തൃശ്ശൂര്‍: ആര്‍ക്കും ഒരു സംശയം പോലുമില്ലാതെ തിരക്കേറിയ ബാങ്കില്‍ നിന്നും കള്ളന്മാര്‍ കവര്‍ന്നത് നാല് ലക്ഷം രൂപ. തൃശ്ശൂര്‍ സ്വരാജ് റൗണ്ട് സൗത്തിലെ എ.സ്ബി.ഐ ശാഖയില്‍ നിന്നാണ്
കൊച്ചി: പുതുവര്‍ഷത്തിലെ ആദ്യ ദിനമായ ഇന്നലെ ഒരു ലക്ഷത്തിലധികം യാത്രക്കാരുമായി കൊച്ചി മെട്രോയുടെ കുതിപ്പ്. ഇന്നലെ രാത്രി വരെ 1,25,131 യാത്രക്കാരാണ് മെട്രോയില്‍ സഞ്ചരിച്ചത്. കഴിഞ്ഞ വര്‍ഷം
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി നിര്‍ഭയ കേസിലെ നാല് പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റാന്‍ തിഹാര്‍ ജയിലില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുന്നതിനായുള്ള പുതിയ തൂക്കുമരം
കോഴിക്കോട് : കഴിഞ്ഞ വര്‍ഷം കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്ബരയിലെ ആദ്യ കുറ്റപത്രം പൊലീസ് താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മുഖ്യപ്രതി ജോളി ജോസഫ് (47)
തിരുവനന്തപുരം: അര്‍ധരാത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ സിവില്‍ പോലീസ് ഓഫീസര്‍ ബൈക്ക് മറിഞ്ഞ് അപകടത്തില്‍പെട്ട് ആരുടേയും ശ്രദ്ധപതിയാതെ കിടന്നത് മണിക്കൂറുകള്‍. ഒടുവില്‍ രാവിലെയോടെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും
തിരുവനന്തപുരം: യു.ഡി.എഫ് ബഹിഷ്കരിച്ച ലോക കേരളസഭയെ അഭനന്ദിച്ച് രാഹുല്‍ ഗാന്ധി. കത്തിലൂടെയാണ് രാഹുല്‍ തന്‍റെ അഭിനന്ദനം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ്
കഥാപാത്രത്തിന് വേണ്ടി രൂപമാറ്റം നടത്തുന്നത് ദിലീപിന് പുതിയ കാര്യമല്ല. കുഞ്ഞിക്കൂനനായും ചക്കരമുത്തായും, പച്ചക്കുതിരയായും മായാമോഹിനിയായുമൊക്കെ ദിലീപ് പ്രേക്ഷകരെ അമ്ബരപ്പിച്ചിട്ടുണ്ട്. കേശു എന്ന പേരിലാണ് ഇത്തവണ വരുന്നത്. അതെ
കല്‍പ്പറ്റ: അയല്‍വാസിയായ പതിനഞ്ചുകാരനെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരമാണ് വിവാഹിതയായ യുവതിക്കെതിരെ കേസെടുത്തത്. അറസ്റ്റുചെയ്ത യുവതിയെ കോടതി റിമാന്റ് ചെയ്തു. കുട്ടിയെ
ചെന്നൈ: വിവാഹേതര പ്രണയബന്ധം തുടരണമെന്ന് നിര്‍ബന്ധിച്ചതിന് കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവഷന്‍ നടിയായ യുവതി. തിങ്കളാഴ്ച പുലര്‍ച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടില്‍ വെച്ചാണ് തമിഴ് സീരിയലുകളിലെ സാന്നിധ്യമായ