Blog Post

Karanavars > News > latest news
വ​ര്‍​ക്ക​ല എ​സ്‌.ആ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ അ​നു​മ​തി​പ​ത്രം സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി

വ​ര്‍​ക്ക​ല എ​സ്‌.ആ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ അ​നു​മ​തി​പ​ത്രം സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല എ​സ്‌.ആ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ അ​നു​മ​തി​പ​ത്രം (എ​സ​ന്‍​ഷ്യാ​ലി​റ്റി) സ​ര്‍​ക്കാ​ര്‍ റ​ദ്ദാ​ക്കി. എ​സ്‌.ആ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ അ​റി​യി​ച്ചു.
വീട്ടില്‍ ഊണ് എന്ന പേരില്‍ അനാശാസ്യം ;’ ഊണ്’ കഴിക്കാന്‍ രാപകലില്ലാതെ ആളുകളുടെ വരവ്‌ ; പുരുഷനും സ്ത്രീയ്ക്കും ‘വെറുതെ സംസാരിച്ചിരിക്കാന്‍’ റൂമുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ; കൊട്ടിയത്ത് അനാശാസ്യ കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ നിരവധി പേര്‍ പിടിയില്‍ ; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

വീട്ടില്‍ ഊണ് എന്ന പേരില്‍ അനാശാസ്യം ;’ ഊണ്’ കഴിക്കാന്‍ രാപകലില്ലാതെ ആളുകളുടെ

കൊട്ടിയം :  കൊട്ടിയത്ത് ഞെട്ടിച്ച്‌ കൊണ്ടാണ് ആ വാര്‍ത്ത പുറത്ത് വരുന്നത്. വീട്ടിലെ ഊണ് എന്ന പേരില്‍ ഹോട്ടലിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയിരുന്ന സംഘത്തെ പോലീസ് പിടികൂടിയത്.
ഒരു വര്‍ഷത്തോളം നിരന്തരം ബലാല്‍സംഗം ; ഇസ്ലാമിലേക്ക് മാറിയില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി, നീതി തേടി മലയാളി യുവതി യെദ്യൂരപ്പയ്ക്ക് മുന്നില്‍

ഒരു വര്‍ഷത്തോളം നിരന്തരം ബലാല്‍സംഗം ; ഇസ്ലാമിലേക്ക് മാറിയില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി,

ബംഗലൂരു : മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ ഒരു വര്‍ഷമായി നിരന്തരം ബലാല്‍സംഗം ചെയ്യുകയാണെന്നും, ഇസ്ലാം മതത്തിലേക്ക് മാറാന്‍ ഭീഷണിപ്പെടുത്തുകയാണെന്നും ചൂണ്ടിക്കാട്ടി കര്‍ണാടക മുഖ്യമന്ത്രിക്ക് മലയാളി യുവതിയുടെ
ഉഴുന്നുവടക്ക് 10 ഗ്രാം കുറവ്; ഹോട്ടലുടമക്ക് 5000 രൂപ പിഴ

ഉഴുന്നുവടക്ക് 10 ഗ്രാം കുറവ്; ഹോട്ടലുടമക്ക് 5000 രൂപ പിഴ

എരുമേലി : ശബരിമല സീസണില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ഉഴുന്നുവടയുടെ തൂക്കത്തില്‍ പത്ത് ഗ്രാം കുറവുണ്ടെന്ന് ആരോപിച്ച്‌ 5000 രൂപ പിഴ ചുമത്തി. സമീപത്തെ
ജീവിതം തിരിച്ചു നല്‍കിയ മമ്മൂക്കയെ ആ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കണം, അനുഗ്രഹം വാങ്ങണം- ജാക്‌സണേയും നിക്‌സണേയും കുറിച്ചൊരു കുറിപ്പ്

ജീവിതം തിരിച്ചു നല്‍കിയ മമ്മൂക്കയെ ആ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കണം, അനുഗ്രഹം വാങ്ങണം- ജാക്‌സണേയും

