Blog Post

Karanavars > News > latest news
ആകെ ലഭിച്ചത് ഏഴ് വോട്ട്; തെരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടിയ സ്ഥാനാര്‍ത്ഥി പ്രചാരണവേളയില്‍ സമ്മാനിച്ച പണവും സാരികളും തിരികെ വാങ്ങി

ആകെ ലഭിച്ചത് ഏഴ് വോട്ട്; തെരഞ്ഞെടുപ്പില്‍ എട്ടുനിലയില്‍ പൊട്ടിയ സ്ഥാനാര്‍ത്ഥി പ്രചാരണവേളയില്‍ സമ്മാനിച്ച

നിസാമാബാദ്: ഏറെ പ്രതീക്ഷയോടെ മത്സരിച്ച തെരഞ്ഞെടുപ്പില്‍ പരാജയപ്പെയപ്പെട്ടതിന് പിന്നാലെ പ്രചാരണവേളയില്‍ സമ്മാനിച്ച പണവും സാരികളും തിരികെ നല്‍കാന്‍ സമ്മതിദായകരോട് ആവശ്യപ്പെട്ട് സ്ഥാനാര്‍ത്ഥി. തെലങ്കാനയിലെ നിസാമാബാദിലെ പാസം നര്‍സിംലൂ
വിവാഹ ജീവിതത്തിന് ആയുസ് പത്തുമാസം മാത്രം, പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സേനയിലേക്ക്

വിവാഹ ജീവിതത്തിന് ആയുസ് പത്തുമാസം മാത്രം, പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ

ഡെറാഡൂണ്‍ : രാജ്യസേവനത്തിനിടെ പുല്‍വാമയില്‍ തീവ്രവാദികളുടെ ഭീരുത്വം നിറഞ്ഞ ഒളിയാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ സേനയിലേക്ക്. മേജര്‍ വിഭൂതി ശങ്കര്‍ ഡൗന്‍ഡിയാലിന്റെ ഭാര്യ നികിത കൗള്‍
മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം, നെഞ്ചുപൊട്ടിയാണ് ഈ പറയുന്നത്; കണ്ണീരോടെ ശരണ്യയുടെ പിതാവ്

മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം, നെഞ്ചുപൊട്ടിയാണ് ഈ പറയുന്നത്; കണ്ണീരോടെ

കണ്ണൂര്‍: തന്റെ കൊച്ചുമകന്റെ വിയോഗത്തിന് കാരണക്കാരി സ്വന്തം മകളാണെന്നറിഞ്ഞതിന്റെ ഞെട്ടലില്‍ നിന്നും വത്സരാജ് ഇനിയും മുക്തമായിട്ടില്ല. അക്ഷരാര്‍ത്ഥത്തില്‍ നെഞ്ച് തകര്‍ത്തുകളഞ്ഞുവെന്നാണ് വത്സരാജ് പറയുന്നത്. കണ്ടും ഓമനിച്ചും ലാളിച്ചും
കസ്റ്റഡിയിലിരിക്കെ വന്നത് കാമുകന്റെ 17 മിസ്ഡ് കോളുകള്‍; കോള്‍ ഹിസ്റ്ററിയില്‍ തെളിഞ്ഞത് ‘പ്രണയതീവ്രത’ ; ആ ‘സംശയം’ നിര്‍ണായകമായി

കസ്റ്റഡിയിലിരിക്കെ വന്നത് കാമുകന്റെ 17 മിസ്ഡ് കോളുകള്‍; കോള്‍ ഹിസ്റ്ററിയില്‍ തെളിഞ്ഞത് ‘പ്രണയതീവ്രത’

കണ്ണൂര്‍ : പൊലീസ് കസ്റ്റഡിയിലിരിക്കെ ആദ്യദിവസം ശരണ്യയുടെ മൊബൈല്‍ ഫോണിലേക്ക് വന്നത് കാമുകന്റെ 17 മിസ്ഡ് കോളുകള്‍. ശരണ്യയുടെ നമ്ബറിലേക്ക് അസമയത്ത് അടക്കം ഒട്ടേറെ വിളികളെത്തിയത് പൊലീസ്
ലോക കേരളാസഭയില്‍ വിളമ്ബിയ ഭക്ഷണത്തിന് പണം വേണ്ട; 60 ലക്ഷം ഉപേക്ഷിക്കുന്നതായി റാവിസ് ഗ്രൂപ്പ്

