Blog Post

Karanavars > News > National
റെയില്‍വേക്ക് പുതിയ ഹെല്‍പ്പ് ലൈന്‍; ഇനി മുതല്‍ 139 ല്‍ വിളിക്കാം; നേരത്തെ ഉണ്ടായിരുന്ന 182 എന്ന ഹെല്‍പ്പ്ലൈന്‍ നമ്ബര്‍ തുടരും

റെയില്‍വേക്ക് പുതിയ ഹെല്‍പ്പ് ലൈന്‍; ഇനി മുതല്‍ 139 ല്‍ വിളിക്കാം; നേരത്തെ

ന്യൂഡെല്‍ഹി: ട്രെയിന്‍ യാത്രയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഇനി 139 എന്ന ഹെല്‍പ്പ് ലൈന്‍ നമ്ബര്‍ ഉപയോഗിക്കാം. പരാതികള്‍ക്കും അന്വേഷണത്തിനും സഹായങ്ങള്‍ക്കുമാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഈ ഹെല്‍പ്പ്ലൈന്‍ നമ്ബര്‍.
റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല ദൃ​ശ്യ​ത്തി​ന് അ​നു​മ​തി​യി​ല്ല

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല ദൃ​ശ്യ​ത്തി​ന് അ​നു​മ​തി​യി​ല്ല

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തു​ന്ന പ​ശ്ചി​മ​ബം​ഗാ​ള്‍ സ​ര്‍​ക്കാ​രി​നും, ബി​ജെ​പി സ​ഖ്യം വി​ട്ടു കോ​ണ്‍​ഗ്ര​സി​ന്‍റെ കൈ​പി​ടി​ച്ചു ശി​വ​സേ​ന സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച മ​ഹാ​രാ​ഷ്‌​ട്ര​യ്ക്കും പി​ന്നാ​ലെ ഇ​ട​തു​പ​ക്ഷം
പുതുവര്‍ഷത്തില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ ; ജനിച്ചത് 67,000 ശിശുക്കള്‍ ; രണ്ടാം സ്ഥാനം ചൈനക്ക്

പുതുവര്‍ഷത്തില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ ; ജനിച്ചത് 67,000 ശിശുക്കള്‍ ; രണ്ടാം സ്ഥാനം

യുഎന്‍: പുതുവര്‍ഷത്തില്‍ ലോകത്ത് നാല് ലക്ഷം കുഞ്ഞുങ്ങള്‍ ജനിച്ചതായി യുഎന്‍ അറിയിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിച്ചത് ഇന്ത്യയിലാണെന്ന് യുഎന്‍ ശിശു സംരക്ഷണ വകുപ്പ് അറിയിച്ചു.
നിര്‍ഭയ കേസിലെ പ്രതികളെ ഒരുമിച്ച്‌ തൂക്കിലേറ്റും; പുതിയ തൂക്കുമരം തയ്യാറാക്കി; നാല് പ്രതികളെ ഒരുമിച്ച്‌ തൂക്കിലേറ്റുന്ന ആദ്യത്തെ ജയിലായി തിഹാര്‍

നിര്‍ഭയ കേസിലെ പ്രതികളെ ഒരുമിച്ച്‌ തൂക്കിലേറ്റും; പുതിയ തൂക്കുമരം തയ്യാറാക്കി; നാല് പ്രതികളെ

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി നിര്‍ഭയ കേസിലെ നാല് പ്രതികളേയും ഒരുമിച്ച്‌ തൂക്കിലേറ്റാന്‍ തിഹാര്‍ ജയിലില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. നാല് പ്രതികളെയും ഒരുമിച്ച്‌ തൂക്കിലേറ്റുന്നതിനായുള്ള പുതിയ തൂക്കുമരം
ബന്ധം തുടരണമെന്ന് വാശി പിടിച്ചു; കാമുകനെ പട്ടിക കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി സീരിയല്‍ നടി; നാടകീയമായി കീഴടങ്ങലും

ബന്ധം തുടരണമെന്ന് വാശി പിടിച്ചു; കാമുകനെ പട്ടിക കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി സീരിയല്‍

