കൊച്ചി: സിനിമാ ഷൂട്ടിംഗിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്കേറ്റു. മഞ്ജു വാര്യരും സണ്ണിവെയ്നും പ്രധാന താരങ്ങളാവുന്ന ‘ചതുര്‍മുഖം‘ എന്ന സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു മഞ്ജുവിന് പരിക്കേറ്റത്.
തിരുവനന്തപുരം: കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ സംശയനിഴലില്‍. തൗഫീഖ്, അബ്ദുള്‍സമീര് എന്നിവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഇവരാണ്
കോട്ടയം: കല്യാണം കഴിഞ്ഞ് പത്താം നാള്‍ ഗള്‍ഫുകാരന്‍ പറന്നു. മണവാട്ടിയാവട്ടെ, പഴയ കാമുകനെ ഭര്‍തൃവീട്ടില്‍ വിളിച്ചുവരുത്തി, അതും പാതിരാത്രിയില്‍. വീട്ടുകാര്‍ക്ക് സംശയം തോന്നിയെന്ന് മനസിലാക്കിയ 19കാരി കാമുകനുമായി
ഇടുക്കി: ദേശീയ പണിമുടക്ക് ദിനത്തില്‍ മെഡിക്കല്‍ ഷോപ്പ് തുറന്നു പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് കടക്കാരന് സിപിഎം പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. ഇടുക്കി വെള്ളയാംകുടിയില്‍ ഇന്നലെ രാത്രി ഒമ്ബത് മണിയോടെയായിരുന്നു
ന്യൂഡല്‍ഹി; നിര്‍ഭയ കേസില്‍ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കാനിരിക്കെ ശിക്ഷ തടയാനുള്ള നിയമപരമായ ശ്രമങ്ങള്‍ പ്രതികള്‍ ആരംഭിച്ചു. മരണ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ പ്രതികള്‍ക്കു മുന്നില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വ്യവസായ മേഖലയില്‍ വീണ്ടും തീപ്പിടുത്തം. വ്യാഴാഴ്ച പുലര്‍ച്ച 2.40 മണിക്കുണ്ടായ തീപ്പിടുത്തത്തില്‍ പേപ്പര്‍ പ്രിന്റിംഗ് പ്രസ് കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗിനിബാധയ്ക്കു കാരണമെന്ന്
കരിയറിന്റെ തുടക്കത്തില്‍ അനുഭവിക്കേണ്ടിവന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി മല്‍ഹാര്‍ റാത്തോഡ്. 65കാരമായ ബോളിവുഡ് നിര്‍മാതാവ് തന്നോട് ടോപ്പ് ഊരാന്‍ പറഞ്ഞു എന്നാണ് നടി പറയുന്നത്.