More

ഇന്ത്യയില്‍ ആദ്യമായി തടവുകാര്‍ക്ക് ജയിലിനകത്ത് എടിഎം സൗകര്യം ഒരുക്കുന്നു

പട്ന : ഇന്ത്യയില്‍ ആദ്യമായി തടവുകാര്‍ക്ക് ജയിലിനകത്ത് എടിഎം സൗകര്യം ഒരുക്കുന്നു. ബീഹാറിലെ പൂര്‍ണിയ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്കാണ് ജയിലിനകത്ത് എടിഎം സൗകര്യം ഒരുക്കുന്നത്. തടവുകാര്‍ക്ക് ദൈനംദിന ആവശ്യത്തിനായുള്ള പണം പിന്‍വലിക്കുന്നതിനായിട്ടാണ് ജയിലില്‍ എടിഎം സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. നാല് മുതല്‍ എട്ട് മണിക്കൂര്‍ വരെയാണ് തടവുകാരുടെ ജോലി സമയം. 52 രൂപ മുതല്‍ 103 രൂപ വരെ വേതനം നല്‍കുകയും, ആ പണം അവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. 2019 ജനുവരി വരെ വേതനം […]

Read More

അതിതീവ്ര ന്യൂനമര്‍ദമായി; തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക്‌ സാധ്യത, ചുഴലിക്കാറ്റ് ഭീഷണി

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറി. ഇത് തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്‌. തീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 10  കിമീ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറില്‍ ഇത്‌ കൂടുതല്‍ ശക്തി പ്രാപിച്ച്  ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. തെക്കന്‍ കേരളത്തില്‍ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. […]

Read More

കാര്‍ഗോ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടു,അന്വേഷണം കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം: ഷിപ്പിങ് കാര്‍ഗോ വഴി എത്തിയ പാഴ്‌സല്‍ വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇടപെട്ടുവെന്ന കേസില്‍ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി ഇതുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുതുകയും ചെയ്തിരുന്നു. കാര്‍ഗോ വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ കണ്ടെത്തി. ശിവശങ്കറിന്റെ കൂടുതല്‍ ഇടപെടലുകളെക്കുറിച്ചും, ‘കുപ്പിവെള്ളം‘ എന്ന പേരിലെത്തിയ കാര്‍ഗോയില്‍ സ്വര്‍ണം ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിലൂടെ […]

Read More

ദുബായില്‍ നിന്നുള്ള ആദ്യ യാത്രാ വിമാനം ഇസ്രായേലിലെത്തി

ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുമായി പറന്നുയര്‍ന്ന ഫ്ളൈദുബായ് വിമാനം ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിലെ ബെന്‍ ഗുരിയന്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പിറന്നത് പുതിയ ചരിത്രം. വ്യാഴാഴ്ച രാവിലെ 9.40ന് ദുബായില്‍ നിന്നും പറന്ന വിമാനം പ്രാദേശിക സമയം 11.30-ന് തെല്‍ അവീവില്‍ എത്തി. സെപ്റ്റംബര്‍ 15ന് അമേരിക്കന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ അബ്രഹാം എക്കോഡ് എന്നറിയപ്പെടുന്ന കരാറില്‍ ഒപ്പുവച്ചതിനു ശേഷമാണ് ദുബായില്‍ നിന്ന് യാത്രക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം […]

Read More

ഇ​തി​ഹാ​സ​ത്തി​ന് വി​ട; മാ​റ​ഡോ​ണ​യ്ക്ക് ബു​വാ​നോ​സ് ആ​രീ​സി​ല്‍ അ​ന്ത്യ​വി​ശ്ര​മം

ബു​വാ​നോ​സ് ആ​രീ​സ്: ഫു​ട്ബോ​ള്‍ ഇ​തി​ഹാ​സം ഡി​യേ​ഗോ മാ​റ​ഡോ​ണ​യ്ക്ക് വി​ട​ന​ല്‍​കി അ​ര്‍​ജ​ന്‍റീ​ന. മ​റ​ഡോ​ണ​യു​ടെ സം​സ്‌​കാ​രം അ​ര്‍​ജ​ന്‍റീ​ന​യു​ടെ ത​ല​സ്ഥാ​ന​മാ​യ ബു​വാ​നോ​സ് ആ​രീ​സി​ല്‍‌ ന​ട​ന്നു. പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ന്ന സം​സ്കാ​ര ച​ട​ങ്ങി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ഉ​ള്‍​പ്പെ​ടെ ര​ണ്ട് ഡ​സ​നോ​ളം പേ​ര്‍ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. അ​ര്‍​ജ​ന്‍റീ​ന​യു​ടെ ദേ​ശീ​യ പ​താ​ക​യി​ല്‍ പൊ​തി​ഞ്ഞ ശ​വ​മ​ഞ്ച​ത്തി​ല്‍ മ​റ​ഡോ​ണ​യു​ടെ പ​ത്താം ന​മ്ബ​ര്‍ ജ​ഴ്‌​സി​യും പു​ത​പ്പി​ച്ചി​രു​ന്നു. കാ​സാ റൊ​സാ​ഡ​യി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തേ​ക്കെ​ടു​ത്ത​പ്പോ​ള്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്. പ​ല​യി​ട​ത്തും തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ന​ന്നേ പാ​ടു​പെ​ട്ട […]

Read More

നാവിക സേനയുടെ മിഗ് വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു; പൈലറ്റിനെ കാണാതായി

ന്യൂഡല്‍ഹി: മിഗ് 29-കെ യുദ്ധവിമാനം പരിശീലനത്തിനിടെ അറബിക്കടലില്‍ തകര്‍ന്ന് വീണു. പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം നടന്നത്. കാണാതായ പൈലറ്റിനായി സേനയുടെ വിവിധ യൂണിറ്റുകള്‍ തിരച്ചില്‍ നടത്തുകയാണെന്ന് നാവിക സേന അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും നാവിക സേന പ്രസ്താവനയില്‍ വ്യക്തമാക്കി. അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഗോവയില്‍ പതിവ് പരിശീലനത്തിനിടെ മറ്റൊരു മിഗ് 29 […]

Read More