Blog Post

Karanavars > News > latest news
ഒന്നരവയസ്സുകാരനെ കൊന്ന അമ്മ മരണം ഉറപ്പാക്കാന്‍ കടലിലേക്ക് രണ്ടു തവണ എറിഞ്ഞ ശേഷം

ഒന്നരവയസ്സുകാരനെ കൊന്ന അമ്മ മരണം ഉറപ്പാക്കാന്‍ കടലിലേക്ക് രണ്ടു തവണ എറിഞ്ഞ ശേഷം

കണ്ണൂര്‍: തയ്യില്‍ ഒന്നര വയസ്സുള്ള കുഞ്ഞിനെ കൊന്നത് അമ്മ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിനെ പുലര്‍ച്ചെ മൂന്ന് മണിയോടുകൂടി കടലിലെറിഞ്ഞു കൊല്ലുകയായിരുന്നു എന്ന് അമ്മ ശരണ്യ പൊലീസിനോട്
‘ഇന്ത്യ വേണ്ടവിധം പരിഗണിക്കുന്നില്ല’; സന്ദര്‍ശനത്തിന് മുമ്ബ് ഇന്ത്യയെ കുറ്റപ്പെടുത്തി ട്രംപ്

‘ഇന്ത്യ വേണ്ടവിധം പരിഗണിക്കുന്നില്ല’; സന്ദര്‍ശനത്തിന് മുമ്ബ് ഇന്ത്യയെ കുറ്റപ്പെടുത്തി ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയിലേക്കുള്ള സന്ദര്‍ശനത്തിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. വ്യാപാര ഇടപാടില്‍ അമേരിക്കയെ ഇന്ത്യ പരിഗണിക്കുന്നില്ലെന്നാണ്
യുവാവിനെ കൊന്ന് ശരീരഭാഗങ്ങള്‍ കനാലില്‍ തള്ളി; അമ്മയും സഹോദരനും അറസ്റ്റില്‍

യുവാവിനെ കൊന്ന് ശരീരഭാഗങ്ങള്‍ കനാലില്‍ തള്ളി; അമ്മയും സഹോദരനും അറസ്റ്റില്‍

ചെന്നൈ: കമ്ബത്ത് തലയും കൈകാലുകളും അറുത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കമ്ബം സ്വദേശി വിഘ്‌നേശ്വരന്റേതാണെന്നു തിരിച്ചറിഞ്ഞു. സംഭവത്തില്‍ വിഘ്‌നേശ്വരന്റെ അമ്മയെയും സഹോദരനെയും പൊലീസ് അറസ്റ്റ്
പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ചു; പത്തുവര്‍ഷം മുമ്ബത്തെ പീഡനക്കേസില്‍ സംഗീതാധ്യാപകന്‍ അറസ്റ്റില്‍

പെണ്‍കുട്ടിയെ മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി പീഡിപ്പിച്ചു; പത്തുവര്‍ഷം മുമ്ബത്തെ പീഡനക്കേസില്‍ സംഗീതാധ്യാപകന്‍ അറസ്റ്റില്‍

മുംബൈ: സംഗീതം പഠിപ്പിക്കാനെത്തി പെണ്‍കുട്ടിയെ മൂന്നു വര്‍ഷത്തോളം തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ സംഗീത അധ്യാപകന്‍ അറസ്റ്റില്‍. പത്തു വര്‍ഷം മുമ്ബ് നടന്ന പീഡനക്കേസിലാണ് ഗിറ്റാര്‍ അധ്യാപകനായ ഭാരത്
കാട്ടുപോത്ത് ഓടിച്ചു കാട്ടില്‍ ഒറ്റപ്പെട്ട യുവാവ് 17 മണിക്കൂറിന് ശേഷം നാട്ടിലെത്തിയത് സാഹസികമായി

കാട്ടുപോത്ത് ഓടിച്ചു കാട്ടില്‍ ഒറ്റപ്പെട്ട യുവാവ് 17 മണിക്കൂറിന് ശേഷം നാട്ടിലെത്തിയത് സാഹസികമായി

