ആലപ്പുഴ: സി.സി.ടി.വി പോലുമില്ലാത്ത പ്രദേശത്ത് മാലിന്യം തള്ളിയ വ്യക്തിയെ പിടികൂടി പിഴ ഈടാക്കി. ഹരിപ്പാട് നഗരസഭ പരിധിയില്‍ ആര്‍.കെ ജംഗ്ഷന്‍ തെക്ക് വശം ദേശീയപാതയോരത്താണ് കഴിഞ്ഞ ദിവസം
തിരുവനന്തപുരം: രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന പൗരത്വ നിയമഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരായ പ്രവാസ ലോകത്തിന്റെ പ്രതിഷേധം അറിയിക്കാന്‍ വ്യത്യസ്തമായ രീതി സ്വീകരിച്ച് മലയാളി പ്രവാസി ശ്രദ്ധേയനാകുന്നു. പുന്നപ്ര
ഭാവി മരുമകന്‍ മകളെ പ്രൊപ്പോസ് ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ അമ്മയ്ക്ക് അബദ്ധം പറ്റി. മകളുടെ നിര്‍ദ്ദേശ പ്രകാരം വീഡിയോ പകര്‍ത്തുകയായിരുന്നു അമ്മ. ന്യൂ മെക്‌സിക്കോയിലാണ് സംഭവം. പ്രൊപ്പോസലിന്റെ
ചെങ്ങന്നൂര്‍ (ആലപ്പുഴ): ഗവര്‍ണറുടെ യാത്രാ വഴിയില്‍ സുരക്ഷ ഒരുക്കാനെത്തിച്ച പൊലീസ് നായ ചത്തു. ആലപ്പുഴ ബോംബ് ഡിറ്റക്‌ഷന്‍ ആന്‍ഡ് ആന്റി സബോട്ടാഷ് ചെക്കിങ് സംഘത്തിലെ നായ 3
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനങ്ങള്‍ ഒന്നിച്ചു നീങ്ങുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. പൗരത്വഭേദഗതി നിയമം രാജ്യത്ത് വലിയ
സിനിമ മേഖലയില്‍ തങ്ങളുടെ യഥാര്‍ത്ഥ പേരുമാറ്റി പുത്തന്‍ സ്റ്റൈലിഷ് പേരാക്കി മാറ്റുന്ന രീതി സര്‍വസാധാരണമാണ്. ഭാഗ്യം നോക്കിയോ, സ്റ്റൈലിഷ് ആകാനോ ഒക്കെയാണ് പലരും പേര് മാറ്റുന്നത്. സൂപ്പര്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി. അരുവിക്കരയിലെ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ജലവിതരണം തടസ്സപ്പെടുന്നത്. ആയതിനാല്‍
മലയാളത്തിന്റെ മസിലളിയനാണ് യുവതാരം ഉണ്ണീ മുകുന്ദന്‍. ‘മാമാങ്കം‘ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ തന്റെ
തൃശൂര്‍: ജില്ലാ ജയിലില്‍ മിന്നല്‍ പരിശോധനയ്ക്കിടെ തടവുകാരനില്‍ നിന്നും 50,000 രൂപ പിടികൂടി. അസിസ്റ്റന്റ് സൂപ്രണ്ടും സംഘവും നടത്തിയ പരിശോധനയിലാണ് തടവുകാരനില്‍ നിന്ന് ഇത്രയും തുക പിടികൂടിയത്.