മരണത്തിന്റെ വക്കില്‍ നിന്നും മമ്മൂട്ടി കൈപിടിച്ചെഴുന്നേല്‍പ്പിച്ചതാണ് ഈ ഇരട്ടക്കുട്ടികളെ. നേട്ടങ്ങളുടെ തലപ്പത്താണ് ജിക്‌സണും നിക്‌സണും. അവശേഷിക്കുന്നത് വലിയൊരു മോഹമാണ്. ഈ നേട്ടത്തിന്റെ സര്‍ട്ടിഫിക്കറ്റ് മമ്മൂട്ടിയെ കാണിക്കണം. കാരണം
കേരളത്തില്‍ നാളെ എ.ഐ.എസ്‌.എഫ് പഠിപ്പ് മുടക്കുന്നു

കേരളത്തില്‍ നാളെ എ.ഐ.എസ്‌.എഫ് പഠിപ്പ് മുടക്കുന്നു

തിരുവനന്തപുരം: നാളെ എ.ഐ.എസ്‌.എഫ് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്നു. രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായിട്ടാണ് എ.ഐ.എസ്‌.എഫ്പഠിപ്പ് മുടക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍
ദേശീയ പണിമുടക്ക്; കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്ന് സമരസമിതി

ദേശീയ പണിമുടക്ക്; കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്ന് സമരസമിതി

തിരുവനന്തപുരം: ബുധനാഴ്ചത്തെ ദേശീയപണിമുടക്കില്‍ കടകമ്ബോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞുകിടക്കുമെന്നും വാഹനങ്ങള്‍ നിരത്തിലിറങ്ങില്ലെന്നും വ്യക്തമാക്കി സംയുക്ത സമരസമിതി. ദേശീയപണിമുടക്ക് കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിലാളി മുന്നേറ്റമായി മാറുമെന്നും സമരസമിതി
നാലുമാസമായി ഓസ്‌ട്രേലിയയെ വിഴുങ്ങി കാട്ടുതീ; വെണ്ണീറായത് 50 കോടി ജീവജാലങ്ങള്‍

നാലുമാസമായി ഓസ്‌ട്രേലിയയെ വിഴുങ്ങി കാട്ടുതീ; വെണ്ണീറായത് 50 കോടി ജീവജാലങ്ങള്‍

സിഡ്‌നി: 2019 സെപ്റ്റംബറിലാണ് ഓസ്‌ട്രേലിയയില്‍ കാട്ടുതീ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. നാലുമാസം പിന്നിട്ട് 2020 ജനുവരി എത്തിയിട്ടും കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നു മാത്രമല്ല സര്‍വ്വവും സംഹരിച്ച് മുന്നേറുകയാണ്.
ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8-ന് ; ഇന്നു മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും

ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8-ന് ; ഇന്നു മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം

ഡല്‍ഹി : ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 8-ന്. ഇന്നു മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും. ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണു തീയതി പ്രഖ്യാപിച്ചത്.
ജോലിത്തിരക്കു കാരണം കുട്ടിയെ നോക്കാന്‍ സമയമില്ല; രണ്ട് മാസം പ്രായമായ കുഞ്ഞിനെ അച്ഛനും അമ്മയും ദത്തു നല്‍കി

ജോലിത്തിരക്കു കാരണം കുട്ടിയെ നോക്കാന്‍ സമയമില്ല; രണ്ട് മാസം പ്രായമായ കുഞ്ഞിനെ അച്ഛനും

ബംഗളൂരു: ജോലിത്തിരക്ക് കാരണം കുഞ്ഞിനെ പരിപാലിക്കാന്‍ സാധിക്കാത്തതിനാല്‍ ദമ്ബതികള്‍ ആണ്‍കുഞ്ഞിനെ ദത്തുനല്‍കി. ബംഗളൂരു സ്വദേശിയായ വനിത പ്രൊഫസറും ഭര്‍ത്താവുമാണ് രണ്ട് മാസം പ്രായമായ കുഞ്ഞിനെ ദത്തു നല്‍കിയത്.