തെന്മല: റോസ്മല കാണാന്‍പോകുന്നതിനിടയില്‍ കാട്ടുപോത്ത് ഓടിച്ചതിനെ തുടര്‍ന്ന് കാട്ടില്‍ അകപ്പെട്ടുപോയ യുവാവ് 17 മണിക്കൂറിനുശേഷം തിരികെയെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശി കൊച്ചുപാറയില്‍ സുമേഷാ(21)ണ് ഒരു രാത്രി മുഴുവന്‍
മകളുടെ കല്യാണത്തിന് ക്ഷണിച്ച റിക്ഷക്കാരനെ സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി

മകളുടെ കല്യാണത്തിന് ക്ഷണിച്ച റിക്ഷക്കാരനെ സന്ദര്‍ശിച്ച്‌ പ്രധാനമന്ത്രി

വാരാണസി : ഒറ്റദിവസത്തെ വാരാണസി സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദി മടങ്ങിയത് മംഗള്‍ കേവത്തിനെ കണ്ട് ക്ഷേമാന്വേഷണങ്ങള്‍ നടത്തിയതിന് ശേഷം. വാരാണസിയിലെ റിക്ഷാ വണ്ടിക്കാരനായ മംഗള്‍ മകളുടെ വിവാഹത്തിന്
വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി

വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന് സൗജന്യ ചികിത്സ നല്‍കാന്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി മന്ത്രി കെ കെ ശൈലജ. മള്‍ട്ടി
കരുണ സംഗീത നിശ: സന്ദീപ് വാര്യരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

കരുണ സംഗീത നിശ: സന്ദീപ് വാര്യരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: കരുണ സംഗീത നിശയുടെ പേരില്‍ സംഘാടകര്‍ തട്ടിപ്പ് നടത്തിയെന്ന ബി.ജെ.പി. വക്താവ് സന്ദീപ് വാര്യരുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍
ഭ​ക്ഷ​ണം ക​ഴി​ച്ച​ത് തി​രി​ച്ചെ​ടു​ക്കാ​ന്‍ പ​റ്റി​ല്ല​ല്ലോ, പ​ണം തി​രി​കെ​ന​ല്‍​കാം: സോ​ഹ​ന്‍​റോ​യി

ഭ​ക്ഷ​ണം ക​ഴി​ച്ച​ത് തി​രി​ച്ചെ​ടു​ക്കാ​ന്‍ പ​റ്റി​ല്ല​ല്ലോ, പ​ണം തി​രി​കെ​ന​ല്‍​കാം: സോ​ഹ​ന്‍​റോ​യി

തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന്‍റെ പ​ണം തി​രി​കെ ന​ല്‍​കാ​ന്‍ ത​യാ​റെ​ന്നു സി​നി​മാ സം​വി​ധാ​യ​ക​നും ഏ​രി​സ് ഗ്രൂ​പ്പ് മേ​ധാ​വി​യു​മാ​യ സോ​ഹ​ന്‍ റോ​യി. ര​ണ്ടാ​മ​തു ലോ​ക കേ​ര​ള
റോഡില്‍ അനധികൃതമായി ഫ്‌ളക്‌സ് സ്ഥാപിച്ചാല്‍ ഇനി കേസെടുക്കും

റോഡില്‍ അനധികൃതമായി ഫ്‌ളക്‌സ് സ്ഥാപിച്ചാല്‍ ഇനി കേസെടുക്കും

കൊച്ചി: അനധികൃമായി ഫ്‌ളക്‌സ് സ്ഥാപിച്ചാല്‍ ഇനി പിടിവീഴും.ഡിജിപിയുടെ ഉത്തരവിങ്ങനെ. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കതിരെ ക്രിമിനല്‍ കേസെടുക്കണമെന്നു ഡിജിപി സര്‍ക്കുലര്‍ അയച്ചെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകളും