Blog Post

Karanavars > News > National
കോവിഡ്; വി. മുരളീധരന്‍ നിരീക്ഷണത്തില്‍

കോവിഡ്; വി. മുരളീധരന്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി വി. മുരളീധരന്‍ കോവിഡ് 19 നിരീക്ഷണത്തില്‍. വിദേശയാത്ര നടത്തിയ ഡോക്ടര്‍ക്കൊപ്പം വി. മുരളീധരന്‍ ശ്രീചിത്രയില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതേതുടര്‍ന്ന് നിരീക്ഷണത്തില്‍ പോകാന്‍ വി. മുരളീധരന്‍
ഇറാനില്‍ കുടുങ്ങിയ 53 ഇന്ത്യക്കാരെ തിരികെയെത്തിച്ചു

ഇറാനില്‍ കുടുങ്ങിയ 53 ഇന്ത്യക്കാരെ തിരികെയെത്തിച്ചു

ന്യുഡല്‍ഹി: കൊറോണ ​പടര്‍ന്നുപിടിക്കുന്ന ഇറാനില്‍ കുടുങ്ങിയവരെ രാജ്യത്ത്​ തിരികെയെത്തിച്ചു. 53 പേരെയാണ്​ തിങ്കളാഴ്​ച രാവിലെ രാജ്യത്തെത്തിച്ചത്​. ഇതോടെ 389 പേരെ ഇറാനില്‍ നിന്നും നാലു തവണയായി രാജ്യത്ത്​
കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് കേന്ദ്രനിര്‍ദേശം

കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് കേന്ദ്രനിര്‍ദേശം

ന്യൂഡല്‍ഹി: കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കുടുബത്തിന് നാല് ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഫണ്ടില്‍ നിന്നാണ് ധനസഹായ തുക അനുവദിക്കേണ്ടത്.
എയര്‍ ഇന്ത്യ വിവിധ രാജ്യങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ചു

എയര്‍ ഇന്ത്യ വിവിധ രാജ്യങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിവിധ രാജ്യങ്ങളിലേക്കുളള സര്‍വീസ് നിര്‍ത്തിവെച്ചു. കൊവിഡ് 19 ബാധിത രാജ്യങ്ങളായ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ദക്ഷിണ കൊറിയ,
കോവിഡ്​ 19: കേന്ദ്രമന്ത്രിമാര്‍ വിദേശയാത്രകള്‍ ഒഴിവാക്കുമെന്ന്​ ​പ്രധാനമന്ത്രി

കോവിഡ്​ 19: കേന്ദ്രമന്ത്രിമാര്‍ വിദേശയാത്രകള്‍ ഒഴിവാക്കുമെന്ന്​ ​പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്​ചാത്തലത്തില്‍ കേന്ദ്രമന്ത്രിമാര്‍ വിദേശയാത്രക്കള്‍ ഒഴിവാക്കുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്യാവശ്യ യാത്രകള്‍ അല്ലാത്തവ ജനങ്ങളും ഒഴിവാക്കണം. ഒരുപാട്​ ആളുകള്‍ ഒരുമിച്ച്‌​
ഇ​റാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് 6,000 ഇ​ന്ത്യ​ക്കാ​ര്‍; മ​ല​യാ​ളി​ക​ളും ദു​രി​ത​ക്ക​യ​ത്തി​ല്‍

ഇ​റാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് 6,000 ഇ​ന്ത്യ​ക്കാ​ര്‍; മ​ല​യാ​ളി​ക​ളും ദു​രി​ത​ക്ക​യ​ത്തി​ല്‍

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന ഇ​റാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് 6,000 ഇ​ന്ത്യ​ക്കാ​ര്‍. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍ ലോ​ക്സ​ഭ​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​തി​ല്‍ 1,000 പേ​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്. ഇ​വ​രി​ല്‍ കേ​ര​ള​ത്തി​ല്‍​ നി​ന്നു​ള്ള​വ​രും
‘എല്ലാവരോടും ഞങ്ങള്‍ സഹായം അഭ്യര്‍ഥിച്ചു, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുകയാണ്’

‘എല്ലാവരോടും ഞങ്ങള്‍ സഹായം അഭ്യര്‍ഥിച്ചു, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുകയാണ്’

റോം: സാധ്യമായ എല്ലാ വഴികളിലൂടെയും സഹായം അഭ്യര്‍ഥിച്ചിട്ടും കഴിഞ്ഞ ഒന്നര ദിവസത്തോളമായി ഭീതിയോടെ കഴിയുകയാണെന്ന് ഇറ്റലിയിലെ റോം വിമാനത്താളവത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍. ഞങ്ങള്‍ 40 പേര്‍ ഭക്ഷണം
ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്

ഡല്‍ഹി: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി
കൊറോണ: വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്തി ഇന്ത്യ

കൊറോണ: വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രവിലക്കേര്‍പ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി: കൊറോണ വൈറസ് രാജ്യത്ത് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഫ്രാന്‍സ്,ജര്‍മ്മനി,സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ
മുകേഷ് അംബാനിയെ പിന്നിലാക്കി ജാക് മാ ഏഷ്യയിലെ ഏറ്റവും സമ്ബന്നനായ വ്യക്തിയായി

മുകേഷ് അംബാനിയെ പിന്നിലാക്കി ജാക് മാ ഏഷ്യയിലെ ഏറ്റവും സമ്ബന്നനായ വ്യക്തിയായി

റി ലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് ഏഷ്യയിലെ ഏറ്റവും സമ്ബന്നനായ വ്യക്തിയെന്ന സ്ഥാനം മുകേഷ് അംബാനിക്ക് നഷ്ടമായി. ബ്ലൂംബര്‍ഗിന്റെ കോടീശ്വരന്മാരുടെ തത്സമയ പട്ടികപ്രകാരം അംബാനിയേക്കാള്‍ 2.6