ലോക കേരളാസഭയില്‍ വിളമ്ബിയ ഭക്ഷണത്തിന് പണം വേണ്ട; 60 ലക്ഷം ഉപേക്ഷിക്കുന്നതായി റാവിസ്

തിരുവനന്തപുരം: ലോകകേരളസഭയിലെ ചെലവായ ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഭക്ഷണത്തിന്റെ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. ഭക്ഷണത്തിനും താമസത്തിനുമായി ഒരു
മേയറെ മര്‍ദിച്ചു​; കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

മേയറെ മര്‍ദിച്ചു​; കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

കണ്ണൂര്‍: കോര്‍പറേഷന്‍ മേയര്‍ സുമ ബാലകൃഷ്​ണനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌​ യു.ഡി.എഫ്​ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്​ച കണ്ണൂരില്‍ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ ഉച്ച വരെ കോര്‍പറേഷന്‍ പരിധിയിലാണ്​
ചിത്രീകരണത്തിനിടെ തമിഴ് നടന്‍ അജിത്തിന് പരിക്ക്

ചിത്രീകരണത്തിനിടെ തമിഴ് നടന്‍ അജിത്തിന് പരിക്ക്

ചെന്നൈ: തമിഴ് താരം തല അജിത്തിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്. വലിമൈ എന്ന ചിത്രത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ചിത്രത്തിനു വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ടിനിടയാണ് താരത്തിന് പരിക്കേറ്റത്.
ഡി.ജി.പിക്ക് കവചമൊരുക്കാന്‍ സര്‍ക്കാര്‍;സി.എ.ജി റിപ്പോര്‍ട്ട് തെറ്റാണെന്ന് ആഭ്യന്തര സെക്രട്ടറി

ഡി.ജി.പിക്ക് കവചമൊരുക്കാന്‍ സര്‍ക്കാര്‍;സി.എ.ജി റിപ്പോര്‍ട്ട് തെറ്റാണെന്ന് ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: പോലീസിനെതിരായ സിഎജി റിപ്പോര്‍ട്ടില്‍ അഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്ന് പരാമര്‍ശം.അഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോര്‍ട്ടില്‍ തോക്കുകളും വെടിയുണ്ടകളും സംബന്ധിച്ച കണക്കുകള്‍
പെ​രു​മ്ബാ​വൂ​രി​ല്‍ ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച യു​വാ​വി​ന് നേ​രെ സ​ദാ​ചാ​ര ആ​ക്ര​മ​ണം

പെ​രു​മ്ബാ​വൂ​രി​ല്‍ ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച യു​വാ​വി​ന് നേ​രെ സ​ദാ​ചാ​ര ആ​ക്ര​മ​ണം

കൊ​ച്ചി: പെ​രു​ന്പാ​വൂ​രി​ല്‍ ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച യു​വാ​വി​ന് നേ​രെ സ​ദാ​ചാ​ര ആ​ക്ര​മ​ണം. പെ​രു​മ്ബാ​വൂ​ര്‍ കു​റു​പ്പും​പ​ടി​യി​ലാ​ണ് സം​ഭ​വം. ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്ന കു​റു​പ്പും​പ​ടി സ്വ​ദേ​ശി ശ്രീ​ജേ​ഷി​നെ​യാ​ണ് മൂ​ന്ന് യു​വാ​ക്ക​ള്‍
കെ.എസ്.ആര്‍.ടി.സി വാങ്ങിയ 14.46 കോടിയുടെ ഡീസല്‍ ‘കാണാനില്ല’

കെ.എസ്.ആര്‍.ടി.സി വാങ്ങിയ 14.46 കോടിയുടെ ഡീസല്‍ ‘കാണാനില്ല’

തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്നു കെ.എസ്.ആര്‍.ടി.സി. വാങ്ങിയ 182 ടാങ്കര്‍ ഡീസല്‍ ഏത് ഡിപ്പോയ്ക്കു കൈമാറിയെന്നതിനു തെളിവില്ല. 14.46 കോടി രൂപയുടെ ഡീസലാണ് കണക്കില്‍പ്പെടാതെ പോയതെന്ന് ധനകാര്യ