ചെന്നൈ: വിവാഹേതര പ്രണയബന്ധം തുടരണമെന്ന് നിര്‍ബന്ധിച്ചതിന് കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവഷന്‍ നടിയായ യുവതി. തിങ്കളാഴ്ച പുലര്‍ച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടില്‍ വെച്ചാണ് തമിഴ് സീരിയലുകളിലെ സാന്നിധ്യമായ
ഹൈദരാബാദില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ കാര്‍ കത്തിയമര്‍ന്നു; ആര്‍ക്കും പരിക്കില്ല

ഹൈദരാബാദില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ കാര്‍ കത്തിയമര്‍ന്നു; ആര്‍ക്കും പരിക്കില്ല

ഹൈദരാബാദ്: ഇന്ധനം നിറയ്ക്കുന്നതിനിടെ കാര്‍ കത്തിയമര്‍ന്നു. ഹൈദരാബാദിലെ ഒരു പെട്രോള്‍ പമ്ബിലാണ് സംഭവം. ഇന്ധനം നിറയ്ക്കുന്ന മെഷീനിനോട് ചേര്‍ത്ത് നിര്‍ത്തിയ സ്‌കോഡ റാപ്പിഡ് കാറാണ് കത്തിയമര്‍ന്നത്. ആര്‍ക്കും
വോട്ടര്‍ ഐ.ഡി. കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര നിയമ മന്ത്രാലയം

വോട്ടര്‍ ഐ.ഡി. കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര നിയമ മന്ത്രാലയം

ഡല്‍ഹി : വോട്ടര്‍ ഐ.ഡി. കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര നിയമ മന്ത്രാലയം. ഇരട്ടവോട്ടുകള്‍ ഒഴിവാക്കി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായാണ് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാന്‍
ചന്ദ്രയാന്‍-3 ദൗത്യത്തിന് കേന്ദ്രാനുമതി ; ഗഗന്‍യാനും ഈ വര്‍ഷം തന്നെയെന്ന് ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍

ചന്ദ്രയാന്‍-3 ദൗത്യത്തിന് കേന്ദ്രാനുമതി ; ഗഗന്‍യാനും ഈ വര്‍ഷം തന്നെയെന്ന് ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍

ബംഗലൂരു : ചന്ദ്രയാന്‍-3 ദൗത്യത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. ഗഗന്‍യാനും ഈ വര്‍ഷം ഉണ്ടാകും. നാല് ബഹിരാകാശ
ട്രെയിന്‍ യാത്രക്കൂലി കൂട്ടി , സീസണ്‍ ടിക്കറ്റ്‌ നിരക്കില്‍ മാറ്റമില്ല

ട്രെയിന്‍ യാത്രക്കൂലി കൂട്ടി , സീസണ്‍ ടിക്കറ്റ്‌ നിരക്കില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: ടിക്കറ്റ്‌ നിരക്കുകളില്‍ വര്‍ധന പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. വര്‍ധന ഇന്നു പുലര്‍ച്ചെ നിലവില്‍ വന്നു. റെയില്‍വേയുടെ നവീകരണത്തിനാണ്‌ നിരക്ക്‌ വര്‍ധനയെന്നാണ്‌ വിശദീകരണം. കിലോമീറ്ററിന്‌ ഒരു പൈസ
കാശ്മീരില്‍ നാലര മാസത്തിന് ശേഷം എസ്‌.എം.എസ് സേവനം പുനഃരാരംഭിച്ചു

കാശ്മീരില്‍ നാലര മാസത്തിന് ശേഷം എസ്‌.എം.എസ് സേവനം പുനഃരാരംഭിച്ചു

ശ്രീനഗര്‍: നാലര മാസത്തിന് ശേഷം കാശ്മീരില്‍ എസ്‌.എം.എസ് സേവനം പുനഃരാരംഭിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മൊബൈല്‍ ഫോണുകളില്‍ എസ്‌.എം.എസ് സേവനം പുനഃരാരംഭിച്ചത്. ഇതോടൊപ്പം സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്