Blog Post

Karanavars > News > National
ഹാട്രിക്കുമായി ആം ആദ്മി വീണ്ടും അധികാരത്തിലേക്ക്,​ ബി.ജെ.പിക്ക് നിരാശ, ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാനാകാതെ കോണ്‍ഗ്രസ്

ഹാട്രിക്കുമായി ആം ആദ്മി വീണ്ടും അധികാരത്തിലേക്ക്,​ ബി.ജെ.പിക്ക് നിരാശ, ഒരു സീറ്റില്‍ പോലും

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് ഡല്‍ഹിയില്‍ ആം ആദ്മി മുന്നേറ്റം. നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാന്‍ ബി.ജെ.പിക്കായില്ല. ഒരു സീറ്റു പോലും നേടാനാവാതെ നാണം കെട്ട തോല്‍വിയുമായി
ഭ​ര​ണ​മു​റ​പ്പി​ച്ച്‌ ആം ​ആ​ദ്മി; മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ല്‍ ഹാ​ട്രി​ക് നേ​ട്ട​ത്തി​നു കേ​ജ​രി​വാ​ള്‍

ഭ​ര​ണ​മു​റ​പ്പി​ച്ച്‌ ആം ​ആ​ദ്മി; മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ല്‍ ഹാ​ട്രി​ക് നേ​ട്ട​ത്തി​നു കേ​ജ​രി​വാ​ള്‍

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം​വ​ട്ട​വും ഭ​ര​ണ​മു​റ​പ്പി​ച്ച്‌ ആം ​ആ​ദ്മി പാ​ര്‍​ട്ടി. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന 70 അം​ഗ നി​യ​മ​സ​ഭ സീ​റ്റി​ല്‍ എ​എ​പി 58 സീ​റ്റു​ക​ളി​ല്‍ മു​ന്നി​ട്ടു നി​ല്‍​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ
ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റം; കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല

ഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റം; കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പി​​ന്‍റെ വോ​ട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആം ആദ്​മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ 47 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. 23 സീറ്റുകളില്‍ ബി.ജെ.പി ലും മുന്നിലാണ്. നേരത്തെ
ആംആദ്മി പാര്‍ട്ടി മുന്നേറുന്നു; 52 മണ്ഡലങ്ങളില്‍ ലീഡ്, ബി.ജെ.പിക്ക് തിരിച്ചടി

ആംആദ്മി പാര്‍ട്ടി മുന്നേറുന്നു; 52 മണ്ഡലങ്ങളില്‍ ലീഡ്, ബി.ജെ.പിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്ബോള്‍ ആംആദ്മി പാര്‍ട്ടി മുന്നേറുന്നു. നിലവില്‍ 52 മണ്ഡലങ്ങളില്‍ എ.എ.പി ലീഡ് ചെയ്യുകയാണ്. ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന
ഭര്‍ത്താവിന്റെ കഴിവില്ലായ്മയില്‍ മനംമടുത്ത് വിവാഹ മോചനത്തിനൊരുങ്ങി ഭാര്യ

ഭര്‍ത്താവിന്റെ കഴിവില്ലായ്മയില്‍ മനംമടുത്ത് വിവാഹ മോചനത്തിനൊരുങ്ങി ഭാര്യ

ബംഗളൂരു: തുടര്‍ച്ചയായി സൈബര്‍ തട്ടിപ്പിനിരയായി ലക്ഷങ്ങള്‍ തുലച്ച യുവാവില്‍ നിന്ന് വിവാഹ മോചനത്തിനൊരുങ്ങി ഭാര്യ. ബംഗളൂരു സ്വദേശിയായ യുവതിയാണ് ലക്ഷങ്ങള്‍ നഷ്ടപ്പെടുത്തിയ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട്
മികച്ച നടന്‍ നരേന്ദ്ര മോഡി, വില്ലന്‍ അമിത് ഷാ, ഹാസ്യ താരം മനോജ് തിവാരി; ഓസ്‌കാര്‍ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസും

