Blog Post

Karanavars > News

ഫോ​ണി​ല്‍ വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യോ​ട് ക​യ​ര്‍​ത്ത മു​കേ​ഷിനെതിരെ പരാതി

കൊ​ല്ലം: ഫോ​ണി​ല്‍ വി​ളി​ച്ച വി​ദ്യാ​ര്‍​ഥി​യോ​ട് ക​യ​ര്‍​ത്ത് സം​സാ​രിച്ച ന​ട​നും എം.​എ​ല്‍.​എ​യു​മാ​യ മു​കേ​ഷിനെതിരെ പരാതി. എം.എസ്.എഫ് ആണ് ബാലാവകാശ കമീഷന് പരാതി നല്‍കിയത്. സഹായം അഭ്യര്‍ഥിച്ച വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എം.എല്‍.എക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ വി​ദ്യാ​ര്‍​ഥി​യോ​ടാ​ണ് എം.​എ​ല്‍.​എ ക​യ​ര്‍​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് ഓ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്. ‘ഹ​ലോ സ​ര്‍, ഞാ​ന്‍ പാ​ല​ക്കാ​ട്ടു​നി​ന്നാ​ണെ‘​ന്ന് പ​റ​ഞ്ഞാ​ണ് വി​ദ്യാ​ര്‍​ഥി വി​ളി​ച്ച​ത്. ‘ആ​റു പ്രാ​വ​ശ്യ​മൊ​ക്കെ വി​ളി​ക്കു​ക​യെ​ന്നു​പ​റ​ഞ്ഞാ​ല്‍, മീ​റ്റി​ങ്ങി​ല്‍ ഇ​രി​ക്കു​ക​യ​ല്ലേ എ​ന്ന്​ പ്ര​തി​ക​രി​ച്ചാ​ണ് മു​കേ​ഷ് തു​ട​ങ്ങി​യ​ത്. പാ​ല​ക്കാ​ട് […]

Read More

ടി.പി.ആര്‍ കുറയുന്നില്ല; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും കോവിഡ് സാഹചര്യം വിലയിരുത്തുക. ലോക്ക്ഡൗണിലൂടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) അഞ്ച് ശതമാനത്തിലെത്തിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. പക്ഷെ ടി.പി.ആര്‍ പത്തിന് താഴെ എത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി രോഗവ്യാപന നിരക്ക് നേരിയ തോതില്‍ വര്‍ധിച്ചിട്ടുമുണ്ട്. നിലവിലെ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ടി.പി.ആര്‍ പതിനെട്ടിന് മുകളിലുള്ള 88 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. ഈ മേഖലകളില്‍ നിലവില്‍ ട്രിപ്പിള്‍ […]

Read More

പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു; എല്ലാ ജില്ലകളിലും 100 കടന്നു

തിരുവനന്തപുരം: പെട്രോള്‍ വില ഇന്നും വര്‍ദ്ധിച്ചു. ലിറ്ററിന് 35 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കേരളത്തില്‍ എല്ലാ ജില്ലകളിലും പെട്രോള്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയും, കൊച്ചിയില്‍ 100.06 രൂപയും, കോഴിക്കോട് 101.66 രൂപയുമാണ് ഇന്നത്തെ വില. ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ഉയരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും ഇന്ധന വില കൂടിയേക്കും.

Read More

സംസ്ഥാനത്ത് 12,095 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11%

സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട 374, വയനാട് 300, ഇടുക്കി 216 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,659 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, […]

Read More

കിറ്റക്സിനെ ക്ഷണിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍; വമ്ബന്‍ വാഗ്ദാനങ്ങള്‍

കൊച്ചി: 3500 കോടിയുടെ വ്യവസായ പദ്ധതി നടപ്പാക്കാന്‍ കിറ്റക്സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍. നിക്ഷേപത്തിന് 40 ശതമാനം സബ്സിഡി, 10 വര്‍ഷത്തെ തൊഴിലാളികളുടെ ശമ്ബള ത്തിന്റെ 20% സര്‍ക്കാര്‍ നല്‍കും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് തമിഴ്നാട് വാഗ്ദാനം ചെയ്തിട്ടുള്ളത്. തമിഴ്നാട്ടില്‍ പദ്ധതി നടപ്പാക്കുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കിറ്റക്സ് ചെയര്‍മാന്‍ സാബു എം ജേക്കബ് പറഞ്ഞു. 35,000 പേര്‍ക്ക് തൊഴില്‍ നല്‍കാവുന്ന 3500 കോടി രൂപയുടെ പദ്ധതിയായിരുന്നു കിറ്റക്സ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നത്. കൊച്ചിയില്‍ നടന്ന […]

