Blog Post

Karanavars > News > National
ട്രെയിനില്‍ മിനി ശിവക്ഷേത്രം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു

ട്രെയിനില്‍ മിനി ശിവക്ഷേത്രം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ്‌ ഓഫ് ചെയ്ത മൂന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഐ.ആര്‍.സി.ടി.സിയുടെ പുതിയ ട്രെയിനാണ് മഹാ കാല്‍ എക്‌സ്പ്രസ്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഒറ്റരാത്രി കൊണ്ട് സഞ്ചരിച്ചെത്താവുന്ന
സ്‌കൂള്‍ വാനിന് തീപിടിച്ച്‌ നാലുകുട്ടികള്‍ മരിച്ചു

സ്‌കൂള്‍ വാനിന് തീപിടിച്ച്‌ നാലുകുട്ടികള്‍ മരിച്ചു

സന്‍ഗ്രുര്‍(പഞ്ചാബ്): സ്‌കൂള്‍ വാനിന് തീപിടിച്ച്‌ നാലുകുട്ടികള്‍ വെന്തുമരിച്ചു. ഏഴുമുതല്‍ 12 വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. പഞ്ചാബ് സന്‍ഗ്രുറിലാണ് സംഭവം. നഗരത്തിലെ പൊതുവിദ്യാലയത്തില്‍ നിന്ന് കുട്ടികളുമായി വീട്ടിലേക്ക്
നി​ര്‍​ഭ​യ കേ​സ്: വി​ന​യ് ശ​ര്‍​മ​യു​ടെ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി

നി​ര്‍​ഭ​യ കേ​സ്: വി​ന​യ് ശ​ര്‍​മ​യു​ടെ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്ര​പ​തി ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ​ത് ചോ​ദ്യം ചെ​യ്ത് നി​ര്‍​ഭ​യ കേ​സ് പ്ര​തി​ക​ളി​ലെ ഒ​രാ​ളാ​യ വി​ന​യ് ശ​ര്‍​മ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ത​ന്‍റെ മാ​ന​സി​ക​നി​ല മ​ന​സി​ലാ​ക്കാ​തെ​യാ​ണ് രാ​ഷ്ട്ര​പ​തി
നിര്‍ഭയ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണു

നിര്‍ഭയ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണു

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണു. കേസിലെ നാല് പ്രതികളെ വെവ്വേറെ തൂക്കിലേറ്റണമെന്ന കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ഭാനുമതി കുഴഞ്ഞുവീണത്. കേസ് ഈ
പുല്‍വാമ ആക്രമണത്തിന് ഇന്ന് ഒരു വയസ്

പുല്‍വാമ ആക്രമണത്തിന് ഇന്ന് ഒരു വയസ്

ന്യുഡല്‍ഹി: പുല്‍വാമയില്‍ രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീരജവാന്മാരുടെ ഓര്‍മകള്‍ക്ക് ഒരു വയസ്. 2019 ഫെബ്രുവരി 14നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ
അടുത്ത ‘ലക്ഷ്യം’ കാശിയും മഥുരയും; അവകാശവാദത്തിനൊരുങ്ങി വി.എച്ച്‌.പി

അടുത്ത ‘ലക്ഷ്യം’ കാശിയും മഥുരയും; അവകാശവാദത്തിനൊരുങ്ങി വി.എച്ച്‌.പി

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഉറപ്പായതോടെ, അടുത്ത ‘ലക്ഷ്യ‘ങ്ങളായ കാശിയിലും മഥുരയിലും അവകാശവാദത്തിനൊരുങ്ങി വി.എച്ച്‌.പി. കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാന്‍വാപി മസ്ജിദ് ഒഴിപ്പിക്കണമെന്നാണ് വി.എച്ച്‌.പി.യുടെ ആവശ്യം.
50 ലക്ഷം പേര്‍ തന്നെ സ്വീകരിക്കാനെത്തുമെന്ന് മോദി പറഞ്ഞു: ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ച്‌ ട്രംപ്‌

50 ലക്ഷം പേര്‍ തന്നെ സ്വീകരിക്കാനെത്തുമെന്ന് മോദി പറഞ്ഞു: ഇന്ത്യാ സന്ദര്‍ശനത്തെ കുറിച്ച്‌

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ സന്ദര്‍ശനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫെബ്രുവരി 24, 25 തീയതികളില്‍ ട്രംപ് ഇന്ത്യയിലെത്തുമെന്ന വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് പിന്നാലെയാണ്
അരവിന്ദ് കെജ്​രിവാളിന്‍റെ സത്യപ്രതിജ്ഞ 16ന്

അരവിന്ദ് കെജ്​രിവാളിന്‍റെ സത്യപ്രതിജ്ഞ 16ന്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്​രിവാള്‍ 16ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഡല്‍ഹി രാംലീല
എ.എ.പി നേതാവിന് നേരെ വെടിവയ്പ്പ്: കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ്

എ.എ.പി നേതാവിന് നേരെ വെടിവയ്പ്പ്: കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ്

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് നരേഷ് യാദവിനും സംഘത്തിനുമെതിരെ ഇന്നലെ രാത്രി നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ്. കൊല്ലപ്പെട്ട അശോക് മന്‍ എന്നയാളെയാണ്
വ്യാജ പാസ്‌പോര്‍ട്ടുകളുമായി ഇന്ത്യയിലെത്തിയ രണ്ട് ബംഗ്ലാദേശികള്‍ അറസ്റ്റില്‍

വ്യാജ പാസ്‌പോര്‍ട്ടുകളുമായി ഇന്ത്യയിലെത്തിയ രണ്ട് ബംഗ്ലാദേശികള്‍ അറസ്റ്റില്‍

ബംഗളൂരു: വ്യാജ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലെത്തിയ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അകേല്‍ ബറുവ