മികച്ച നടന്‍ നരേന്ദ്ര മോഡി, വില്ലന്‍ അമിത് ഷാ, ഹാസ്യ താരം മനോജ്

ലോസ് ആഞ്ചലസിലെ ഡോള്‍ബി തീയ്യേറ്ററില്‍ ഓസ്‌കാര്‍ പുരസ്‌കാര ദാന ചടങ്ങ് നടത്തുമ്ബോള്‍ കോണ്‍ഗ്രസും ഓസ്‌കാര്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ബിജെപിയെ പരിഹസിച്ചാണ് പ്രഖ്യാപനം. ബെസ്റ്റ് ആക്ടര്‍ ആയി നരേന്ദ്ര
വധുവിന്റെ സാരിക്ക് ഗുണനിലവാരമില്ല; വിവാഹം വേണ്ടെന്ന് വച്ച്‌ വരന്റെ അമ്മ! കേസെടുത്തതോടെ വരന്‍ നാടുവിട്ടു

വധുവിന്റെ സാരിക്ക് ഗുണനിലവാരമില്ല; വിവാഹം വേണ്ടെന്ന് വച്ച്‌ വരന്റെ അമ്മ! കേസെടുത്തതോടെ വരന്‍

ബംഗളൂരു: കര്‍ണാടകയില്‍ സാരിയുടെ ഗുണനിലവാരത്തെ ചൊല്ലി വിവാഹം മുടങ്ങി. വധു അണിഞ്ഞ സാരിക്ക് ഗുണനിലവാരമില്ലെന്ന് പറഞ്ഞാണ് തര്‍ക്കമുണ്ടായത്. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. വിവാഹത്തോട് അനുബന്ധിച്ച ചടങ്ങുകള്‍ ആരംഭിക്കാനിരിക്കെയാണ്
26 കാരിയായ വനിതാ എസ്‌.ഐയെ വെടിവെച്ചു കൊന്നു; സഹപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

26 കാരിയായ വനിതാ എസ്‌.ഐയെ വെടിവെച്ചു കൊന്നു; സഹപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: യുവതിയായ എസ്‌ഐയെ വെടിവച്ചുകൊന്ന ശേഷം പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ ദിപാന്‍ഷുവാണ് സഹപ്രവര്‍ത്തകയും എസ്‌ഐയുമായ പ്രീതിയെ വെടിവച്ചുകൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. പ്രതിക്കായുള്ള
പോണ്‍സൈറ്റ് കാണുവാന്‍ ടെക്കിയെ നിര്‍ബന്ധിച്ച്‌ ഭാര്യ, സെര്‍ച്ച്‌ ചെയ്തപ്പോള്‍ കണ്ടത് മുഖപരിചയമുള്ള വീഡിയോ, കുടുംബം വിവാഹമോചനത്തിന്റെ വക്കില്‍

പോണ്‍സൈറ്റ് കാണുവാന്‍ ടെക്കിയെ നിര്‍ബന്ധിച്ച്‌ ഭാര്യ, സെര്‍ച്ച്‌ ചെയ്തപ്പോള്‍ കണ്ടത് മുഖപരിചയമുള്ള വീഡിയോ,

ബംഗളൂരു: പോണ്‍ വീഡിയോ കണ്ട്, അതുപോലെ അനുകരിക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ച ഡോക്ടര്‍ പുലിവാലു പിടിച്ചു. ഐടി പ്രൊഫഷണലായ ഭര്‍ത്താവ് പോണ്‍ വീഡിയോ കാണുന്നതിനിടെ, യാദൃച്ഛികമായി ഭാര്യ മറ്റൊരാളുമായി
യാത്രാ നിരോധനം കുനാല്‍ കംറയ്ക്ക്: കുടുങ്ങിയത് മറ്റൊരു കംറ

യാത്രാ നിരോധനം കുനാല്‍ കംറയ്ക്ക്: കുടുങ്ങിയത് മറ്റൊരു കംറ

ന്യൂഡല്‍ഹി: വിമാനയാത്രാവിലക്ക് നേരിടുന്ന ആക്ഷേപഹാസ്യകലാകാരന്‍ കുനാല്‍ കംറയെന്ന് തെറ്റിദ്ധരിച്ച്‌ ഇതേ പേരുള്ള മറ്റൊരു യാത്രക്കാരന്റെ ടിക്കറ്റ് എയര്‍ ഇന്ത്യ റദ്ദാക്കി. ജയ്പുര്‍-മുംബൈ വിമാനത്തില്‍ ഫെബ്രുവരി മൂന്നിന് ടിക്കറ്റ്