ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ബഹളം വച്ച് പെരുമാറിയെന്നാരോപിച്ച് കേരളത്തില്‍ നിന്നുള്ള നാല് എംപിമാര്‍ അടക്കം ഏഴ് കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ നടപടി. കേരളത്തില്‍ നിന്നുള്ള ടിഎന്‍ പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍,
ന്യൂഡെല്‍ഹി: ( 05.03.2020) നിയമ തടസങ്ങളെല്ലാം മാറി, നിര്‍ഭയ കേസ് പ്രതികളെ മാര്‍ച്ച് 20ന് തൂക്കിലേറ്റും. രാവിലെ 5.30ന് തൂക്കിലേറ്റാന്‍ ഡെല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചു. ഇതു നാലാം
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ ഡല്‍ഹിയിലെ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ഒരുക്കും. വളരെ എളുപ്പത്തില്‍ വ്യാപിക്കുന്ന രോഗമാണ്
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനെത്തിയെ 21 വിനോദസഞ്ചാരികളടങ്ങുന്ന ഇറ്റാലിയന്‍ സംഘത്തിലെ പതിനഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ. വധഭീഷണി ഉണ്ടെന്നറിയിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. മുഴുവന്‍ സമയവും
ന്യൂ ഡല്‍ഹി: രാജ്യതലസ്ഥാനത്തും, തെലങ്കാനയിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവില്‍ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും, ഇവര്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദുബായില്‍ നിന്ന്
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഉപയോഗിച്ചാല്‍ 10,000 രൂപ പിഴ നല്‍കണം. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് ഉപയോക്താവ് പിഴ അടയ്‌ക്കേണ്ടത്. ബാങ്ക് അക്കൗണ്ട്