Read More

വി മുരളീധരന് വകുപ്പ് മാറ്റത്തിന് സാധ്യത; സ്വതന്ത്ര ചുമതല കിട്ടിയേക്കും, റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ദില്ലി: കേന്ദ്രമന്ത്രിസഭ വൈകാതെ പുനഃസംഘടിപ്പിക്കും. കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരന്റെ വകുപ്പില്‍ മാറ്റം വന്നേക്കുമെന്ന് സൂചന. പാര്‍ലമെന്ററി കാര്യം, വിദേശകാര്യം എന്നിവയുടെ സഹമന്ത്രി പദവിയാണ് ഇപ്പോള്‍ മുരളീധരനുള്ളത്. ഇതില്‍ വിദേശകാര്യം നിലനിര്‍ത്തിയേക്കും. പാര്‍ലമെന്ററി കാര്യം മാറ്റി ടൂറിസം വകുപ്പ് നല്‍കിയേക്കുമെന്നാണ് വിവരം. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, കേരളത്തില്‍ മറ്റു നേതാക്കളെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കില്ല എന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി ഘടകം നടത്തിയ പ്രവര്‍ത്തനത്തില്‍ കേന്ദ്രത്തിന് […]

Read More

ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌ ഫോണ്‍ ചെയ്യുന്നത് കുറ്റകരം തന്നെ, നടപടിയെടുക്കും -ഡി.ജി.പി

തിരുവനന്തപുരം: വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടുത്ത്/ ഹാന്‍ഡ് ഫ്രീ ഡിവൈസുകള്‍ ഉപയോഗിച്ച്‌ ഫോണ്‍ ചെയ്യുന്നത് കുറ്റകരം തന്നെയെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഡി.ജി.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്​ ഉപയോഗിച്ച്‌​ ഫോണ്‍ ചെയ്​താല്‍ ലൈസന്‍സ് റ​ദ്ദാക്കുമെന്ന​ മോ​ട്ടോര്‍ വാഹനവകുപ്പിന്റെ അറിയിപ്പ് ചര്‍ച്ചയായിരുന്നു. ബ്ലൂടൂത്തി‍ന്‍െറ സഹായത്തോടെയുള്ള ഫോണ്‍ സംസാരവും കുറ്റകരമാണെന്നാണ്​ വിശദീകരണം. നേരത്തെ ഫോണ്‍ ചെവിയോട്​ ചേര്‍ത്ത്​ സംസാരിച്ചാല്‍ മാത്രമേ കേസെടുത്തിരുന്നു​ള്ളു. വാഹനത്തിലെ സ്​പീക്കറുമായി ഫോണിനെ ബന്ധിപ്പിച്ച്‌​ സംസാരിക്കുന്നത്​ അപകടങ്ങള്‍ക്ക്​ കാരണമാവുന്നുവെന്നതിനാലാണ്​ നടപടി. ഇതിനെതിരെ […]

Read More

കൊറോണ വ്യാപനം അതിരൂക്ഷം: കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസം

ന്യൂഡല്‍ഹി: കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ രോഗവ്യാപനം കുടുതലുള്ള കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്രസംഘം. ആറംഗ സംഘ ആരോഗ്യ വിദഗ്ധരാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടല്‍. കേരളം, അരുണാചല്‍പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ രോഗബാധിതര്‍ കൂടുതലുള്ളത്. ഈ സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘം എത്തുന്നത്. സംസ്ഥാനത്തെത്തുന്ന സംഘം ആദ്യം സംസ്ഥാനത്തെ സ്ഥിതിഗതികളും വെല്ലുവിളികളും വിലയിരുത്തുകയും പിന്നീട് രോഗവ്യാപനം കുറയ്ക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നേരിട്ട് നല്‍കുകയുമാണ് ചെയ്യുക. ആരോഗ്യ […]

Read More

ഐഷാ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹകുറ്റം: കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഐഷാ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് സംബന്ധിച്ച്‌ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കേസന്വേഷണത്തിന് സമയം നല്‍കേണ്ടി വരുമെന്നും ഹൈക്കോടതി അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കേസില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി അസിസ്റ്റന്റ് സോണിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടതല്‍ സമയം വേണമെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. വാദം കേട്ട കോടതി കേസ് […]

Read More

സുനന്ദ പുഷ്​കറിന്‍റെ മരണം: തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന ഹരജി വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: സുനന്ദ പുഷ്​കറിന്‍റെ മരണവുമായി ബന്ധപ്പെട്ട്​ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന്​ ആവശ്യപ്പെട്ട്​ നല്‍കി ഹരജി വിധി പറയാന്‍ മാറ്റി. ഡല്‍ഹി റോസ്​ അവന്യു കോടതിയാണ് കേസ്​ വിധി പറയാനായി മാറ്റിയത്​. ഇത്​ രണ്ടാം തവണയാണ്​ ഇത്തരത്തില്‍ ഹരജിയില്‍ വിധി പറയുന്നത്​ മാറ്റുന്നത്​. വെര്‍ച്വലായാണ്​​ കേസിന്‍റെ അവസാനഘട്ട വാദങ്ങള്‍ നടന്നത്​. പ്രത്യേക കോടതി ജഡ്​ജി ഗീതാഞ്​ജലി ഗോയല്‍ ഏപ്രില്‍ 12നാണ്​ ഹരജി വിധി പറയാനായി മാറ്റിയത്​. മുതിര്‍ന്ന അഭിഭാഷകന്‍ വികാസ്​ ഫവയാണ്​ ശശി തരൂരിന്​ വേണ്ടി ഹാജരായത്​. […]

Read More